BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 6, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഈജിപ്തില്‍ മമ്മിയുടെയും ശവകുടീരങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് അവസാനമില്ല; കെയ്‌റോയില്‍ നിന്ന് 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി

ഓഗസ്റ്റില്‍ ആരംഭിച്ച ഉത്ഖനനങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. ലഭിച്ച ശവകുടീരങ്ങളും മറ്റും കൂടുതല്‍ പഠനത്തിനായി അയക്കും

Arathi Thottungal by Arathi Thottungal
December 6, 2018
in World News
0
ഈജിപ്തില്‍ മമ്മിയുടെയും ശവകുടീരങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് അവസാനമില്ല; കെയ്‌റോയില്‍ നിന്ന് 3000 വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി
131
VIEWS
Share on FacebookShare on Whatsapp

മരണമടഞ്ഞ മനുഷ്യരുടെയോ മൃഗങ്ങളുടെയോ മൃതദേഹങ്ങള്‍ മനഃപൂര്‍വമായോ സ്വാഭാവികമായോ സംരക്ഷിക്കുന്നതിനെയാണ് മമ്മി എന്ന് വിളിക്കുന്നത്. ഈജിപ്തില്‍ നിന്നുള്ള മമ്മികളുടെയും ശവകുടീരങ്ങളുടെയും കണ്ടെത്തലുകള്‍ക്ക് അവസാനമില്ല. ഏറ്റവും ഒടുവിലായി മൂന്നൂ മീറ്റര്‍ ആഴത്തില്‍ നിന്നാണ് പുരാവസ്തു ഗവേഷകര്‍ മമ്മികളുടെയും ശവക്കല്ലറകളുടെയും അമൂല്യ നിധികള്‍ കുഴിച്ചെടുത്തിരിക്കുന്നത്. ഈജിപ്ത് തലസ്ഥാനമായ കെയ്റോയില്‍ നിന്നും കിഴക്കു മാറി ഗിസയിലെ പിരമിഡുകള്‍ക്ക് സമീപത്തു നിന്നാണ് പുതിയ കണ്ടെത്തല്‍. മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കുന്നവരായിരുന്നു പൗരാണിക ഈജിപ്തുകാരെന്നാണ് ഗവേഷകരും ചരിത്രകാരന്‍മാരും പറയുന്നത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
26

മാസങ്ങള്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ് എട്ട് ചുണ്ണാമ്പുകല്ലില്‍ തീര്‍ത്ത ശവക്കല്ലറകള്‍ കണ്ടെത്തിയിരിക്കുന്നത്. ചായം തേച്ച കാര്‍ഡ്ബോഡ് മനുഷ്യരൂപങ്ങള്‍ക്കുള്ളിലായിരുന്നു മമ്മികള്‍ കാണപ്പെട്ടത്. ബിസി 1085-332 കാലത്തെ പൗരാണിക ഈജിപ്തില്‍ നിന്നുള്ളവയാണ് കണ്ടെത്തിയ മമ്മികള്‍. ഇവയില്‍ മൂന്നെണ്ണം കാര്യമായ കേടുപാടുകള്‍ സംഭവിക്കാതെയാണ് ലഭിച്ചിരിക്കുന്നതെന്ന് ഈജിപ്ത് പുരാവസ്തു മന്ത്രി അറിയിച്ചു.

ഓഗസ്റ്റില്‍ ആരംഭിച്ച ഉത്ഖനനങ്ങളാണ് ഇപ്പോള്‍ ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. ലഭിച്ച ശവകുടീരങ്ങളും മറ്റും കൂടുതല്‍ പഠനത്തിനായി അയക്കും. കഴിഞ്ഞ ആഴ്ചയിലാണ് ഈജിപ്തില്‍ നിന്നും 3000 വര്‍ഷം പഴക്കമുള്ള മമ്മി കാര്യമായ കേടുപാടുകള്‍ കൂടാതെ ലഭിച്ച വിവരം പുറത്തുവന്നത്. ബിസി പതിമൂന്നാം നൂറ്റാണ്ടു മുതല്‍ ഭരിച്ച ഈജിപ്തിന്റെ പതിനെട്ടാം രാജവംശത്തില്‍ തൂത്തന്‍ഖാമന്‍ അടക്കമുള്ള പ്രസിദ്ധരായ ഫറവോമാരുണ്ടായിരുന്നു.

