BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അറ്റകുറ്റപ്പണി; കേരളത്തില്‍ ചില ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകിയോടും

ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും റെയില്‍വേ അറിയിച്ചു

Arathi Thottungal by Arathi Thottungal
November 13, 2019
in Kerala News, News
0
അറ്റകുറ്റപ്പണി; കേരളത്തില്‍ ചില ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകിയോടും
23
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: ഷൊര്‍ണൂര്‍ യാര്‍ഡില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ റദ്ദാക്കിയതായും ചില ട്രെയിനുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതായും റെയില്‍വേ അറിയിച്ചു. 16ന് എറണാകുളം-കണ്ണൂര്‍ (16305), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308), ഹൈദരാബാദ്-തിരുവനന്തപുരം ശബരി (17230), ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി (16345) തുടങ്ങിയ എക്‌സ്പ്രസ് ട്രെയിനുകള്‍ 30 മിനിറ്റ് വൈകുമെന്ന് റെയില്‍വേ അറിയിച്ചു.

READ ALSO

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

June 4, 2025
4
‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; മരിച്ചവര്‍ക്ക്  അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി

‘ആരാധന വേണം, പക്ഷേ അത് ജീവനേക്കാള്‍ വലുതല്ല’; മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് കര്‍ണാടക ഉപമുഖ്യമന്ത്രി

June 4, 2025
2

20ന് നാഗര്‍കോവില്‍-മംഗളൂരു എക്‌സ്പ്രസ് (16606) ഒരു മണിക്കൂറും ലോക്മാന്യ തിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് (16345), ഹൈദരാബാദ്-തിരുവനന്തപുരം ശബരി എക്‌സ്പ്രസ് (17230) തുടങ്ങിയ ട്രെയിനുകള്‍ 30 മിനിറ്റ് വീതവും വൈകിയോടും.

20ന് എറണാകുളം-കണ്ണൂര്‍ എക്‌സ്പ്രസ് (16305) ഒന്നര മണിക്കൂറും കണ്ണൂര്‍-ആലപ്പുഴ എക്‌സ്പ്രസ് (16308) 2 മണിക്കൂര്‍ വൈകി ഓടും. 23ന് ആലപ്പുഴ- ധന്ബാദ് എക്‌സ്പ്രസ് (13352) കോയമ്പത്തൂരില്‍ 50 മിനിറ്റ് വൈകിയാകും എത്തിച്ചേരുകയെന്ന് അറിയിച്ചു. 20ന് കോഴിക്കോട്-തൃശൂര്‍ (56664), തൃശൂര്‍-കോഴിക്കോട് (56663) പാസഞ്ചര്‍ ട്രെയിനുകള്‍ തൃശൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല.

Tags: maintenance workshoranur kerala

Related Posts

അധിക സമയം ജോലി എടുക്കേണ്ടി വന്നു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് എഞ്ചിന്‍ ഡ്രൈവര്‍ ഇറങ്ങിപ്പോയി
Kerala News

ട്രാക്ക് നവീകരണം; സംസ്ഥാനത്ത് നാളെ മുതല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണം

April 21, 2019
39
Load More
Next Post
രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല, മറ്റെവിടെയെങ്കിലും ഭൂമി നല്‍കാം; നിലപാട് വ്യക്തമാക്കി അയോധ്യ മേയര്‍

രാമജന്മഭൂമിയില്‍ സ്ഥലം നല്‍കാനാകില്ല, മറ്റെവിടെയെങ്കിലും ഭൂമി നല്‍കാം; നിലപാട് വ്യക്തമാക്കി അയോധ്യ മേയര്‍

കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി; അയല്‍ക്കാരന്‍ പിടിയില്‍

സ്വന്തം മകളെ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റ പിതാവ് പിടിയില്‍

നെഞ്ചുവേദന സഹിക്കാനാകാതെ രണ്ടുദിവസത്തിനുള്ളിൽ കണ്ടത് എടപ്പാളിലെ നാല് ഡോക്ടർമാരെ; എന്നിട്ടും ഹൃദയാഘാതം പ്രശാന്തിനെ തട്ടിയെടുത്തു

നെഞ്ചുവേദന സഹിക്കാനാകാതെ രണ്ടുദിവസത്തിനുള്ളിൽ കണ്ടത് എടപ്പാളിലെ നാല് ഡോക്ടർമാരെ; എന്നിട്ടും ഹൃദയാഘാതം പ്രശാന്തിനെ തട്ടിയെടുത്തു

Discussion about this post

RECOMMENDED NEWS

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ 11 ആയി

12 hours ago
4
റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

റോഡിൽ വിള്ളൽ, പിന്നാലെ മൂന്ന് മീറ്ററിലധികം ആഴമുള്ള കുഴിയായി മാറി, നാട്ടുകാർ ആശങ്കയിൽ

19 hours ago
4
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

9 hours ago
4
ചക്രവാതചുഴി; കേരളത്തില്‍ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത, രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

15 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version