BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

കോണ്‍ഗ്രസ് എംഎല്‍എയുടെ വാദങ്ങള്‍ പൊളിച്ചടുക്കി സ്ഥലമുടമ, പണം എണ്ണുമ്പോഴും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വന്നപ്പോഴും എംഎല്‍എ പിടി തോമസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍

Akshaya by Akshaya
October 9, 2020
in Kerala News
0
കോണ്‍ഗ്രസ് എംഎല്‍എയുടെ വാദങ്ങള്‍ പൊളിച്ചടുക്കി സ്ഥലമുടമ, പണം എണ്ണുമ്പോഴും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വന്നപ്പോഴും എംഎല്‍എ പിടി തോമസ് സ്ഥലത്തുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തല്‍
41
VIEWS
Share on FacebookShare on Whatsapp

കൊച്ചി: കള്ളപ്പണ ഇടപാടില്‍ കുടുങ്ങിയ തൃക്കാക്കര എംഎല്‍എ പി ടി തോമസ് സംശയ നിഴലില്‍. പണം എണ്ണുമ്പോഴും റെയ്ഡ് നടക്കുമ്പോഴും എംഎല്‍എ സ്ഥലത്തുണ്ടായിരുന്നെന്ന് സ്ഥലമുടമ വെളിപ്പെടുത്തി. ഇതോടെ പിടി തോമസിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞു.

READ ALSO

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

‘നേരിടുന്നത് കടുത്ത സൈബർ ആക്രമണം’ ; പ്രിയങ്ക ഗാന്ധിക്ക് പരാതിയുമായി രാഹുൽ കേസിലെ അതിജീവിത

February 5, 2026
3
ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി

February 5, 2026
5

സ്ഥലം ഇടപാടില്‍ താന്‍ മധ്യസ്ഥനായി എത്തിയതാണെന്നാണ് കഴിഞ്ഞദിവസം പി ടി തോമസ് പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമെന്ന് സ്ഥലമുടമ രാജീവന്‍ പറഞ്ഞു. പി ടി തോമസിന്റെ സാന്നിധ്യം ആദായ നികുതി വകുപ്പും സ്ഥിരീകരിച്ചതായാണ് സൂചന.

പി ടി തോമസിനെ വിളിച്ച് വരുത്തിയത് റിയല്‍ എസ്റ്റേറ്റുകാരനാണെന്ന് രാജീവന്‍ ഒരു ചാനലിനോട് വെളിപ്പെടുത്തി. ഇടപാട് നടക്കുമ്പോള്‍ താന്‍ ഉണ്ടായിരുന്നില്ലെന്ന എംഎല്‍എയുടെ വാദവും തെറ്റാണ്. പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് വരെ പി ടി തോമസ് വീട്ടിലുണ്ടായിരുന്നു.

ആദായ നികുതി വകുപ്പ് വന്ന ശേഷമാണ് എംഎല്‍എ പോയതെന്നും രാജീവ് പറയുന്നു. റെയ്ഡ് നടക്കുന്നതിന് മുന്‍പേ താന്‍ പോയെന്നാണ് പി ടി തോമസ് ഇന്നലെ ന്യായീകരിച്ചത്. എംഎല്‍എ ഓഫീസില്‍ എത്തിയ ശേഷമായിരുന്നു സംഭവം അറിഞ്ഞതെന്നുമായിരുന്നു എംഎല്‍എയുടെ വാദം.

കൊച്ചി അഞ്ചുമന ക്ഷേത്രത്തിന് സമീപം രാജീവന്റെ വീട്ടില്‍ നിന്നാണ് വ്യാഴാഴ്ച്ച 88 ലക്ഷം രൂപ പിടികൂടിയത്. കള്ളപ്പണവുമായി രണ്ടുപേരെ ആദായനികുതിവകുപ്പ് പിടികൂടിയിരുന്നു. പിടിയിലായ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാരെ ചോദ്യം ചെയ്യുകയാണ്.

ഇടപ്പള്ളി അഞ്ചുമനയില്‍ നാലുസെന്റ് സ്ഥലവും വീടും 80 ലക്ഷത്തിലേറെ രൂപയ്ക്ക് വാങ്ങാനാണ് ഏജന്റ് വീട്ടുടമയുമായി ധാരണയിലെത്തിയത്. കരാര്‍ എഴുതുന്നതിന്റെ ഭാഗമായി 88 ലക്ഷം രൂപയുമായി ഇയാള്‍ ഇടപ്പള്ളിയിലെ വീട്ടില്‍ എത്തിയപ്പോഴാണ് പിടികൂടിയത്.

