BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 3, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വൃക്ക രോഗം; ചികിത്സയ്ക്ക് വഴിയില്ലാതെ നടി അംബിക റാവു, സുമനസുകളുടെ സഹായം തേടി സുഹൃത്തുക്കള്‍

Soumya by Soumya
December 1, 2020
in Entertainment
0
Actress Ambika Rao | Bignewslive
171
VIEWS
Share on FacebookShare on Whatsapp

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് നടി അംബികാ റാവു. ഗ്രേസ് ആന്റണി അവതരിപ്പിച്ച സിനിയുടെ അമ്മയായാണ് അംബിക ചിത്രത്തില്‍ എത്തിയത്. അഭിനയ മികവുകൊണ്ട് നിറഞ്ഞു നിന്ന താരത്തെ പരിചയമില്ലാത്തവര്‍ ചുരുക്കമാണ്. ഇപ്പോള്‍ വൃക്ക രോഗത്തിന്റെ പിടിയിലാണ് അംബിക. സ്ഥിരമായി ഡയാലിസിസ് നടത്തേണ്ടി വരുന്നതിനാല്‍ വന്‍തുകയാണ് ചികിത്സയ്ക്ക് ആവശ്യമായി വരുന്നത്. കൊവിഡ് വന്ന് തൊഴിലവസരങ്ങള്‍ നഷ്ടമായതോടെ ചികിത്സയ്ക്കും തടസം നേരിട്ടു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

ഇപ്പോള്‍ കടുത്ത പ്രതിസന്ധി അനുഭവിക്കുകയാണ് അംബിക. കുറച്ചു കാലങ്ങള്‍ക്ക് മുന്‍പ് അംബികയുടെ ചികിത്സക്കായി ഫെഫ്കയും സിനിമ മേഖലയില്‍ നിന്നുള്ളവരും സഹായങ്ങള്‍ നല്‍കിയിരുന്നു. പിന്നീട് ചികിത്സ മുന്നോട്ട് പോയെങ്കിലും സാമ്പത്തിക പ്രശ്‌നങ്ങള്‍ അലട്ടിക്കൊണ്ടിരിക്കുകയാണ്.

എല്ലാ സഹായങ്ങളുമായി കൂടെ നിന്നിരുന്ന സഹോദരന്‍ അജിയും സ്‌ട്രോക്ക് വന്ന് ആശുപത്രിയിലായതോടെ തുടര്‍ചികിത്സയ്ക്കുള്ള വഴി കണ്ടെത്തുന്നതും ബുദ്ധിമുട്ടായി. ഈ സാഹചര്യത്തിലാണ് സഹായം അഭ്യര്‍ത്ഥിച്ച് സുഹൃത്തുക്കള്‍ രംഗത്തെത്തിയത്. കുമ്പളങ്ങി നൈറ്റ്സിന് പുറമെ ലാല്‍ ജോസിന്റെ മീശ മാധവന്‍, അനുരാഗ കരിക്കിന്‍ വെള്ളം, വൈറസ് തുടങ്ങിയ ചിത്രങ്ങളിലും അംബിക വേഷമിട്ടിട്ടുണ്ട്. തൊമ്മനും മക്കളും, സാള്‍ട് ആന്റ് പെപ്പര്‍, രാജമാണിക്ക്യം, വെള്ളിനക്ഷത്രം എന്നീ ചിത്രങ്ങളില്‍ സഹസംവിധായികയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അംബിക റാവുവിന്റെ അക്കൗണ്ട് വിവരങ്ങള്‍;

Ambika Rao,
SB a/c no.10626756268,
Ifsc SBIN0016080
State Bank of India,
Poonkunnam branch,
Thrissur

Tags: Actress Ambika Raofinancial helptreatment

Related Posts

disease|bignewslive
Kerala News

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് കുട്ടികള്‍ ചികിത്സയില്‍, മൂന്നര വയസുകാരന്‍ വെന്റിലേറ്ററില്‍

July 24, 2024
21
pt seven| bignewlsive
Kerala News

ധോണിയെ വിറപ്പിച്ച കൊമ്പന്‍ പിടി സെവന്‍ വീണ്ടും കാഴ്ചയുടെ ലോകത്തേക്ക്, വെറ്റിനറി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പാക്കി വനംവകുപ്പ് മന്ത്രി

October 2, 2023
72
അഞ്ചുവയസ്സു വരെ ഓടിക്കളിച്ച ഇസിയാന്‍ ഇന്ന് അപൂര്‍വ്വ രോഗത്തിന് ചികിത്സയില്‍, സുമനസ്സുകളുടെ സഹായം തേടി കുടുംബം
Kerala News

അഞ്ചുവയസ്സു വരെ ഓടിക്കളിച്ച ഇസിയാന്‍ ഇന്ന് അപൂര്‍വ്വ രോഗത്തിന് ചികിത്സയില്‍, സുമനസ്സുകളുടെ സഹായം തേടി കുടുംബം

July 27, 2023
350
death
Kerala News

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാലു പേര്‍ വിഷംകഴിച്ചു; അച്ഛനും മകളും മരിച്ചു, അമ്മയും മകനും ഗുരുതരാവസ്ഥയില്‍

July 14, 2023
539
arrest
Kerala News

ചികിത്സാസഹായം അഭ്യര്‍ത്ഥിച്ച് വീടുകളിലെത്തും, തക്കം നോക്കി വീട്ടുകാരെ ആക്രമിച്ച് കവര്‍ച്ച; മൂന്ന് പേര്‍ അറസ്റ്റില്‍

March 16, 2023
73
doctors-strike
Kerala News

17ന് ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്; ഒപി പ്രവര്‍ത്തിക്കില്ല

March 14, 2023
6
Load More
Next Post
free food kit | bignewslive

കടല മുതല്‍ മാസ്‌ക് വരെ; ഇത്തവണ 11 ഇന സാധനങ്ങളടങ്ങിയ ക്രിസ്മസ് കിറ്റ്, വിതരണം വ്യാഴാഴ്ചമുതല്‍

suresh gopi | big news live

'ജനം എന്ന് തീയ്യേറ്ററില്‍ എത്തുമോ അന്നാണ് ചിത്രം റിലീസ് ചെയ്യുക'; ഒടിടി റിലീസിനില്ലെന്ന് വ്യക്തമാക്കി സുരേഷ് ഗോപിയുടെ 'കാവല്‍'

LDF candidate son dies | Bignewslive

ചിറ്റൂരില്‍ എല്‍ഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിയുടെ മകന്‍ വീടിനുള്ളില്‍ വെടിയേറ്റ് മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
186
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1k
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
593

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version