BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് പ്രൊട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

Abin by Abin
September 25, 2020
in Kerala News
0
സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് പ്രൊട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം: മൂന്ന് പേര്‍ കൂടി അറസ്റ്റില്‍
38
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ കൊവിഡ് പ്രൊട്ടോകോള്‍ ലംഘിക്കാന്‍ ആഹ്വാനം ചെയ്ത സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. മലപ്പുറം തെന്നല സ്വദേശി മുഹമ്മദ് റഫീഖ് (42), കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി വര്‍ഗീസ് ജോസഫ് (68), തൃശ്ശൂര്‍ ചാഴൂര്‍ സ്വദേശി വിനോദ് മാധവന്‍ (55) എന്നിവരാണ് പിടിയിലായത്. എറണാകുളത്ത് നിന്നാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തത്.

READ ALSO

രാജീവ് ചന്ദ്രശേഖർ ബിജെപി സംസ്ഥാന അധ്യക്ഷൻ

ബിജെപി കേരളം ഭരിച്ചിട്ടില്ല, കേരളം ഭരിച്ചവരാണ് കൊള്ളയ്ക്ക് പിന്നിൽ ;രാജീവ് ചന്ദ്രശേഖർ

February 9, 2026
3
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

February 9, 2026
3

വാട്ട്ആപ്പ് ഗ്രൂപ്പ് വഴിയും ഫേസ്ബുക്ക് ഗ്രൂപ്പു വഴിയുമാണ് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് ഇവര്‍ പ്രചരണം നടത്തിയിരുന്നത്. കൊവിഡ് പ്രോട്ടോക്കോളിനെതിരെ എന്ന അര്‍ത്ഥം വരുന്ന എഗെയ്ന്‍സ്റ്റ് കൊവിഡ് പ്രോട്ടോക്കോള്‍ എന്ന പേരിലുള്ള ഗ്രൂപ്പു വഴിയായിരുന്നു പ്രചാരണം.

വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും ഹൈക്കോടതി ജംഗ്ഷനില്‍ സമരം നടത്താന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. ഈ നീക്കം പോലീസ് അറസ്റ്റോടെയാണ് പാളിയത്.

Tags: covid protocolviolation

Related Posts

Allu Arjun | Bignewslive
Entertainment

ട്രാഫിക് നിയമം തെറ്റിച്ചതിന് അല്ലു അര്‍ജുന് പിഴ

April 6, 2022
39
മാസ്‌ക്കിടാതെ, വാക്‌സീന്‍ എടുക്കാതെ നടക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ നേരിട്ടിറങ്ങി കലക്ടര്‍
India

മാസ്‌ക്കിടാതെ, വാക്‌സീന്‍ എടുക്കാതെ നടക്കുന്നവരെ കൈയ്യോടെ പിടികൂടാന്‍ നേരിട്ടിറങ്ങി കലക്ടര്‍

December 5, 2021
69
ശബരിമലയില്‍ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി
Kerala News

ശബരിമല: ആദ്യദിവസങ്ങളില്‍ 25,000 പേര്‍ക്ക് അനുമതി: പമ്പാ സ്‌നാനം അനുവദിക്കും

October 7, 2021
19
ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം: കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു
Kerala News

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം: കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു

September 25, 2021
52
ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥി, നിന്ന് യാത്ര പാടില്ല, എസി വേണ്ട; തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും വേണം: വിദ്യാര്‍ഥികളുടെ യാത്രയ്ക്കുള്ള മാര്‍ഗരേഖയായി
Kerala News

ഒരു സീറ്റില്‍ ഒരു വിദ്യാര്‍ഥി, നിന്ന് യാത്ര പാടില്ല, എസി വേണ്ട; തെര്‍മല്‍ സ്‌കാനറും സാനിറ്റൈസറും വേണം: വിദ്യാര്‍ഥികളുടെ യാത്രയ്ക്കുള്ള മാര്‍ഗരേഖയായി

September 22, 2021
68
എല്ലാ വിശ്വാസികള്‍ക്കും തുല്ല്യഅവകാശം: രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഹൈക്കോടതി കേസ് എടുത്തു
Kerala News

എല്ലാ വിശ്വാസികള്‍ക്കും തുല്ല്യഅവകാശം: രവി പിള്ളയുടെ മകന്റെ വിവാഹത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ഹൈക്കോടതി കേസ് എടുത്തു

September 14, 2021
56
Load More
Next Post
തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 5,679 പേര്‍ക്കു കൂടി രോഗം, 72 മരണം; ആന്ധ്രയില്‍ 7,073 പേര്‍ക്കും രോഗം

തമിഴ്‌നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു; ഇന്ന് 5,679 പേര്‍ക്കു കൂടി രോഗം, 72 മരണം; ആന്ധ്രയില്‍ 7,073 പേര്‍ക്കും രോഗം

റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

റോഷി അഗസ്റ്റിന്‍ എംഎല്‍എക്ക് കൊവിഡ് സ്ഥിരീകരിച്ചു

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 17,794 പേര്‍ക്ക് കൊവിഡ്, 416 മരണം

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 17,794 പേര്‍ക്ക് കൊവിഡ്, 416 മരണം

Discussion about this post

RECOMMENDED NEWS

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

23 hours ago
9
ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

2 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

മലയാളി യുവനടിയോട് അപമാര്യാദയായി പെരുമാറി; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

10 hours ago
7
കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് അപകടം, വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

9 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version