ഇവിടെയും റിയല്‍ എസ്റ്റേറ്റ് ഏജന്റിന്റെ വീട്ടിലും നടത്തിയ പരിശോധനയില്‍ രേഖകള്‍ പിടിച്ചെടുത്തു. പണത്തിന്റെ ഉറവിടം രേഖാമൂലം വ്യക്തമാക്കാന്‍ ഏജന്റിനോട് ആവശ്യപ്പെടുമെന്നും നികുതി ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ എംഎല്‍എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് എങ്ങും ഉയരുന്നത്.

Tags: land ownerMLA PT Thomas

Related Posts

‘പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കില്ല’: മകന്‍ കോളേജ് അധ്യാപകനാണ്, കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ ഉമാ തോമസ് എംഎല്‍എ
Kerala News

‘പക തീര്‍ന്നിട്ടില്ലെന്ന് അറിയാം, പാതിവഴിയില്‍ പോരാട്ടം അവസാനിപ്പിക്കില്ല’: മകന്‍ കോളേജ് അധ്യാപകനാണ്, കഞ്ചാവ് കേസില്‍ അറസ്റ്റിലായെന്ന പ്രചാരണത്തില്‍ ഉമാ തോമസ് എംഎല്‍എ

September 2, 2022
94
പി.ടി തന്നെയാണ് മാര്‍ഗദീപം; പിടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് ഉമ തോമസ
Kerala News

പി.ടി തന്നെയാണ് മാര്‍ഗദീപം; പിടി തോമസിന്റെ കല്ലറയിലെത്തി പ്രാര്‍ത്ഥിച്ച് ഉമ തോമസ

June 4, 2022
51
Land Owner | Bignewslive
Kerala News

1000 രൂപയുടെ സമ്മാനക്കൂപ്പൺ അടിച്ചാൽ 68 സെന്റ് സ്ഥലം സമ്മാനം; സ്ഥലം വിൽപ്പനയ്ക്ക് വേറിട്ട വഴിയിലൂടെ മുജി തോമസും ഭാര്യ ബൈസിയുടെയും സഞ്ചാരം

April 1, 2022
2.6k
‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ കേട്ടുറങ്ങി പി.ടി:  വിട നല്‍കി രാഷ്ട്രീയ കേരളം: മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര
Kerala News

‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ കേട്ടുറങ്ങി പി.ടി: വിട നല്‍കി രാഷ്ട്രീയ കേരളം: മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെ അന്ത്യയാത്ര

December 23, 2021
115
തെളിവായി കരാര്‍ രേഖകള്‍ പുറത്ത്; കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് കൂട്ടുനിന്നത്  നിര്‍ധന കുടുംബത്തെ ചതിക്കാന്‍
Kerala News

തെളിവായി കരാര്‍ രേഖകള്‍ പുറത്ത്; കോണ്‍ഗ്രസ് എംഎല്‍എ പിടി തോമസ് കൂട്ടുനിന്നത് നിര്‍ധന കുടുംബത്തെ ചതിക്കാന്‍

October 11, 2020
57
വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സംവിധാനം ഒരുക്കണം; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഷോ ആണെന്നും പിടി തോമസ്
Kerala News

വിവരങ്ങള്‍ അപ്പപ്പോള്‍ അറിയാന്‍ സംവിധാനം ഒരുക്കണം; മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഷോ ആണെന്നും പിടി തോമസ്

April 2, 2020
48
Load More
Next Post
‘പ്രതി പൂവന്‍കോഴി’ഹിന്ദിയിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

'പ്രതി പൂവന്‍കോഴി'ഹിന്ദിയിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി ബോണി കപൂര്‍

എല്ലാവർക്കും വോട്ടവകാശം കൊടുക്കരുത്, സ്വേച്ഛാധിപത്യമാണ് വേണ്ടത്: വിജയ് ദേവരക്കൊണ്ട

എല്ലാവർക്കും വോട്ടവകാശം കൊടുക്കരുത്, സ്വേച്ഛാധിപത്യമാണ് വേണ്ടത്: വിജയ് ദേവരക്കൊണ്ട

മുഖ്യമന്ത്രിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ല; യോഗി ആദിത്യനാഥിനെതിരെ കളത്തിലിറങ്ങി കേരളത്തിലെ സ്ത്രീകള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ആയിരം സ്ത്രീകള്‍ ഒപ്പുവച്ച അയോഗ്യതാപത്രം

മുഖ്യമന്ത്രിയായി തുടരാന്‍ യാതൊരു യോഗ്യതയുമില്ല; യോഗി ആദിത്യനാഥിനെതിരെ കളത്തിലിറങ്ങി കേരളത്തിലെ സ്ത്രീകള്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് ആയിരം സ്ത്രീകള്‍ ഒപ്പുവച്ച അയോഗ്യതാപത്രം

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

13 hours ago
13
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

8 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

15 hours ago
8
കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

കോണ്‍ഗ്രസ് ഓഫീസില്‍ മദ്യപിച്ച് നൃത്തം; നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

16 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version