BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Gadgets

ഹോണര്‍ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവുമായി ഫ്‌ളിപ്പ്കാര്‍ട്ട് ഹോണര്‍ ഡേ സെയില്‍ വീണ്ടും

Sruthi AS by Sruthi AS
December 13, 2018
in Gadgets, Technology, Trending, Yuva
0
ഹോണര്‍ ഫോണുകള്‍ക്ക് വമ്പിച്ച വിലക്കുറവുമായി ഫ്‌ളിപ്പ്കാര്‍ട്ട് ഹോണര്‍ ഡേ സെയില്‍ വീണ്ടും
93
VIEWS
Share on FacebookShare on Whatsapp

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറും, ഇന്ത്യന്‍ ഓണ്‍ലൈന്‍ വില്‍പ്പന ഭീമന്‍ ഫ്‌ളിപ്പ്കാര്‍ട്ടും വീണ്ടും ഒന്നിക്കുന്നു. ഹോണര്‍ ഫോണുകള്‍ വമ്പിച്ച വിലക്കുറവില്‍ ഇന്നുമുതല്‍ ഈ മാസം 16 വരെയായിരിക്കും ഫ്‌ളിപ്പ്കാര്‍ട്ടിലൂടെ ലഭിക്കുക. നവംബര്‍ 26 മുതല്‍ 29 വരെയായിരുന്നു ഇതിനുമുന്‍പ് ഹോണര്‍ ഡേ സെയില്‍ നടന്നത്.

READ ALSO

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

May 14, 2025
32
‘ഓപ്പറേഷന്‍ സിന്ദൂര്‍’, പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ  ഇന്ത്യന്‍ സൈന്യത്തിൻ്റെ  ആക്രമണം, വൻ തിരിച്ചടി

‘ഓപ്പറേഷന്‍ സിന്ദൂര്‍’, പാകിസ്ഥാന്റെ ഭീകരകേന്ദ്രങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സൈന്യത്തിൻ്റെ ആക്രമണം, വൻ തിരിച്ചടി

May 7, 2025
19

ഹോണര്‍ 9 എന്‍, ഹോണര്‍ 10, ഹോണര്‍ 9 ഐ, ഹോണര്‍ 9 ലൈറ്റ്, എന്നിവയാണ് പ്രധാനമായും വില്‍പ്പനക്കെത്തുന്നത്.

3 ജിബി റാം, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജ് എന്നിവയുമായി വരുന്ന ഹോണര്‍ 9 എന്‍ 9,999 രൂപയ്ക്ക് ഈ ദിവസങ്ങളില്‍ ഫ്‌ളിപ്പകാര്‍ട്ടില്‍ ലഭിക്കും. 4 ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്ന വേരിയേഷന് 11,999 രൂപയായിരിക്കും വില. 5.84 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ, മെറ്റാലിക് എഡ്ജസ്, മികച്ച മുന്‍ പിന്‍ ക്യാമറകള്‍ എന്നിവയാണ് ഈ മോഡലിന്റെ സവിശേഷതകള്‍.

35,999 രൂപക്ക് വിപണിയില്‍ ലഭ്യമായിരുന്ന ഹോണര്‍ 10, 24,999 രൂപക്കായിരിക്കും ഈ ദിവസങ്ങളില്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ ലഭിക്കുക. അലുമിനിയം ഫ്രെയിമോടുകൂടിയ സ്‌പോര്‍ട്ട്‌സ് ഏന്റ് അറോറ ഗ്ലാസ് ഡിസൈന്‍, 5.84 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, 6 ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകള്‍. 3400 എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

3000 രൂപ ഡിസ്‌കൗണ്ടില്‍ 11,999 രൂപക്കായിരിക്കും ഹോണര്‍ 9 ഐ മോഡല്‍ ലഭിക്കുക. 5.84 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയാണ് 9 ഐയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

5.65 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേയില്‍ വരുന്ന ഹോണര്‍ ലൈറ്റില്‍ 4 ജിബി റാം, 64 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയുണ്ട്. 11,999 രൂപയായിരിക്കും വില.

