BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 5, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

2020 ലെ ആദ്യത്തേതും 100 വര്‍ഷത്തിനിടയില്‍ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണം ഇന്ന്, നഗ്‌നനേത്രം കൊണ്ടോ സാധാരണ കണ്ണടകള്‍ ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

Akshaya by Akshaya
June 21, 2020
in Kerala News
0
2020 ലെ ആദ്യത്തേതും 100 വര്‍ഷത്തിനിടയില്‍ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണം ഇന്ന്, നഗ്‌നനേത്രം കൊണ്ടോ സാധാരണ കണ്ണടകള്‍ ഉപയോഗിച്ചോ ഗ്രഹണം വീക്ഷിക്കരുതെന്ന് മുന്നറിയിപ്പ്
65
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: 2020 ലെ ആദ്യ സൂര്യഗ്രഹണം ഇന്ന്. രാവിലെ 9.15ന് ആരംഭിക്കുന്ന ഗ്രഹണം12.10 ന് പൂര്‍ണ്ണതയില്‍ എത്തും. 100 വര്‍ഷത്തിനിടയിലെ ഏറ്റവും ആഴമേറിയതുമായ സൂര്യഗ്രഹണമാണ് ഇന്നത്തേത്. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക.

READ ALSO

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

കെ സുധാകരൻ്റെ വിശ്വസ്തൻ, കോൺഗ്രസ് നേതാവ് അഡ്വ. കിഷോർ ബാബു ബിജെപിയിലേക്ക്

February 5, 2026
3
ദീപക്കിൻ്റെ മരണം, ഷിംജിത മുസ്തഫയ്‌ക്കെതിരെ ലുക്കൗട്ട് നോട്ടീസ്, വിദേശത്തേക്ക് കടക്കാൻ സാധ്യത

ദീപക്കിൻ്റെ മരണം, ലൈംഗികാരോപണ പരാതിയിൽ ഉറച്ച് നിൽക്കുന്നുവെന്ന് ഷിംജിത, വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടു

February 5, 2026
3

ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ദിനവും ഇന്നാണ്. സൂര്യഗ്രഹണം നഗ്‌നനേത്രം കൊണ്ടോ സാധാരണ കണ്ണടകള്‍ ഉപയോഗിച്ചോ വീക്ഷിക്കരുതെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുണ്ട്. ലാമ്പ്ബ്ലാക്ക് അല്ലെങ്കില്‍ കാര്‍ബണ്‍ സൂട്ട് ഉപയോഗിച്ച് വേണം ഗ്രഹണം കാണാന്‍.

രാവിലെ 9.15 മുതല്‍ 3.03 വരെയാണ് ഗ്രഹണം. 10.12ന് രാജസ്ഥാനിലാണ് തുടങ്ങുക. 11.49 ന് വലയം ദൃശ്യമാകും. 12. 10 ന് പൂര്‍ണ്ണതയില്‍ എത്തും. രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ വലയഗ്രഹണവും കേരളത്തില്‍ ഭാഗിക ഗ്രഹണവും ആണ് ദൃശ്യമാവുക.

തിരുവനന്തപുരത്ത് രാവിലെ 10.14 മുതല്‍ ഉച്ചയ്ക്കു 1.15വരെയാണ് കാണാന്‍ കഴിയുക. 11.40ന് പരമാവധി ഭാഗം ദൃശ്യമാകും. പരമാവധി സൂര്യബിംബത്തിന്റെ 34.7 % മറയ്ക്കുന്ന ദൃശ്യമായിരിക്കും ലഭിക്കുക. എന്നാല്‍ മഴക്കാലമായതിനാല്‍ മേഘങ്ങള്‍ ചിലപ്പോള്‍ കാഴ്ച മറച്ചേക്കും. ആകാശത്തിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് സൂര്യഗ്രഹണം ദൃശ്യമാകുക. അടുത്ത സൂര്യഗ്രഹണം 2022 ഒക്ടോബര്‍ 25ന്.

