BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 9, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

നിർബന്ധിത ക്വാറന്റൈൻ പോലുമില്ല; കൊവിഡ് ബാധിച്ച് ബിഹാറിൽ ജീവൻ പൊലിഞ്ഞത് 19 ഡോക്ടർമാർക്ക്; 250ലേറെ ഡോക്ടർമാർ രോഗബാധിതർ; ആശങ്കയായി റിപ്പോർട്ട്

Anitha by Anitha
August 11, 2020
in India
0
നിർബന്ധിത ക്വാറന്റൈൻ പോലുമില്ല; കൊവിഡ് ബാധിച്ച് ബിഹാറിൽ ജീവൻ പൊലിഞ്ഞത് 19 ഡോക്ടർമാർക്ക്; 250ലേറെ ഡോക്ടർമാർ രോഗബാധിതർ; ആശങ്കയായി റിപ്പോർട്ട്
31
VIEWS
Share on FacebookShare on Whatsapp

പട്‌ന: ആരോഗ്യപ്രവർത്തകർക്കിടയിൽ കൊവിഡ് വ്യാപിക്കുന്നത് രാജ്യത്തിന് തന്നെ ആശങ്ക ഉയർത്തുന്നു. കൊവിഡ് ബാധിച്ച് ബിഹാറിൽ മാത്രം ഇതുവരെ മരിച്ചത് 19 ഡോക്ടർമാരെന്ന് റിപ്പോർട്ട്. 250ലേറെ ഡോക്ടർമാർക്കാണ് ഇതിനോടകം സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ദേശീയ ശരാശരിയേക്കാൾ ഒമ്പതുമടങ്ങാണ് ബിഹാറിലെ ഡോക്ടർമാരുടെ കൊവിഡ് മരണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പറയുന്നു.

READ ALSO

ഇനി കശ്മീരിലേയ്ക്കും വന്ദേ ഭാരത്, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

‘വന്ദേ ഭാരത് ട്രെയിൻ ബോംബ് വെച്ച് തകർക്കും’, ഭീഷണി കത്ത്

February 7, 2026
4
ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

ഡ്യൂട്ടിയിലിരിക്കെ മെർച്ചന്‍റ് നേവി ഉദ്യോഗസ്ഥനെ കാണാതായി; പരാതിയുമായി കുടുംബം

February 6, 2026
6

ദേശീയ ശരാശരി 0.5 ശതമാനവും ബിഹാറിലേത് 4.42 ശതമാനവുമാണെന്ന് ബിഹാർ ചാപ്റ്റർ, ഐഎംഎ വൈസ് പ്രസിഡന്റ് ഡോ. അജയ് കുമാർ പറഞ്ഞു. മഹാരാഷ്ട്രയിൽ ഇത് 0.15 ശതമാനവും കർണാടക 0.6 ശതമാനവും തമിഴ്‌നാട് 0.1 ശതമാനവും ഗുജറാത്ത് 0.9ശതമാനവും ഡൽഹി 0.3 ശതമാനവും ആന്ധ്രപ്രദേശ് 0.7 ശതമാനവുമാണ് കോവിഡ് ബാധിച്ച് മരിക്കുന്ന ഡോക്ടർമാരുടെ മരണനിരക്ക്. ബിഹാറിൽ മരിച്ച 19 ഡോക്ടർമാരിൽ ഏഴുപേരും സ്വകാര്യ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നവരാണ്.

വ്യക്തിസുരക്ഷക്കായി നൽകുന്ന സുരക്ഷ ഉപകരണങ്ങളുടെ ഗുണമേന്മ സംബന്ധിച്ച ആരോപണവും ബിഹാറിൽ ഉയർന്നിരുന്നു. 15 ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം മറ്റു സംസ്ഥാനങ്ങളിലെപോലെ ബിഹാറിൽ 15ദിവസത്തെ ക്വാറന്റൈൻ അനുവദിച്ചിരുന്നില്ല. മാർച്ച് മുതൽ അവധി പോലും എടുക്കാതെ മിക്ക ഡോക്ടർമാരും ജോലി ചെയ്യുകയായിരുന്നുവെന്നും ഡോക്ടർമാര് പറയുന്നു.

സർക്കാർ ആശുപത്രികളിലെ 60 ശതമാനം ഒഴിവുകളും നികത്തിയിട്ടില്ലെന്നും ആരോപണമുണ്ട്. ബിഹാറിൽ 450 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 82,741 പോസിറ്റീവ് കേസുകളും ഇതുവരെ റിപ്പോർട്ട് ചെയ്തു.

