BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, February 2, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശാസ്താംകോട്ട കായലിലേക്ക് വീണ്ടും മലിനജലം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി

ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം കായലിനെ വീണ്ടും മലിനമാക്കാതിരിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം.

Surya by Surya
November 21, 2019
in Kerala News
0
ശാസ്താംകോട്ട കായലിലേക്ക് വീണ്ടും മലിനജലം; കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി
36
VIEWS
Share on FacebookShare on Whatsapp

ശാസ്താംകോട്ട: ജലശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം കായലിനെ വീണ്ടും മലിനമാക്കാതിരിക്കാന്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം. കൊല്ലം ജില്ലയിലേക്കുള്ള ശുദ്ധജലവിതരണത്തിനായി പ്ലാന്റില്‍ രാസപദാര്‍ത്ഥങ്ങളടക്കം ഉപയോഗിച്ച ശേഷമുള്ള മലിനജലം തിരികെ അതേ കായലിലേക്ക് ഒഴുക്കി വിടുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു.

READ ALSO

പാർട്ടി പറഞ്ഞാൽ മത്സരിക്കും,  ഉടുമ്പന്‍ചോലയിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി എംഎം മണി

‘എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം’;സുരേഷ് ഗോപിയെ പരിഹസിച്ച്‌ എം എം മണി

February 2, 2026
5
‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

‘വെഞ്ഞാറമൂട് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട സിനിമയുടെ റിലീസ് തടയണം’; ഹൈക്കോടതിയിൽ ഹർജി നൽകി അഫാന്‍റെ പിതാവ്

February 2, 2026
3

പ്രശ്നപരിഹാരത്തിനായി ബന്ധപ്പെട്ട വകുപ്പുകള്‍ സംയുക്തയോഗം ചേരണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കോടതി പുറപ്പെടുവിച്ചത്. അതുപ്രകാരം വാട്ടര്‍ അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, മറ്റ് തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവരടക്കം യോഗത്തില്‍ പങ്കെടുക്കണമെന്നാണ് നിര്‍ദ്ദേശം.

പ്രധാനമായും തടാകത്തിലേക്ക് മലിനജലം ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നതാണ് സുപ്രധാന നിര്‍ദ്ദേശം. ഒപ്പം ശാസ്താംകോട്ടയില്‍ നിന്നും കുടിവെള്ളമെടുക്കുന്നവര്‍ക്ക് പര്യാപ്തമായ ജല ലഭ്യതയും ഉറപ്പുവരുത്തണം.

മാലിന്യസംസ്‌ക്കരണത്തിനായുള്ള ടാങ്ക് നിര്‍മ്മാണത്തിന് കാലതാമസം ഉണ്ടാകുമെന്നാണ് ഹൈക്കോടതിയെ വാട്ടര്‍ അതോറിറ്റി ധരിപ്പിച്ചത്. നിലവില്‍ ഫില്‍റ്റര്‍ ഹൗസിലെ ജലം വീണ്ടും കായലിലേക്ക് തന്നെ തിരികെ വിടുകയാണ്. ഇതിനെതിരെ ശാസ്താംകോട്ടയിലെ വാര്‍ഡ് മെംബര്‍ എസ്.ദിലീപ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

Tags: hicourt

Related Posts

സര്‍ക്കാരിന് ആശ്വാസം; സ്പ്രിംഗ്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി
Kerala News

സര്‍ക്കാരിന് ആശ്വാസം; സ്പ്രിംഗ്ലര്‍ ഇടപാടില്‍ സര്‍ക്കാരിന് ദുരുദ്ദേശമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് ഹൈക്കോടതി

January 29, 2026
9
അതിജീവിതയെ അധിക്ഷേപിച്ച കേസ്:  പൂജപ്പുര ജില്ലാ ജയിലില്‍ നിരാഹാരമിരിക്കും; രാഹുല്‍ ഈശ്വര്‍
Kerala News

അതിജീവിതയെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ

January 5, 2026
4
നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ
Kerala News

