BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, February 4, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

50 കഴിഞ്ഞിട്ടും എന്തുകൊണ്ട് അവിവാഹിതനായി തുടരുന്നു?, കാരണം വെളിപ്പെടുത്തി ഇടവേള ബാബു

Akshaya by Akshaya
November 12, 2020
in Entertainment
0
50 കഴിഞ്ഞിട്ടും എന്തുകൊണ്ട് അവിവാഹിതനായി തുടരുന്നു?, കാരണം വെളിപ്പെടുത്തി ഇടവേള ബാബു
67
VIEWS
Share on FacebookShare on Whatsapp

എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തതെന്ന് തുറന്നുപറഞ്ഞ് നടനും താരസംഘടന അമ്മയുടെ ജനറല് സെക്രട്ടറിയുമായ ഇടവേള ബാബു. നടന്‍ ബാലയുമായുള്ള അഭിമുഖത്തിലാണ് ഇടവേള ബാബു മനസ്സുതുറന്നത്. ‘മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ മാത്രം വിവാഹം ചെയ്യുക എന്നതാണ് എന്റെ തത്വം’ എന്ന് ഇടവേള ബാബു പറയുന്നു.

READ ALSO

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

വിജയ് ചിത്രം ജന നായകന്റെ റിലീസ് അനുമതി നിഷേധിച്ചു, വൻതിരിച്ചടി

January 27, 2026
12
‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

‘സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം ഏറ്റവും പ്രധാനം, വിവാഹം ഒന്നിന്‍റേയും അവസാന വാക്കല്ല’; മഞ്ജു വാര്യർ

January 20, 2026
13

അവശത അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ബാലയുടെ ‘ലീവ് ടു ഗിവ്’ പരിപാടിയില്‍ അതിഥിയായി എത്തിയതായിരുന്നു അദ്ദേഹം. ‘ഈ ജീവിതം വളരെ നല്ലതാണ് എന്ന അഭിപ്രായക്കാരനാണ്. ഒരുപാട് സമയം നമ്മളുടെ കയ്യിലുണ്ട്. അതേസമയം തന്നെ ഇത് ശരിയാണോ എന്ന് ചോദിച്ചാല്‍ ശരിയാണ് എന്ന് പറയില്ല. 60 വയസ്സ് കഴിഞ്ഞ് വിവാഹം ചെയ്യണമെന്ന് പറയാറുള്ള ആളാണ് ഞാന്‍.’-ഇടവേള ബാബു പറയുന്നു.

‘അറുപത് വയസു വരെ ഒറ്റയ്ക്ക് എവിടെയും പോകാം. ഇപ്പോള്‍ അന്‍പതിന്റെ മധ്യത്തിലാണ്. മറ്റൊരാളുടെ ആവശ്യം വരുമ്പോള്‍ വിവാഹം ചെയ്യുക എന്നതാണ് എന്റെ തത്വം’.-ഇടവേള ബാബു പറഞ്ഞു. ബാച്ചിലര്‍ ലൈഫിന്റെ ഗുണങ്ങളെ കുറിച്ചും താരം വ്യക്തമാക്കുന്നുണ്ട്.

അവിവാഹിതനായാല്‍ കുറച്ച് നുണ പറഞ്ഞാല്‍ മതി. സുഹൃത്തുക്കള്‍ക്ക് എട്ടു മണി കഴിഞ്ഞാല്‍ ഭാര്യമാരുടെ കോള്‍ വരും പുറപ്പെട്ടു, അവിടെയെത്തി എന്നൊക്കെ നുണ പറയണം. ബെഡ് കണ്ടാല്‍ അപ്പോള്‍ തന്നെ താന്‍ ഉറങ്ങും. ഒരു ടെന്‍ഷനുമില്ല. എന്നാല്‍ പലര്‍ക്കും ഗുളിക വേണം അല്ലെങ്കില്‍ രണ്ടെണ്ണം സേവിക്കണം. നമുക്ക് ഇത് ഒന്നും വേണ്ട. കല്യാണം കഴിച്ചാല്‍ നമ്മള്‍ ചിന്തിക്കാത്ത വശങ്ങള്‍ വരെ കണ്ടെത്തുന്ന ആള്‍ ഉണ്ടായേക്കും. സ്വന്തം പോളിസിയും ലക്ഷ്യവും ഉണ്ടെങ്കില്‍ ബാച്ചിലര്‍ ലൈഫ് നല്ലതാണെന്ന് ബാബു പറയുന്നു.