Tags: Biharbihar doctorscoronacovidIndia

Related Posts

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം
World News

ഇന്ത്യക്കാർ ഇറാൻ വിടണമെന്ന നിർദേശവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം

January 16, 2026
9
‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു
India

‘ഒപ്പം നില്‍ക്കണം’; പാകിസ്താനെതിരെ ഇന്ത്യയുടെ പിന്തുണ തേടി ബലൂച് നേതാവ്, എസ് ജയ്ശങ്കറിന് കത്തയച്ചു

January 3, 2026
6
ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി
India

ഡൽഹി സ്‌ഫോടനത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഇന്ത്യ സന്ദർശനം റദ്ദാക്കി

November 25, 2025
5
പഹല്‍ഗാം ഭീകരാക്രമണം: മരണം 24ആയി, അക്രമികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി
India

‘ഇനി തൊഴിലിനായി സംസ്ഥാനം വിട്ട് പോകേണ്ടി വരില്ല, അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇരട്ടി തൊഴിലവസരമാണ് ലക്ഷ്യം’ : ബിഹാറിന് മോദിയുടെ വാഗ്ദാനം

October 4, 2025
4
modi| bignewlsive
India

നേപ്പാൾ കലാപം; അതിർത്തിയിൽ നിരീക്ഷണം ശക്തമാക്കി ഇന്ത്യ

September 10, 2025
5
റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ
India

റഷ്യൻ എണ്ണ വാങ്ങുന്നത് തുടരും, അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ഉയർത്തുന്നത് ആലോചനയിൽ

August 7, 2025
13
Load More
Next Post
കൊവിഡ് രോഗികള്‍ ഉയരുന്നു; മലപ്പുറത്തും ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഇളവുകള്‍ നല്‍കിയത് ഇവയ്ക്ക്…

കൊവിഡ് രോഗികള്‍ ഉയരുന്നു; മലപ്പുറത്തും ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍; ഇളവുകള്‍ നല്‍കിയത് ഇവയ്ക്ക്...

‘എന്റെ ജീവിതത്തിന്റെ നല്ലപാതിയല്ലേ പോയത്, സഹിക്കാനാവുന്നില്ല’; നഴ്‌സായ ഭാര്യ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചു, അവസാനമായി ഒരുനോക്ക് കാണാനാവാതെ ഭര്‍ത്താവ് ദുബായിയില്‍, ഏകമകള്‍ നാട്ടില്‍

'എന്റെ ജീവിതത്തിന്റെ നല്ലപാതിയല്ലേ പോയത്, സഹിക്കാനാവുന്നില്ല'; നഴ്‌സായ ഭാര്യ കോവിഡ് ബാധിച്ച് സൗദിയില്‍ മരിച്ചു, അവസാനമായി ഒരുനോക്ക് കാണാനാവാതെ ഭര്‍ത്താവ് ദുബായിയില്‍, ഏകമകള്‍ നാട്ടില്‍

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാരന് കൊവിഡ് 19; ഓഫീസ് അണുവിമുക്തമാക്കി

ആരോഗ്യവകുപ്പ് ആസ്ഥാനത്ത് ജീവനക്കാരന് കൊവിഡ് 19; ഓഫീസ് അണുവിമുക്തമാക്കി

Discussion about this post

RECOMMENDED NEWS

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

ശബരിമലയിൽ നിന്നും കടത്തി കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കത്തിൽ ആശയക്കുഴപ്പം, മറ്റൊരു ലാബിൽ കൂടി പരിശോധന നടത്തും

12 hours ago
11
അടൂര്‍ പ്രകാശ്  പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

അടൂര്‍ പ്രകാശ് പൊറ്റിക്കൊപ്പം സോണിയയെ കാണാന്‍ പോയിട്ടുണ്ട്, സ്വര്‍ണ കൊള്ളയിലെ കൂട്ടു പ്രതികളുമായി സൗഹൃദം പുലര്‍ത്തിയിട്ടുണ്ടെന്ന് എംവി ഗോവിന്ദന്‍

17 hours ago
11
പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ  തൂങ്ങിമരിച്ച നിലയില്‍

പ്രശസ്ത ചിത്രകാരന്‍ ശേഖര്‍ അയ്യന്തോൾ തൂങ്ങിമരിച്ച നിലയില്‍

20 hours ago
10
പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ വ്യാപക പരിശോധന

8 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version