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷ റദ്ദ് ചെയ്യണം, മാർട്ടിൻ ഹൈക്കോടതിയിൽ

December 24, 2025
4
‘ആദ്യ വിവാഹം ഒഴിഞ്ഞ ശേഷമാണ് മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടത്’ ; രാഹുലിന് കുരുക്കായി യുവതിയുടെ നിർണായക മൊഴി
Kerala News

മുന്‍കൂര്‍ ജാമ്യം തേടി രാഹുല്‍ ഹൈക്കോടതിയില്‍

December 5, 2025
9
കൊച്ചിയിൽ വീണ്ടും ഫ്ലാറ്റ് പൊളിക്കൽ: ഉത്തരവിട്ട് ഹൈക്കോടതി
Kerala News

‘ ആശുപത്രികളില്‍ ചികിത്സ നിരക്കുകൾ പ്രദർശിപ്പിക്കണം,സേവനങ്ങൾ,പാക്കേജ് നിരക്കുകൾ,ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവയും ഉൾപ്പെടണം’ ;ഹൈക്കോടതി

November 26, 2025
6
ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് ചൂരലെടുക്കാം: വിദ്യാര്‍ത്ഥികളെ തിരുത്താന്‍ ലക്ഷ്യമിട്ടുള്ള ചൂരല്‍ പ്രയോഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി
News

ആവശ്യമെങ്കില്‍ അധ്യാപകര്‍ക്ക് ചൂരലെടുക്കാം: വിദ്യാര്‍ത്ഥികളെ തിരുത്താന്‍ ലക്ഷ്യമിട്ടുള്ള ചൂരല്‍ പ്രയോഗം കുറ്റകരമല്ലെന്ന് ഹൈക്കോടതി

October 25, 2025
11
Load More
Next Post
‘നക്ഷത്രം മിന്നിയൊരുങ്ങുന്നേ’; ‘പൂഴിക്കടകനി’ലെ മനോഹരമായ ഗാനം പുറത്തുവിട്ടു

'നക്ഷത്രം മിന്നിയൊരുങ്ങുന്നേ'; 'പൂഴിക്കടകനി'ലെ മനോഹരമായ ഗാനം പുറത്തുവിട്ടു

അയോധ്യ വിധി; മൂന്ന് മുസ്ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കും

അയോധ്യ വിധി; മൂന്ന് മുസ്ലിം കക്ഷികള്‍ കൂടി സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജികള്‍ നല്‍കും

വാളയാര്‍ കേസ്; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, പ്രതികള്‍ക്ക് നോട്ടീസ് അയച്ചു, മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി

വാളയാര്‍ കേസ്; സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു, പ്രതികള്‍ക്ക് നോട്ടീസ് അയച്ചു, മറുപടി ലഭിച്ച ശേഷം തുടര്‍ നടപടി

Discussion about this post

RECOMMENDED NEWS

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

ആലിങ്കൽ വെള്ളച്ചാട്ടം കാണാൻ എത്തി, 17കാരൻ വെള്ളക്കെട്ടിൽ മുങ്ങിമരിച്ചു

3 weeks ago
173
വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

വിഷമദ്യ ദുരന്തം; അസമില്‍ നാല് സ്ത്രീകള്‍ ഉള്‍പ്പെടെ 15 പേര്‍ മരിച്ചു

7 years ago
987
11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

11 ഓവറില്‍ 10 വിക്കറ്റും 20 റണ്‍സും! ഐസിസി ട്വന്റി-ട്വന്റി മത്സരത്തിലെ ഇരു ടീമുകളുടെയും പ്രകടനം കണ്ട് കണ്ണുതള്ളി ആരാധകര്‍

7 years ago
1.3k
26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

26 കിലോ കുറച്ച് സാനിയ മിര്‍സ; താരത്തിന്റെ വര്‍ക്ഔട്ട് വീഡിയോ ചര്‍ച്ചയാകുന്നു

6 years ago
583

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version