Tags: big saleflipkartHonorhonor 10honor 9Honor 9 Litesale

Related Posts

കേടായ ഫോണ്‍ മാറ്റി നല്‍കിയില്ല; ഫ്‌ലിപ്കാര്‍ട്ടിന് എട്ടിന്റെ പണി, മലപ്പുറം സ്വദേശിക്ക് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്
Kerala News

കേടായ ഫോണ്‍ മാറ്റി നല്‍കിയില്ല; ഫ്‌ലിപ്കാര്‍ട്ടിന് എട്ടിന്റെ പണി, മലപ്പുറം സ്വദേശിക്ക് നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവ്

October 31, 2024
20
ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ഡെലിവെറി ചെയ്തില്ല; 42000 രൂപ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫ്‌ളിപ് കാര്‍ട്ടിനോട് കോടതി
Business

ഓര്‍ഡര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ ഡെലിവെറി ചെയ്തില്ല; 42000 രൂപ യുവതിക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഫ്‌ളിപ് കാര്‍ട്ടിനോട് കോടതി

January 6, 2023
12
ബിഗ് ബില്യണ്‍ സെയിലില്‍ 53,000 രൂപയുടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് നിര്‍മ്മാ സോപ്പ്
India

ബിഗ് ബില്യണ്‍ സെയിലില്‍ 53,000 രൂപയുടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്തു, കിട്ടിയത് നിര്‍മ്മാ സോപ്പ്

October 12, 2021
124
നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്തു, രഹസ്യമായി വിറ്റ ശേഷം ബാക്കി വന്നത് വീട്ടിലും കൊണ്ടുപോയി; മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടി
Kerala News

നാട്ടുകാര്‍ വലവീശിപ്പിടിച്ച കായല്‍ മീന്‍ പിടിച്ചെടുത്തു, രഹസ്യമായി വിറ്റ ശേഷം ബാക്കി വന്നത് വീട്ടിലും കൊണ്ടുപോയി; മൂന്ന് എഎസ്‌ഐമാര്‍ക്കെതിരെ നടപടി

August 22, 2020
99
വില 5,400 രൂപ, വിറ്റത് 20,000 രൂപയ്ക്ക്, അവസരം മുതലെടുത്ത്  കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസീവിര്‍ നാലിരട്ടി വിലയ്ക്ക് വിറ്റ മെഡിക്കല്‍ ഷോപ്പ് ഉടമ പിടിയില്‍
India

വില 5,400 രൂപ, വിറ്റത് 20,000 രൂപയ്ക്ക്, അവസരം മുതലെടുത്ത് കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസീവിര്‍ നാലിരട്ടി വിലയ്ക്ക് വിറ്റ മെഡിക്കല്‍ ഷോപ്പ് ഉടമ പിടിയില്‍

July 12, 2020
22
പനിയുള്ളവര്‍ക്കും വൈകിയെത്തുന്നവര്‍ക്കും മദ്യമില്ല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
Kerala News

പനിയുള്ളവര്‍ക്കും വൈകിയെത്തുന്നവര്‍ക്കും മദ്യമില്ല, തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം

May 28, 2020
23
Load More
Next Post
അയോധ്യയില്‍ രാമ പ്രതിമയ്‌ക്കൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണം യോഗിയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

അയോധ്യയില്‍ രാമ പ്രതിമയ്‌ക്കൊപ്പം സീതയുടെ പ്രതിമ കൂടി സ്ഥാപിക്കണം യോഗിയ്ക്ക് കോണ്‍ഗ്രസ് നേതാവിന്റെ കത്ത്

ഹനുമാന്റെ ജാതി പറഞ്ഞ യോഗി ബാക്കി ദൈവങ്ങളുടെ ജാതി കൂടി പറയണം! അങ്ങനെയാണെങ്കില്‍ ജാതിക്ക് അനുസരിച്ചുള്ള ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍ മതിയല്ലോ; പരിഹസിച്ച് അഖിലേഷ് യാദവ്

ഹനുമാന്റെ ജാതി പറഞ്ഞ യോഗി ബാക്കി ദൈവങ്ങളുടെ ജാതി കൂടി പറയണം! അങ്ങനെയാണെങ്കില്‍ ജാതിക്ക് അനുസരിച്ചുള്ള ദൈവത്തെ പ്രാര്‍ത്ഥിച്ചാല്‍ മതിയല്ലോ; പരിഹസിച്ച് അഖിലേഷ് യാദവ്

മാധ്യമപ്രവര്‍ത്തകന്റെ തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

മാധ്യമപ്രവര്‍ത്തകന്റെ തുടര്‍ച്ചയായുള്ള ചോദ്യങ്ങളില്‍ പൊട്ടിത്തെറിച്ച് വിജയ് സേതുപതി

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

20 hours ago
10
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

20 hours ago
7
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

24 hours ago
5
ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

ത്യാഗസ്മരണയിൽ ഇന്ന് ബലി പെരുന്നാൾ, പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരം

2 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version