BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Cricket

വെസ്റ്റിന്‍ഡീസിന് ഹൈദരാബാദിലും രക്ഷയില്ല; ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വന്‍ ബാറ്റിങ് തകര്‍ച്ച

രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി.

Anusree by Anusree
October 14, 2018
in Cricket, Sports
0
വെസ്റ്റിന്‍ഡീസിന് ഹൈദരാബാദിലും രക്ഷയില്ല; ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വന്‍ ബാറ്റിങ് തകര്‍ച്ച
109
VIEWS
Share on FacebookShare on Whatsapp

ഹൈദരാബാദ്: ഹൈദരാബാദില്‍ നടന്ന ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിലും വെസ്റ്റിന്‍ഡീസിന് വന്‍ ബാറ്റിങ് തകര്‍ച്ച. രണ്ടാം ഇന്നിങ്‌സില്‍ 70 റണ്‍സ് എടുക്കുന്നതിനിടെ വിന്‍ഡീസിന് ആറ് വിക്കറ്റുകള്‍ നഷ്ടമായി. പുറത്തായത് ക്രെയ്ഗ് ബ്രാത്‌വയ്റ്റ് (0), കീറന്‍ പവല്‍ (0), ഷിംറോണ്‍ ഹെറ്റ്മയര്‍ (17), ഷായ് ഹോപ്പ് (28), ചേസ്(6), ദൗറിച് (0) എന്നിവരാണ്. വെസ്റ്റിന്‍ഡീസ് ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ പന്തുകളെ എങ്ങനെ കളിക്കണമെന്നറിയാതെ കുഴങ്ങിപ്പോയി. നാല് വിക്കറ്റ് കയ്യിലിരിക്കെ വിന്‍ഡീസിന് 15 റണ്‍സിന്റെ നേരിയ ലീഡു മാത്രമേനേടാനായുള്ളൂ.

READ ALSO

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

അനിശ്ചിതത്വത്തിന് അവസാനം, ഐഎസ്എല്‍ രണ്ടോ, മൂന്നോ വേദികളിലായി നടത്തും

December 29, 2025
19
വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

വനിതാ ഏകദിന ലോകകപ്പ് കിരീടം ഇന്ത്യക്ക്

November 3, 2025
21

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് രാവിലെ 367 റണ്‍സില്‍ അവസാനിച്ചിരുന്നു. 59 റണ്‍സിനു ആറു വിക്കറ്റുകള്‍ നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ തകര്‍ത്തത്. സെഞ്ചുറിക്കരികിലായിരുന്ന ഋഷഭ് പന്ത്, അജിങ്ക്യ രഹാനെ എന്നിവരെ ഹോള്‍ഡര്‍ പറഞയച്ചു. പന്ത് 92 റണ്‍സെടുത്തും രഹാനെ 80 റണ്‍സെടുത്തും മടങ്ങി. ടെസ്റ്റ് കരിയറിലെ അഞ്ചാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ജാസണ്‍ ഹോള്‍ഡര്‍ സ്വന്തമാക്കിയത്. മൂന്നാം ഓവറില്‍ അജിന്‍ക്യ രഹാനെ (80), രവീന്ദ്ര ജഡേജ എന്നിവരെ ഒരേ ഓവറില്‍ പുറത്താക്കി ഇന്ത്യക്ക് ഇരട്ട പ്രഹരം നല്‍കി. പന്തിനെ (92) ഷിംറോണ്‍ ഹെറ്റ്മീര്‍ മികച്ച ക്യാചിലൂടെയാണ് പുറത്താക്കിയത്.

ഇതിനു പിന്നാലെ കുല്‍ദീപ് യാദവ് (6) ഔട്ടായി മടങ്ങി. രവിചന്ദ്രന്‍ അശ്വിന്‍ (35), ശര്‍ദുള്‍ ഠാക്കൂര്‍ (4) എന്നിവരുടെ കൂട്ടുകെട്ടില്‍ ലഭിച്ച 28 റണ്‍സ് ഇന്ത്യയെ 50 റണ്‍സിന്റെ ലീഡിലേക്ക് നയിച്ചു. 31 റണ്‍സെടുക്കുന്നതിനിടെയാണ് അഞ്ചു വിക്കറ്റ് നഷ്ടമായത്. ഷാനന്‍ ഗബ്രിയേല്‍ മൂന്നു വിക്കറ്റും വീഴ്ത്തി.

Tags: Hyderabadwest indies vs India

Related Posts

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, നിരവധി പേർ മരിച്ചതായി സംശയം, വൻ അപകടം കര്‍ണൂലില്‍
India

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു, നിരവധി പേർ മരിച്ചതായി സംശയം, വൻ അപകടം കര്‍ണൂലില്‍

October 24, 2025
11
ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം, 17 പേര്‍ മരിച്ചു
India

ഹൈദരാബാദില്‍ ചാര്‍മിനാറിന് സമീപം വന്‍ തീപിടിത്തം, 17 പേര്‍ മരിച്ചു

May 18, 2025
7
ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച് കായലില്‍ തള്ളി; മുന്‍ സൈനികന്‍ പിടിയില്‍
India

ഭാര്യയെ കൊന്ന് കഷ്ണങ്ങളാക്കി കുക്കറില്‍ വേവിച്ച് കായലില്‍ തള്ളി; മുന്‍ സൈനികന്‍ പിടിയില്‍

January 23, 2025
13
ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു
India

ഓടിക്കൊണ്ടിരിക്കെ കാറിന് തീ പിടിച്ചു, യുവാവും യുവതിയും വെന്തുമരിച്ചു

January 7, 2025
433
pushpa 2| bignewslive
Entertainment

പുഷ്പ 2 റിലീസിനിടെ തിയ്യേറ്ററില്‍ തിക്കും തിരക്കും, 39കാരി മരിച്ചു, രണ്ടുപേര്‍ക്ക് പരിക്ക്

December 5, 2024
127
മകന്‍ മരിച്ചതറിഞ്ഞില്ല,  കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസത്തോളം
India

മകന്‍ മരിച്ചതറിഞ്ഞില്ല, കാഴ്ച പരിമിതിയുള്ള മാതാപിതാക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് നാല് ദിവസത്തോളം

October 29, 2024
77
Load More
Next Post
200 കോടിയുടെ ലഹരിമരുന്ന് കടത്ത്: കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടെന്ന് ഋഷിരാജ് സിങ്

200 കോടിയുടെ ലഹരിമരുന്ന് കടത്ത്: കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയിട്ടുണ്ടെന്ന് ഋഷിരാജ് സിങ്

ബിജെപിയുടെ തുടര്‍ച്ചയായ അവഗണന; സികെ ജാനുവും പാര്‍ട്ടിയും  എന്‍ഡിഎ വിട്ടു

ബിജെപിയുടെ തുടര്‍ച്ചയായ അവഗണന; സികെ ജാനുവും പാര്‍ട്ടിയും എന്‍ഡിഎ വിട്ടു

മീ ടൂവിന് പൂര്‍ണ്ണ പിന്തുണ: ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് വിശാല്‍

മീ ടൂവിന് പൂര്‍ണ്ണ പിന്തുണ: ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് വിശാല്‍

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
136
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
959
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
574
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version