BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നവളാണ്, മേയ്ക്കപ്പ് ഇടാറില്ല; പക്ഷേ സിനിമ മറ്റൊരു ലോകമാണ്’ സജിതാ ബേട്ടി പറയുന്നു

Soumya by Soumya
February 11, 2021
in Entertainment
0
Sajitha betti | Bignewslive
337
VIEWS
Share on FacebookShare on Whatsapp

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സജിതാ ബേട്ടി. ഇപ്പോള്‍ ജീവിതവും സിനിമയും രണ്ടാണെന്ന് വ്യക്തമാക്കുകയാണ് താരം. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. വിവാഹത്തിനും മകളുണ്ടായതിനും ശേഷം സജിതാ ബേട്ടി കുറച്ച് നാളുകളായി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

താന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ച് ജീവിക്കുന്ന ആളാണെന്നും നിസ്‌കാരം കൃത്യമായി ചെയ്യാറുണ്ടെന്നും സജിത പറയുന്നു. എന്നാല്‍ സിനിമ മറ്റൊരു ലോകമാണെന്നും അവിടെ വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്ക് സ്ഥാനമില്ലെന്നും സജിത കൂട്ടിച്ചേര്‍ത്തു.

സജിതയുടെ വാക്കുകള്‍;

ഞാന്‍ പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പര്‍ദ്ദയിടും. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ സിനിമയില്‍ അതൊന്നുമില്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യകതിപരമായ കാര്യങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ അഭിനയം തീര്‍ന്ന് മടങ്ങി വന്നാല്‍ ഞാന്‍ പപ്പയുടെയും മമ്മിയുടേയും മോളാണ്.

ഇപ്പോള്‍ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം. ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും താന്‍ അഭിനയിച്ചിട്ടുണ്ട്, ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാല്‍ തിരിച്ചുവരും. എങ്കിലും മടങ്ങി വരവ് ഒരു പോസിറ്റീവ് കഥാപാത്രത്തിലൂടെയായാല്‍ സന്തോഷം. അഭിനയം ഒരിക്കലും നിര്‍ത്തില്ല. മോള്‍ക്ക് വേണ്ടിയാണ് മാറി നിന്നത്. മോളുടെ വളര്‍ച്ച അടുത്തു നിന്നു കാണണം.

Tags: familyreligionSajitha betti

Related Posts

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി
Entertainment

‘മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം, സൂര്യനും മഴയ്ക്കും വെള്ളത്തിനുമൊന്നും മതവുമില്ല, ജാതിയുമില്ല’, മമ്മൂട്ടി

December 23, 2025
15
ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയില്‍
Kerala News

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം, ജീവനൊടുക്കാൻ കാരണം കടബാധ്യതയെന്ന് സംശയം

April 11, 2025
2
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
Kerala News

അയല്‍വാസികള്‍ തമ്മില്‍ വഴി തര്‍ക്ക പ്രശ്‌നം; ആക്രണം, ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്, അന്വേഷണം

February 26, 2025
7
suresh gopi|bignewslive
Kerala News

നവീന്‍ബാബുവിന്റെ കുടുംത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി, എത്തിയത് കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയെന്ന് സുരേഷ് ഗോപി

October 20, 2024
25
mv govindan|bignewslive
Kerala News

നവീന്‍ ബാബുവിന്റെ കുടുംബത്തോടൊപ്പമാണ് സിപിഎം, അതില്‍ ഒരു സംശയവുമില്ലെന്ന് എംവി ഗോവിന്ദന്‍

October 20, 2024
10
നാലംഗ കുടുംബം വീട്ടിൽ  ജീവനൊടുക്കിയ നിലയിൽ, മരിച്ചത് അധ്യാപക ദമ്പതികളും മക്കളും
Kerala News

നാലംഗ കുടുംബം വീട്ടിൽ ജീവനൊടുക്കിയ നിലയിൽ, മരിച്ചത് അധ്യാപക ദമ്പതികളും മക്കളും

October 14, 2024
679
Load More
Next Post
Saritha Nair | bignewslive

കോഴിക്കോട് സോളാര്‍ തട്ടിപ്പ് കേസ്; സരിതയുടെയും ബിജുവിന്റേയും ജാമ്യം റദ്ദാക്കി, സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ്

പെണ്ണുകാണല്‍ ചടങ്ങിന് ഇവ കൂടി ചോദിക്കൂ.. ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആവാതിരിക്കാന്‍; വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

പെണ്ണുകാണല്‍ ചടങ്ങിന് ഇവ കൂടി ചോദിക്കൂ.. ജീവിതം പ്രഷര്‍ കുക്കറിലെ ബീഫ് മാതിരി ആവാതിരിക്കാന്‍; വിവാഹിതരാകാന്‍ പോകുന്നവര്‍ക്ക് മുന്നറിയിപ്പ്

Koo-app

ട്വിറ്ററിനെ തറപറ്റിക്കാനായി കേന്ദ്രസർക്കാർ ഇറക്കിയ കൂ ആപ്പ് ഡാറ്റ ചോർത്തും; കൂവിന് ചൈനീസ് ബന്ധമെന്ന് സോഷ്യൽമീഡിയ

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

22 hours ago
15
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

24 hours ago
8
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

17 hours ago
8
കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

18 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version