BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, February 10, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

ഭാര്യയ്ക്കും മക്കള്‍ക്കും കോവിഡ് നെഗറ്റീവ്, സന്തോഷം പങ്കുവെച്ച് അഫ്രീദി, പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് താരം

Akshaya by Akshaya
July 2, 2020
in World News
0
ഭാര്യയ്ക്കും മക്കള്‍ക്കും കോവിഡ് നെഗറ്റീവ്, സന്തോഷം പങ്കുവെച്ച് അഫ്രീദി,  പ്രാര്‍ത്ഥിച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ച് താരം
88
SHARES
27
VIEWS
Share on FacebookShare on Whatsapp

ഇസ്ലാമാബാദ്: ഭാര്യക്കും പെണ്‍മക്കള്‍ക്കും കോവിഡ് നെഗറ്റീവായതില്‍ സന്തോഷം പങ്കുവെച്ച് മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഭാര്യ നദിയ അഫ്രീദി, പെണ്‍മക്കളായ അഖ്‌സ, അന്‍ഷ എന്നിവര്‍ക്കാണ് തുടര്‍ പരിശോധനയില്‍ നെഗറ്റീവായി തെളിഞ്ഞത്.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
29

അഫ്രീദി തന്നെയാണ് ഈ സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെ അറിയിച്ചത്. കോവിഡ് പോസിറ്റീവ് ആയി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ ഏറ്റവും പുതിയ പരിശോധനയിലാണ് ഭാര്യക്കും പെണ്‍മക്കള്‍ക്കും നെഗറ്റീവായതെന്ന് അഫ്രീദി ഫേസ്ബുക്കിലൂടെ പറഞ്ഞു.

ജൂണ്‍ 13നാണ് ഷാഹിദ് അഫ്രീദിക്ക് കോവിഡ് പോസിറ്റീവായതായി പരിശോധനാഫലം വന്നത്. തന്നെ കോവിഡ് പിടികൂടിയ വിവരം താരം തന്നെയാണ് ട്വിറ്റര്‍ വഴി അറിയിച്ചത്. ജൂണ്‍ 11 മുതല്‍ ശരീര വേദന അടക്കമുള്ള ബുദ്ധിമുട്ടുകളുണ്ടായിരുന്നവെന്നും പരിശോധിച്ചപ്പോള്‍ കോവിഡ് ആണെന്ന് തെളിഞ്ഞുവെന്നും അഫ്രീദി ട്വിറ്ററിലൂടെ പറഞ്ഞു.

കോവിഡ് വേഗത്തില്‍ സുഖപ്പെടാന്‍ പ്രാര്‍ഥിക്കണമെന്നും അഫ്രീദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിരുന്നു. അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് ശേഷമാണ് ഭാര്യയുടെയും മക്കളുടെയും കോവിഡ് പരിശോധന നടന്നത്. ഇവര്‍ക്കെല്ലാം കോവിഡ് പോസ്റ്റീവായി. എന്നാല്‍ പിന്നീട് ലഭിച്ച രണ്ടാമത്തെ പരിശോധനഫലം നെഗറ്റീവായിരുന്നു

ടെസ്റ്റ് നെഗറ്റീവായതില്‍ സന്തോഷം പ്രകടിപ്പിച്ചും നന്ദി അറിയിച്ചും ഷാഹിദ് അഫ്രീദി ഫേസ്ബുക്കിലൂടെ സന്തോഷ വാര്‍ത്ത അറിയിച്ചു. മകള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച അഫ്രീദി ഇത് പോലെയൊരു നിമിഷം നഷ്ടപ്പെടുന്നതായും കുറിച്ചു. പാകിസ്ഥാനില്‍ കോവിഡ് സ്ഥിരീകരിക്കുന്ന മൂന്നാമത്തെ ക്രിക്കറ്റ് താരമാണ് അഫ്രീദി.

Tags: covidfamilyshahid afridi

Related Posts

സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകളില്‍ വര്‍ധനവ്,  ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 292 പേര്‍ക്ക്
India

രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്‍ കേരളത്തില്‍, ജാഗ്രത

June 8, 2025
6
രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു
India

രാജ്യത്ത് കൊവിഡ് വീണ്ടും ഉയരുന്നു, കേസുകളുടെ എണ്ണം 1000 കടന്നു

May 26, 2025
41
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
ഒരു കുടുംബത്തിലെ നാലുപേർ ആത്മഹത്യ ചെയ്ത നിലയില്‍
Kerala News

ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവം, ജീവനൊടുക്കാൻ കാരണം കടബാധ്യതയെന്ന് സംശയം

April 11, 2025
2
നഴ്‌സിംഗ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാശ്രമം; കേസെടുത്ത് പോലീസ്, സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷന്‍
Kerala News

അയല്‍വാസികള്‍ തമ്മില്‍ വഴി തര്‍ക്ക പ്രശ്‌നം; ആക്രണം, ഒരു കുടുംബത്തിലെ 4 പേര്‍ക്ക് പരിക്ക്, അന്വേഷണം

February 26, 2025
7
suresh gopi|bignewslive
Kerala News

നവീന്‍ബാബുവിന്റെ കുടുംത്തെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി, എത്തിയത് കുടുംബത്തെ ആശ്വസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയെന്ന് സുരേഷ് ഗോപി

October 20, 2024
26
Load More
Next Post
മുക്കത്ത് പട്ടാപ്പകല്‍ 65കാരിയെ ബോധരഹിതയാക്കി മോഷണം നടത്തി; ശേഷം വഴിയില്‍ ഉപേക്ഷിച്ചു, ആഭരണങ്ങളും ഫോണും രേഖകളും കവര്‍ന്നു

മുക്കത്ത് പട്ടാപ്പകല്‍ 65കാരിയെ ബോധരഹിതയാക്കി മോഷണം നടത്തി; ശേഷം വഴിയില്‍ ഉപേക്ഷിച്ചു, ആഭരണങ്ങളും ഫോണും രേഖകളും കവര്‍ന്നു

അനാവശ്യമായി പുറത്തിറങ്ങരുത്: നിയമലംഘനങ്ങള്‍ക്ക് കടുത്ത നിയമനടപടി; എറണാകുളത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

അനാവശ്യമായി പുറത്തിറങ്ങരുത്: നിയമലംഘനങ്ങള്‍ക്ക് കടുത്ത നിയമനടപടി; എറണാകുളത്ത് കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

ഓട്ടോറിക്ഷകളിലും ടാക്‌സി കാറുകളിലും ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ നിര്‍ബന്ധമാക്കി; നിര്‍ദേശം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കും

ഓട്ടോറിക്ഷകളിലും ടാക്‌സി കാറുകളിലും ഡ്രൈവര്‍മാരെയും യാത്രക്കാരെയും വേര്‍തിരിക്കുന്ന മറ നിര്‍ബന്ധമാക്കി; നിര്‍ദേശം പാലിക്കാത്തവരുടെ ലൈസന്‍സ് റദ്ദാക്കും

Discussion about this post

RECOMMENDED NEWS

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

ജപ്തി ചെയ്യാനെത്തി ബാങ്ക് ജീവനക്കാർ, തലയിലൂടെ പെട്രോളൊഴിച്ച് ആത്മഹത്യ ഭീഷണിയുമായി ഗൃ​ഹനാഥൻ

3 hours ago
8
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

11 hours ago
7
മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

മണിപ്പൂർ സംഘർഷം: കനത്ത ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം

10 hours ago
6
ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇൻഫ്ലുവൻസർ ചിന്നു പാപ്പു ജീവനൊടുക്കിയ നിലയിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

1 day ago
8

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version