BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു

Abin by Abin
September 15, 2020
in Kerala News
0
മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു
13
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മന്ത്രി തോമസ് ഐസക് കൊവിഡ് മുക്തനായി ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മന്ത്രി ഇന്നാണ് ആശുപത്രി വിട്ടത്.

READ ALSO

പാലക്കാട്ടെ വ്യാസവിദ്യാപീഠം സ്കുളിലെ സ്ഫോടനം: ‘കോമ്പൗണ്ടിലുണ്ടായിരുന്നത് 4 ബോംബുകൾ’, ആർഎസ്എസിന് പങ്കെന്നും മന്ത്രി  ശിവൻകുട്ടി

​2026- –27 അധ്യയനവര്‍ഷത്തെ പാഠപുസ്തക വിതരണം ഫെബ്രുവരി 12 ന് നടത്തും; വി ശിവൻകുട്ടി

February 10, 2026
5
താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം;  38 പേർക്ക് പരിക്ക്

താമരശ്ശേരി ചുരത്തിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കുട്ടിയിടിച്ച് അപകടം; 38 പേർക്ക് പരിക്ക്

February 10, 2026
4

സെപ്തംബര്‍ 6ന് ആയിരുന്നു മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ഏഴ് ദിവസം മന്ത്രി ഹോം ക്വാറന്റൈനില്‍ കഴിയും. നിലവില്‍ മന്ത്രി പൂര്‍ണ ആരോഗ്യവാനാണ്.

അതേസമയം സംസ്ഥാനത്ത് ഇന്ന് 2532 പേര്‍ രോഗമുക്തി നേടി. ഇതോടെ 82,345 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടിയത്.31,156 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ഇന്ന് 3215 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 70 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3013 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 313 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 12 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.

Tags: thomas issacthomas issac facebook post

Related Posts

‘മണി മാറ്റേഴ്‌സ്’ ഇന്നുമുതല്‍: ദ്വൈവാര സാമ്പത്തിക വിശകലന പരിപാടിയുമായി സിപിഎം; സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരിട്ട് തീര്‍ക്കാം
Kerala News

‘മണി മാറ്റേഴ്‌സ്’ ഇന്നുമുതല്‍: ദ്വൈവാര സാമ്പത്തിക വിശകലന പരിപാടിയുമായി സിപിഎം; സാമ്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട സംശയങ്ങള്‍ നേരിട്ട് തീര്‍ക്കാം

September 18, 2021
22
thomas issac | bignewslive
Kerala News

‘ലോകം ഒറ്റക്കെട്ടായി ലക്ഷദ്വീപ് ജനതയ്‌ക്കൊപ്പം നില്‍ക്കേണ്ട സാഹചര്യമാണ്’; തോമസ് ഐസക്ക്

May 24, 2021
15
ആശങ്ക വേണ്ട: മാറ്റിവെച്ച ശമ്പളം മെയ് മാസത്തില്‍ തന്നെ നല്‍കും; തോമസ് ഐസക്
Kerala News

ആശങ്ക വേണ്ട: മാറ്റിവെച്ച ശമ്പളം മെയ് മാസത്തില്‍ തന്നെ നല്‍കും; തോമസ് ഐസക്

April 30, 2021
36
THOMAS ISSAC | bignewslive
Kerala News

‘രാജ്യം ഭരിക്കുന്നത് പ്രാണനും പ്രാണവായുവും വെച്ച് ഊഹക്കച്ചവടം നടത്തുന്ന മഹാപാപികള്‍; നാടു കത്തുമ്പോള്‍ വീണ വായിച്ച നീറോയുടെ നേരനന്തിരവനാണ് മോഡി’; രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ധനമന്ത്രി

April 30, 2021
171
thomas issac | bignewslive
Kerala News

കൊവിഡ് വാക്‌സിന് കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം അത് സൗജന്യമായി നല്‍കും; തോമസ് ഐസക്

April 23, 2021
27
പെട്രോള്‍ വിലവര്‍ധനവിന് ഉത്തരവാദി പിണറായി വിജയനും തോമസ് ഐസക്കും; എപി അബ്ദുല്ലക്കുട്ടി
Kerala News

പെട്രോള്‍ വിലവര്‍ധനവിന് ഉത്തരവാദി പിണറായി വിജയനും തോമസ് ഐസക്കും; എപി അബ്ദുല്ലക്കുട്ടി

March 10, 2021
43
Load More
Next Post
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ്

അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവിന് കൊവിഡ്

ഗൂഗിളിലെ  ജോലി രാജിവെച്ച് സമൂസ വില്‍ക്കാനിറങ്ങിയ ചെറുപ്പക്കാരന്‍, ഇന്ന് മുനാഫിന്റെ കടയിലേക്ക് വരാന്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് നിരവധി ഭക്ഷണപ്രേമികള്‍

ഗൂഗിളിലെ ജോലി രാജിവെച്ച് സമൂസ വില്‍ക്കാനിറങ്ങിയ ചെറുപ്പക്കാരന്‍, ഇന്ന് മുനാഫിന്റെ കടയിലേക്ക് വരാന്‍ ബുക്ക് ചെയ്ത് കാത്തിരിക്കുന്നത് നിരവധി ഭക്ഷണപ്രേമികള്‍

ആരോപണങ്ങള്‍ വ്യാജം;  രമേശ് ചെന്നിത്തല രണ്ട് ദിവസത്തിനകം വാര്‍ത്താസമ്മേളനം നടത്തി ആരോപണങ്ങള്‍ തിരുത്തണം, ഇല്ലെങ്കില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നിയമ നടപടി; വക്കീല്‍ നോട്ടീസയച്ച് മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ

Discussion about this post

RECOMMENDED NEWS

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവം, പ്രതിക്ക് ജാമ്യം

22 hours ago
11
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

21 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

7 hours ago
6
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

6 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version