ഒരു പേന നിലത്തു വീണാല്‍ പോലും എടുത്തു തരാന്‍ ആളില്ലെന്ന് സ്വയം തീരുമാനിക്കണം. സ്വന്തം വീട്ടില്‍ ചേട്ടന്‍ എവിടെയെങ്കിലും യാത്ര പോകുമ്പോള്‍ ചേട്ടത്തിയമ്മ പാക്ക് ചെയ്തു കൊടുക്കും. തന്റെ കാര്യത്തില്‍ അത് സ്വയം ചെയ്യണം. ഇത് മനസ്സിലാക്കി എന്തൊക്കെ ചെയ്യണമെന്നതിന് സ്വന്തം സിസ്റ്റം വേണം എന്നും ഇടവേള ബാബു പറഞ്ഞു.

Tags: actor idavela babu

Related Posts

നടിയെ പീഡിപ്പിച്ച കേസ്; നടന്‍ ഇടവേള ബാബു അറസ്റ്റില്‍
Entertainment

നടിയെ പീഡിപ്പിച്ച കേസ്; നടന്‍ ഇടവേള ബാബു അറസ്റ്റില്‍

September 25, 2024
120
ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു: പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇടവേള ബാബു
Kerala News

ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു: പ്രചാരണങ്ങള്‍ തെറ്റാണെന്ന് ഇടവേള ബാബു

March 25, 2023
54
idavela babu| bignewslive
Entertainment

സമൂഹമാധ്യമത്തില്‍ ഇടവേള ബാബുവിനെ അസഭ്യം പറയുന്ന വീഡിയോ, വ്‌ലോഗര്‍ കൃഷ്ണപ്രസാദ് അറസ്റ്റില്‍

January 30, 2023
9
അമ്മ ഒരു ക്ലബ് മാത്രം: വിജയ് ബാബുവിനെ പുറത്താക്കാനാകില്ല; വ്യക്തമാക്കി ഇടവേള ബാബു
Kerala News

അമ്മ ഒരു ക്ലബ് മാത്രം: വിജയ് ബാബുവിനെ പുറത്താക്കാനാകില്ല; വ്യക്തമാക്കി ഇടവേള ബാബു

June 26, 2022
107
എഎംഎംഎയെ ‘അമ്മ’യെന്ന് വിളിക്കാത്തതില്‍ വിശദീകരണം തേടി ഇടവേള ബാബു; സ്വാതന്ത്യസമരസേനാനിയുടെ മകനാണെന്ന് ഹരീഷ് പേരടി
Kerala News

എഎംഎംഎയെ ‘അമ്മ’യെന്ന് വിളിക്കാത്തതില്‍ വിശദീകരണം തേടി ഇടവേള ബാബു; സ്വാതന്ത്യസമരസേനാനിയുടെ മകനാണെന്ന് ഹരീഷ് പേരടി

June 5, 2022
69
അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ! കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞ തിലകനെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കിയ അമ്മയുടെ ‘പ്രതി’പക്ഷ നേതാവ്: ഇടവേള ബാബുവിനെ പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍
Kerala News

അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ! കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞ തിലകനെ പുറത്താക്കാന്‍ കുത്തിത്തിരുപ്പ് ഉണ്ടാക്കിയ അമ്മയുടെ ‘പ്രതി’പക്ഷ നേതാവ്: ഇടവേള ബാബുവിനെ പരിഹസിച്ച് നടന്‍ ഷമ്മി തിലകന്‍

February 19, 2021
137
Load More
Next Post
വൈറസ് ബാധിതരുടെ എണ്ണത്തില്‍ ചൈനയേയും ഇറ്റലിയേയും മറികടന്ന് അമേരിക്ക; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 16,000 പേര്‍ക്ക്

അമേരിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒന്നരലക്ഷത്തോളം പേര്‍ക്ക്

നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി, വധു വൃന്ദ, വിവാഹ വീഡിയോ കാണാം

നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി, വധു വൃന്ദ, വിവാഹ വീഡിയോ കാണാം

‘വീഡിയോ ലോഡ് ആവുന്നില്ല’ പ്രശ്‌നം ‘നെറ്റ്’ അല്ല, യൂട്യൂബിന്റേത്, ലോകം മുഴുവന്‍ നിശ്ചലമായി! ഒടുവില്‍ പരിഹരിച്ചു

'വീഡിയോ ലോഡ് ആവുന്നില്ല' പ്രശ്‌നം 'നെറ്റ്' അല്ല, യൂട്യൂബിന്റേത്, ലോകം മുഴുവന്‍ നിശ്ചലമായി! ഒടുവില്‍ പരിഹരിച്ചു

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
235
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
622
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
1.1k
23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

6 years ago
566

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version