BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഈ തെരഞ്ഞെടുപ്പു ഫലത്തില്‍ പേടിക്കാനായി ഒന്നുമില്ല; 2019ല്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് ബിജെപി!

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി പാര്‍ട്ടിയുടെ നിലയിരുത്തല്‍.

Surya by Surya
December 13, 2018
in India
0
ഈ തെരഞ്ഞെടുപ്പു ഫലത്തില്‍ പേടിക്കാനായി ഒന്നുമില്ല; 2019ല്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന പ്രചരണങ്ങളെ തള്ളിക്കളഞ്ഞ് ബിജെപി!
108
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലത്തില്‍ 2019ല്‍ ബിജെപിക്ക് പേടിക്കാനായി ഒന്നുമില്ലെന്ന് പാര്‍ട്ടിയുടെ വിലയിരുത്തല്‍. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു പരാജയത്തെക്കുറിച്ചു പരിശോധിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പാര്‍ട്ടി പാര്‍ട്ടിയുടെ നിലയിരുത്തല്‍. അതേസമയം, 2019ല്‍ വലിയ വെല്ലുവിളി നേരിടേണ്ടിവരുമെന്ന പ്രചരണങ്ങളെ തള്ളിക്കളയുന്നതായും ബിജെപി അറിയിച്ചു.

READ ALSO

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

June 7, 2025
5
‘ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയം രാജ്യത്തെ സ്ത്രീകള്‍ക്ക് സമര്‍പ്പിക്കുന്നു’; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

‘ഭീകരവാദം കൊണ്ട് ജമ്മു കശ്മീരിന്റെ വികസനം തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല’; പ്രധാനമന്ത്രി മോദി

June 6, 2025
3

നിയമസഭാ തെരഞ്ഞെടുപ്പിലെ പോലെ 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിച്ചാല്‍ ബിജെപിക്ക് 32 സീറ്റുകള്‍ നഷ്ടമാകുമെന്ന വിലയിരുത്തലുകള്‍ വന്നിരുന്നു. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലായി 62 സീറ്റുകളാണ് ബിജെപിക്കുണ്ടായിരുന്നത്. ഇതില്‍ 32 സീറ്റുകള്‍ നഷ്ടമാകുമെന്നായിരുന്നു വിലയിരുത്തല്‍.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളായ ഈ മൂന്ന് സംസ്ഥാനങ്ങളും ബിജെപിയെ വലിയ തോതില്‍ സഹായിച്ചിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലുമായി 65 സീറ്റുകളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ് ബിജെപിക്ക് നേടാനാവാതിരുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ കണക്കുകള്‍ എടുത്ത് പരിശോധിക്കുമ്പോള്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഈ മേഖലയില്‍ നിന്നും 33 സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യാ ടുഡേ വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിജെപിയുടേത് മുന്‍വര്‍ഷത്തേതിന്റെ പകുതിയായി കുറയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags: bjpelection

Related Posts

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ
Kerala News

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

June 5, 2025
3
വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്,  മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്
Kerala News

വരും ദിവസങ്ങളിൽ കൂടുതൽ കോൺഗ്രസ് നേതാക്കൾ ബിജെപിയിലേക്ക്, മോദിയുടെ പേര് പറഞ്ഞാൽ തന്നെ നിലമ്പൂരിൽ വോട്ട് കിട്ടുമെന്ന് മോഹൻ ജോർജ്

June 2, 2025
2
നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും
Politics

നിലമ്പൂരില്‍ അഡ്വക്കറ്റ് മോഹന്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയാകും

June 1, 2025
9
ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
Politics

ഇടുക്കിയില്‍ കോണ്‍ഗ്രസ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു

May 24, 2025
10
ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു
Politics

ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍ ചേര്‍ന്നു

May 23, 2025
8
എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു
Politics

എസ്എഫ്‌ഐ തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി ബിജെപിയില്‍ ചേര്‍ന്നു

May 22, 2025
9
Load More
Next Post
ആന്റീലിയയിലെ ആഢംബര വിവാഹം; ഇഷയ്ക്കും ആനന്ദിനും ആശംസകളുമായി പ്രമുഖ താരങ്ങള്‍ – ചിത്രങ്ങള്‍

ആന്റീലിയയിലെ ആഢംബര വിവാഹം; ഇഷയ്ക്കും ആനന്ദിനും ആശംസകളുമായി പ്രമുഖ താരങ്ങള്‍ - ചിത്രങ്ങള്‍

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്

പൊള്ളലേറ്റവര്‍ക്കും ത്വക്ക് ചുളുങ്ങിയവര്‍ക്കും ആശ്വസിക്കാം..! ബ്ലഡ് ബാങ്കിന് പുറമെ ഇനി സ്‌കിന്‍ ബാങ്കും

പൊള്ളലേറ്റവര്‍ക്കും ത്വക്ക് ചുളുങ്ങിയവര്‍ക്കും ആശ്വസിക്കാം..! ബ്ലഡ് ബാങ്കിന് പുറമെ ഇനി സ്‌കിന്‍ ബാങ്കും

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

10 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

7 hours ago
8
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

17 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

19 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version