BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, February 13, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News World News

വെറും 6 ദിവസത്തിനുള്ളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തടയും; ക്ലോറോക്വിന്‍ ഫലപ്രദമായ മാര്‍ഗമെന്ന് ഫ്രഞ്ച് ഗവേഷകന്‍

Akshaya by Akshaya
March 22, 2020
in World News
0
വെറും 6 ദിവസത്തിനുള്ളില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ തടയും; ക്ലോറോക്വിന്‍ ഫലപ്രദമായ മാര്‍ഗമെന്ന് ഫ്രഞ്ച് ഗവേഷകന്‍
8.3k
SHARES
37.4k
VIEWS
Share on FacebookShare on Whatsapp

ന്യൂഡല്‍ഹി: കൊറോണ വൈറസ് ലോകത്താകമാനം ജീവന് ഭീഷണിയയുര്‍ത്തി പടര്‍ന്നുകൊണ്ടിരിക്കുകയാണ്. മരണസംഖ്യ 11000 പിന്നിട്ടു ഉയരുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ വാക്‌സിനുമായി അമേരിക്ക രംഗത്തെത്തിയിട്ടുണ്ടെങ്കിലും അത് മനുഷ്യരില്‍ പരീക്ഷിച്ചു തുടങ്ങിയിട്ടേയുള്ളൂ.

READ ALSO

സംസ്ഥാനത്ത് വീണ്ടും നിപയെന്ന് സംശയം, പ്രാഥമിക പരിശോധനയില്‍ 38കാരിക്ക് രോഗബാധ സ്ഥിരീകരിച്ചു

നിപയെ തുരത്താൻ ജപ്പാൻ; വാക്‌സിന്‍ വികസിപ്പിച്ചു

February 4, 2026
6
പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

പറന്നുയർന്ന ഉടനെ വിമാനം തകർന്നുവീണ് അപകടം, യാത്രക്കാരെല്ലാം മരിച്ചതായി സംശയം

January 26, 2026
30

അതിനിടെ കൊറോണ വൈറസ് എന്ന മഹാമാരിയെ ചെറുക്കാന്‍ ഫലപ്രദമായ ചികിത്സ നിര്‍ദേശിക്കുകയാണ് ഫ്രഞ്ച് ഗവേഷകനായ റയോള്‍ട്ട്‌. മലേറിയക്ക് കൊടുക്കുന്ന മരുന്നായ ക്ലോറോക്വിന്‍ ആറ് ദിവസത്തിനുള്ളില്‍ കൊറോണയെ തടയാന്‍ സഹായിക്കുമെന്നാണ് ഫ്രഞ്ച് ഗവേഷകന്റെ കണ്ടെത്തല്‍.

നിലവില്‍ കൊറോണയ്ക്ക് ചികിത്സയില്ല. അതിനാല്‍ മാരകമായ രോഗത്തിനെതിരായ പോരാട്ടത്തില്‍ ഇത് വലിയൊരു വിജയമായിരിക്കുമെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടത്. ഒരു പകര്‍ച്ചവ്യാധി വിദഗ്ധനും ഐഎച്ച്യു മെഡിറ്ററാനി അണുബാധയുടെ തലവനുമായ പ്രൊഫസര്‍ റയോള്‍ട്ടിന്റെ അഭിപ്രായത്തില്‍, ക്ലോറോക്വിന്‍ ചികിത്സിച്ച ആദ്യത്തെ കോവിഡ് 19 രോഗികള്‍ വളരെ വേഗത്തില്‍ സുഖം പ്രാപിച്ചിരുന്നു.

കൊറോണയ്ക്ക് സാധ്യമായ ചികിത്സകളെക്കുറിച്ച് ഗവേഷണം നടത്താന്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഈ ശാസ്ത്രജ്ഞനോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍.

