BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

സൈക്കോ കില്ലറുടെ കഥയുമായി മിഷ്‌കിന്‍; ‘സൈക്കോ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്

Anitha P by Anitha P
January 23, 2020
in Entertainment
0
സൈക്കോ കില്ലറുടെ കഥയുമായി മിഷ്‌കിന്‍; ‘സൈക്കോ’യ്ക്ക് എ സര്‍ട്ടിഫിക്കറ്റ്
101
VIEWS
Share on FacebookShare on Whatsapp

തമിഴില്‍ രാച്ചസനെ വെല്ലുന്ന സൈക്കോ കില്ലറുടെ കഥയുമായി മിഷ്‌കിന്‍ എത്തുന്നു. ‘സൈക്കോ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് എ സര്‍ട്ടിഫിക്കറ്റ് ആണ് നല്‍കിയിരിക്കുന്നത്. ചിത്രത്തിലെ ഒരു രംഗങ്ങള്‍ക്ക് പോലും സെന്‍സര്‍ ബോര്‍ഡ് കത്രിക വെച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അശ്ലീല വാക്കുകള്‍ ഉള്ള നാല് ഡയലോഗുകള്‍ മാത്രമാണ് മ്യൂട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വയലന്‍സ് നിറഞ്ഞ രംഗങ്ങള്‍ നിറഞ്ഞ ചിത്രം എന്നതാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍.

READ ALSO

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു, ഷൈനിനും പരിക്ക്

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു, ഷൈനിനും പരിക്ക്

June 6, 2025
1
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

June 3, 2025
7

ഉദയനിധി സ്റ്റാലിന്‍, അദിഥിറാവു ഹൈദരി, നിത്യ മേനോന്‍, റാം തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബുദ്ധിസ്റ്റ് കഥയായ അംഗുലിമാലയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മിഷ്‌കിന്‍ ഈ സൈക്കോ ത്രില്ലര്‍ ചിത്രമൊരുക്കിയിരിക്കുന്നത്. അംഗുലിമാല എന്നാല്‍ മനുഷ്യവിരലുകള്‍ കൊണ്ട് ഉണ്ടാക്കിയ നെക്ലേസ് എന്നാണ് അര്‍ത്ഥം. തുപ്പറിവാലനു ശേഷം മിഷ്‌കിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. നാളെയാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.

Tags: mysskinPsychotamil movieUdhayanidhi Stalin

Related Posts

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു
Entertainment

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു

July 13, 2024
31
balaji|bignewlsive
Entertainment

ഹൃദയാഘാതം; നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

March 30, 2024
36
നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം
Entertainment

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം

March 2, 2024
1.9k
നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ
Entertainment

നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ

January 11, 2024
50
രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ
Entertainment

രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ

December 25, 2023
225
തൃഷ അടക്കമുള്ളവർക്ക് എതിരായ മാനനഷ്ടക്കേസ് പബ്ലിസിറ്റി ലക്ഷ്യമിട്ട്; മൻസൂർ അലി ഖാന്റെ ഹർജി തള്ളി, ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി
Entertainment

തൃഷ അടക്കമുള്ളവർക്ക് എതിരായ മാനനഷ്ടക്കേസ് പബ്ലിസിറ്റി ലക്ഷ്യമിട്ട്; മൻസൂർ അലി ഖാന്റെ ഹർജി തള്ളി, ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി

December 23, 2023
17
Load More
Next Post
സമുദായത്തേയും സിഎഎ വിരുദ്ധ പ്രക്ഷോഭത്തേയും മുസ്ലിം ലീഗ് ഒറ്റി; സിഎഎയ്ക്ക് സ്റ്റേ വേണ്ടെന്ന് സുപ്രീംകോടതിയിൽ കപിൽ സിബൽ നിലപാട് മാറ്റിയത് ലീഗിന്റെ നിർദേശത്തെ തുടർന്ന്; ചോദ്യം ചെയ്ത് അഡ്വ. സുഭാഷ് ചന്ദ്രൻ

അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്;  നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി ,ശിക്ഷ ഫെബ്രുവരി ഒന്നിന്

അവസാനമായി ആരെയാണ് കാണാന്‍ ആഗ്രഹിക്കുന്നത്; നിര്‍ഭയ കേസ് കുറ്റവാളികള്‍ക്ക് അന്ത്യാഭിലാഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള നോട്ടീസ് നല്‍കി ,ശിക്ഷ ഫെബ്രുവരി ഒന്നിന്

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ച് യുവാവ്; വീഡിയോ വീട്ടിലിരുന്ന് ലൈവായി കണ്ട് ഭാര്യ! എട്ടിന്റെ പണി

ഫുട്‌ബോള്‍ മത്സരത്തിനിടെ കാമുകിയെ ചുംബിച്ച് യുവാവ്; വീഡിയോ വീട്ടിലിരുന്ന് ലൈവായി കണ്ട് ഭാര്യ! എട്ടിന്റെ പണി

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

1 hour ago
8
സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല

7 hours ago
8
പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണം, സ്വര്‍ണം കൈകാര്യം ചെയ്തവര്‍ക്ക് നുണപരിശോധന നടത്തും

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വര്‍ണമോഷണം, സ്വര്‍ണം കൈകാര്യം ചെയ്തവര്‍ക്ക് നുണപരിശോധന നടത്തും

7 hours ago
4
പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കഴിച്ചു, താമരശ്ശേരിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, ചികിത്സയില്‍

പറമ്പില്‍ നിന്നും കിട്ടിയ കൂണ്‍ കഴിച്ചു, താമരശ്ശേരിയില്‍ കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, ചികിത്സയില്‍

7 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version