Tags: 2020solar eclipse

Related Posts

adoor-prakash
Kerala News

സോളാര്‍ പീഡന കേസ്; അടൂര്‍ പ്രകാശ് എംപിക്ക് സിബിഐയുടെ ക്ലീന്‍ ചിറ്റ്

November 27, 2022
8
മതിയായ സുരക്ഷയില്ലാതെ സൂര്യഗ്രഹണം നോക്കി; രാജസ്ഥാനിലെ 15 വിദ്യാര്‍ത്ഥികളുടെ കാഴ്ച നഷ്ടപ്പെട്ടു
India

മതിയായ സുരക്ഷയില്ലാതെ സൂര്യഗ്രഹണം നോക്കി; രാജസ്ഥാനിലെ 15 വിദ്യാര്‍ത്ഥികളുടെ കാഴ്ച നഷ്ടപ്പെട്ടു

January 21, 2020
41
ലോകം പുതുവര്‍ഷലഹരിയില്‍: 2020നെ ആദ്യം സ്വാഗതം ചെയ്ത് സമാവോ
World News

ലോകം പുതുവര്‍ഷലഹരിയില്‍: 2020നെ ആദ്യം സ്വാഗതം ചെയ്ത് സമാവോ

December 31, 2019
41
പുതുവര്‍ഷത്തില്‍ തീയ്യതി കുറിയ്ക്കുമ്പോള്‍ കരുതിയിരിക്കുക: വലിയ ‘വില’ കൊടുക്കേണ്ടി വരും, മുന്നറിയിപ്പ്
Kerala News

പുതുവര്‍ഷത്തില്‍ തീയ്യതി കുറിയ്ക്കുമ്പോള്‍ കരുതിയിരിക്കുക: വലിയ ‘വില’ കൊടുക്കേണ്ടി വരും, മുന്നറിയിപ്പ്

December 27, 2019
396
‘ഇതൊക്കെ അല്ലേ ഒരു സന്തോഷം, അർമാദിക്ക്’; സ്വന്തം ചിത്രം ട്രോളാൻ വിട്ടുകൊടുത്ത് മോഡി; കണ്ണടയുടെ വില ലക്ഷങ്ങളോ തിരക്കി വിരുതന്മാർ
India

‘ഇതൊക്കെ അല്ലേ ഒരു സന്തോഷം, അർമാദിക്ക്’; സ്വന്തം ചിത്രം ട്രോളാൻ വിട്ടുകൊടുത്ത് മോഡി; കണ്ണടയുടെ വില ലക്ഷങ്ങളോ തിരക്കി വിരുതന്മാർ

December 26, 2019
49
നൂറ്റാണ്ടിലെ അത്ഭുതമായ വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി; പൂര്‍ണ്ണമായി കാണാനാന്‍ സാധിക്കുക വടക്കന്‍ കേരളത്തില്‍
Social Media

‘ഗ്രഹണ സമയത്ത് എന്നെ നോക്കിയാല്‍ നിന്റെ രണ്ട് കണ്ണും ഞാന്‍ കുത്തിപ്പൊട്ടിക്കും’; സൂര്യഗ്രഹണ ട്രോളുമായി ട്രോളന്മാര്‍

December 26, 2019
70
Load More
Next Post
fuel | big news live

തുടര്‍ച്ചയായി പതിനഞ്ചാം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധനവ്; രണ്ടാഴ്ചകൊണ്ട് വര്‍ധിച്ചത് എട്ട് രൂപയിലധികം

കോവിഡ് കാലത്ത് യോഗ ശീലമാക്കൂ, പ്രതിരോധ ശേഷി വര്‍ധിപ്പിക്കും; ആറാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി, ഇത് ഐക്യത്തിന്റെ ദിനമെന്ന് മോഡി

കോവിഡ് കാലത്ത് യോഗ ശീലമാക്കൂ, പ്രതിരോധ ശേഷി വര്‍ധിപ്പിക്കും; ആറാമത് അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സന്ദേശവുമായി പ്രധാനമന്ത്രി, ഇത് ഐക്യത്തിന്റെ ദിനമെന്ന് മോഡി

ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

ചലച്ചിത്ര താരം ഉഷാ റാണി അന്തരിച്ചു

Discussion about this post

RECOMMENDED NEWS

death|bignewslive

50 വയസ്സുകാരിയുടെ മൃതദേഹം ലോഡ്ജ് മുറിയില്‍, ഒപ്പമുണ്ടായിരുന്ന ആണ്‍സുഹൃത്ത് തൂങ്ങിമരിച്ച നിലയില്‍

5 hours ago
12
സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ആവശ്യപ്പെട്ടപ്പോൾ അസഭ്യവും മര്‍ദനവും, പരാതിയുമായി നിക്ഷേപകന്‍

7 hours ago
8
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കൊറിയന്‍ ഗെയിമിന് അടിമകളായി; മാതാപിതാക്കൾ എതിർത്തു; മൂന്ന് സഹോദരിമാർ ജീവനൊടുക്കി

21 hours ago
6
ശബരിമല സ്വർണക്കൊള്ള കേസ്; ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ തള്ളി

ശബരിമല സ്വർണക്കൊള്ള; ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം, ജയിലിന് പുറത്തേക്ക്

3 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version