BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, February 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

മീന്‍ കൈകൊണ്ടുതൊടാന്‍ പോലും അറപ്പായിരുന്നു, ആ എന്നെ മാറ്റിയെടുത്തത് ഭരതേട്ടന്‍; അമരത്തിലെ അഭിനയത്തിന് പിന്നിലെ കഥപറഞ്ഞ് ചിത്ര

Soumya by Soumya
December 30, 2020
in Entertainment
0
Actress Chitra | Bignewslive
96
VIEWS
Share on FacebookShare on Whatsapp

നടി ചിത്രയെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയമാണ്. ചുരുക്കം ചില വേഷങ്ങളില്‍ അഭിനയിച്ച താരം പ്രേക്ഷക മനസില്‍ ഇടംനേടാന്‍ അധിക കാലം എടുത്തില്ല. ആട്ടക്കലാശം, അദ്വൈതം, ഏകലവ്യന്‍, അമരം തുടങ്ങി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ട് മലയാളത്തിലെ മുഖ്യധാരാ നായികമാര്‍ക്കൊപ്പം സ്ഥാനം നേടാന്‍ ചിത്രയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ പഴയകാല ഒര്‍മ്മ പങ്കിട്ട് രംഗത്തെത്തിയിരിക്കുകയാണ് താരം.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
13
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ ഓര്‍മ്മപുതുക്കല്‍. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രം അമരം സിനിമയിലെ ചന്ദ്രിക എന്ന കഥാപാത്രമായി അഭിനയിച്ചപ്പോഴുള്ള അനുഭവത്തെക്കുറിച്ചാണ് നടി പറയുന്നത്. മീന്‍ കൈകൊണ്ട് തൊടാന്‍ അറപ്പുണ്ടായിരുന്ന തന്നെ അമരത്തിലെ കഥാപാത്രം ചെയ്യാനായി സംവിധായകന്‍ ഭരതന്‍ സ്വീകരിച്ച നടപടിയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്.

ചിത്രയുടെ വാക്കുകള്‍;

‘മീനിന്റെ മണം തനിക്ക് തീരേ സഹിക്കാന്‍ പറ്റില്ലായിരുന്നു. മീന്‍ കൈകൊണ്ട് തൊടുമ്പോള്‍ അറപ്പ് കാണിച്ച എന്നെ രണ്ടു ദിവസം പ്രൊഡക്ഷന്‍ ഡ്യൂട്ടിയിലിട്ടു. അവിടെ കുത്തിയിരുന്ന് മീന്‍ വൃത്തിയാക്കാനും കറിവെയ്ക്കാനുമൊക്കെ പഠിക്കാന്‍ പറഞ്ഞു. മീനിന്റെ മണം മനം മടുപ്പിക്കാതിരുന്നാലേ കഥാപാത്രത്തെ ഉള്‍ക്കൊള്ളാന്‍ കഴിയുകയുള്ളൂ എന്നാണ് ഭരതേട്ടന്‍ പറഞ്ഞത്.

Tags: Actress ChitraActress Chitra memories

Related Posts

പ്രമുഖ സിനിമാതാരം ചിത്ര അന്തരിച്ചു
India

പ്രമുഖ സിനിമാതാരം ചിത്ര അന്തരിച്ചു

August 21, 2021
316
VJ Chitra | India news
India

ചിത്രയുടെ മരണം: ചെന്നൈ പോലീസ് അന്വേഷണത്തിൽ അതൃപ്തി; കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു

January 7, 2021
47
Load More
Next Post
14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്

14ല്‍ 11 ജില്ലാ പഞ്ചായത്തുകളിലും അധികാരത്തിലേറി എല്‍ഡിഎഫ്, മൂന്നിടങ്ങളില്‍ മാത്രമായി ഒതുങ്ങി യുഡിഎഫ്

Rajan and Ambily | Kerala News

കോടതി ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, ആത്മഹത്യശ്രമം നടത്തി; രാജനെതിരെ പോലീസ് എഫ്‌ഐആർ; പോലീസ് സ്വമേധയാ കേസെടുത്തു

uk, oxford covid vaccine | bignewslive

ഓക്‌സ്ഫഡ് സര്‍വകലാശാല കൊവിഡ് വാക്‌സിനും അനുമതി നല്‍കി യുകെ; വിതരണം ഉടന്‍

Discussion about this post

RECOMMENDED NEWS

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍ ചമഞ്ഞെത്തി, യുവതി പിടിയില്‍

1 day ago
8
കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

കുറുനരിയുടെ ആക്രമണം, ദമ്പതികൾക്ക് പരിക്ക്

24 hours ago
7
14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ  വിഷമത്തിലായിരുന്നുവെന്ന് കുടുംബം

14കാരനെ കാണാനില്ലെന്ന് പരാതി, ഫോൺ വാങ്ങി വെച്ചതിൽ വിഷമത്തിലായിരുന്നുവെന്ന് കുടുംബം

7 hours ago
6
ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവിന് കേരളത്തിൻ്റെ ആദരം, ആലിന്‍ ഷെറിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ നടക്കുമെന്ന് മുഖ്യമന്ത്രി

39 mins ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version