Tags: corona virusworld

Related Posts

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
5
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം
India

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

May 29, 2025
10
കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്
Kerala News

കേരളത്തിൽ കൊവിഡ് കേസുകൾ വർധിച്ചേക്കാം, ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

May 22, 2025
11
‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി  ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ
India

‘വികലമായി അന്ത്യഅത്താഴം ചിത്രീകരിച്ചു, അനാവശ്യമായി ഹോമോസെക്ഷ്വാലിറ്റി ഉൾപ്പെടുത്തി’; പാരിസ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങിനെ വിമർശിച്ച് കങ്കണ

July 27, 2024
35
അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ
World News

അൽ നുസ്‌റത്ത് അഭയാർഥി ക്യാംപിൽ ആക്രമണം; 210 പാലസ്തീൻകാർ കൊല്ലപ്പെട്ടു; നാല് ബന്ദികളെ മോചിപ്പിച്ച് ഇസ്രയേൽ

June 9, 2024
38
ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ
World News

ഓസ്‌ട്രേലിയയിൽ ആദ്യമായി മനുഷ്യനിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; ഇന്ത്യയിൽ വെച്ച് അസുഖം ബാധിച്ചതെന്ന് കണ്ടെത്തൽ

May 23, 2024
84
Load More
Next Post
രാജ്യം വീടിനുള്ളില്‍; ജനത കര്‍ഫ്യൂ ആരംഭിച്ചു

രാജ്യം വീടിനുള്ളില്‍; ജനത കര്‍ഫ്യൂ ആരംഭിച്ചു

സൗഹൃദ സന്ദര്‍ശനങ്ങള്‍, അനാവശ്യകറക്കങ്ങള്‍ എല്ലാം പിന്നെയാവാം, ഇപ്പോള്‍ വീടിനുള്ളില്‍ കഴിയൂ; കൊറോണ പ്രതിരോധ സന്ദേശം പകര്‍ന്ന് ട്രോള്‍ രൂപത്തിലുള്ള വീഡിയോയുമായി ബിഗ് ന്യൂസ്

സൗഹൃദ സന്ദര്‍ശനങ്ങള്‍, അനാവശ്യകറക്കങ്ങള്‍ എല്ലാം പിന്നെയാവാം, ഇപ്പോള്‍ വീടിനുള്ളില്‍ കഴിയൂ; കൊറോണ പ്രതിരോധ സന്ദേശം പകര്‍ന്ന് ട്രോള്‍ രൂപത്തിലുള്ള വീഡിയോയുമായി ബിഗ് ന്യൂസ്

‘ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്’; ഖത്തറില്‍ നിന്നെത്തിയതിന് പിന്നാലെ വീടിന് മുന്നില്‍ ബോര്‍ഡും വെച്ച് സ്വയംനീരീക്ഷണത്തില്‍ കഴിഞ്ഞ് ദമ്പതിമാര്‍; മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനത്തിന് കൈയ്യടിച്ച് നാട്ടുകാര്‍

'ആരും ഇങ്ങോട്ട് വരരുത്, ഞങ്ങള്‍ ഗള്‍ഫില്‍നിന്ന് വന്നതാണ്'; ഖത്തറില്‍ നിന്നെത്തിയതിന് പിന്നാലെ വീടിന് മുന്നില്‍ ബോര്‍ഡും വെച്ച് സ്വയംനീരീക്ഷണത്തില്‍ കഴിഞ്ഞ് ദമ്പതിമാര്‍; മാതൃകാപരമായ ജാഗ്രതാപ്രവര്‍ത്തനത്തിന് കൈയ്യടിച്ച് നാട്ടുകാര്‍

Discussion about this post

RECOMMENDED NEWS

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

യുവതി സ്വര്‍ണമാല മോഷ്ടിച്ചു വിഴുങ്ങി, അത്യാധുനിക സംവിധാനം ഉപയോഗിച്ച് ആഭരണം വീണ്ടെടുക്കാൻ ശ്രമം

22 hours ago
6
വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

വിദ്യാര്‍ത്ഥികള്‍ക്ക് ടിപ്പര്‍ ലോറിയില്‍ സ്റ്റഡി ടൂര്‍, ഇന്‍-ചാര്‍ജ് ഹെഡ്മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍

9 hours ago
6
പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

8 hours ago
6
മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

മകളുടെ വിവാഹത്തിനായി ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണം നഷ്ടമായി, പരാതിയുമായി പ്രവാസി

5 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version