അഞ്ച് മാസത്തോളം മുന്നൂറ് മീറ്ററോളം മണ്ണ് മാറ്റിയ ശേഷമാണ് പുരാവസ്തു ഗവേഷകര്‍ക്ക് ഈ ശവകുടീരങ്ങള്‍ കണ്ടെത്താനായത്. ഓരോ ശവകുടീരങ്ങള്‍ക്ക് മുകളിലും കുടുംബത്തെ സൂചിപ്പിക്കുന്ന ചിത്രപ്പണികളുണ്ടായിരുന്നു. ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് ശേഷവും നൂറ്റാണ്ടുകള്‍ മണ്ണു മൂടി കിടന്നിട്ടും ഈ ചിത്രങ്ങള്‍ക്ക് പോലും കാര്യമായ നാശം സംഭവിച്ചിരുന്നില്ല.

നാലായിരം വര്‍ഷം വരെ പഴക്കമുള്ള ശവകുടീരങ്ങള്‍ ഈ കൂട്ടത്തിലുണ്ടെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ പിന്നീട് ഇടക്കാലത്തെ രാജവംശങ്ങളും ഇവ ഉപയോഗിച്ചിരുന്നു. മമ്മികള്‍ക്കൊപ്പം എല്ലുകളും തലയോട്ടികളും ഈ ശവകുടീരങ്ങളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ചിരുന്ന പൗരാണിക ഈജിപ്തുകാര്‍ അതിനുവേണ്ടിയാണ് ഉന്നതരുടെ ശരീരം അഴുകാത്ത രീതിയില്‍ മമ്മികളാക്കാന്‍ ശ്രമിച്ചിരുന്നത്. വിശ്വാസപരമായ ബലികളുടെ ഭാഗമായാണ് മൃഗങ്ങളുടെ മമ്മികള്‍ നിര്‍മിച്ചിട്ടുള്ളതെന്നും കരുതപ്പെടുന്നു

Tags: egypt mummies

Related Posts

No Content Available
Load More
Next Post
തമിഴ്നാട്ടില്‍ ജോലി തേടി പോയി  16 കാരിയുമായി പ്രണയത്തിലായി; ഒടുവില്‍ പെണ്‍കുട്ടിയെ പൊക്കി നാട്ടിലേക്ക് കടന്നു;  യുവാവിനെ വലയിലാക്കി പോലീസ്!

തമിഴ്നാട്ടില്‍ ജോലി തേടി പോയി 16 കാരിയുമായി പ്രണയത്തിലായി; ഒടുവില്‍ പെണ്‍കുട്ടിയെ പൊക്കി നാട്ടിലേക്ക് കടന്നു; യുവാവിനെ വലയിലാക്കി പോലീസ്!

വിഗ്രഹാരാധനയ്ക്കും ബഹുദൈവ വിശ്വാസത്തിനെതിരെയും റസൂല്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം, ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വാസികളാകരുത്; എകെ ബാലന്‍

വിഗ്രഹാരാധനയ്ക്കും ബഹുദൈവ വിശ്വാസത്തിനെതിരെയും റസൂല്‍ സ്ഥാപിച്ച മതമാണ് ഇസ്ലാം, ഇസ്ലാമില്‍ വിശ്വസിക്കുന്ന ലീഗ് കപട വിശ്വാസികളാകരുത്; എകെ ബാലന്‍

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം ഈ ഇഡ്ഡലി!

പ്രമേഹ രോഗികള്‍ക്ക് ധൈര്യമായി കഴിക്കാം ഈ ഇഡ്ഡലി!

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

21 hours ago
14
ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

ഫുട്ബോൾ പരിശീലനത്തിന് വീട്ടുകാർ വിട്ടില്ല, ഏഴാംക്ലാസുകാരൻ ജീവനൊടുക്കി

16 hours ago
8
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

23 hours ago
8
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

19 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version