BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, June 3, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News India

ഇറിഡിയം ബിസിനസില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ നല്‍കിയത് അഞ്ച് കോടി; തട്ടിപ്പിന് ഇരയായി ബോളിവുഡ് സിനിമാ നിര്‍മ്മാതാവ്

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

Soumya by Soumya
October 26, 2019
in India
0
ഇറിഡിയം ബിസിനസില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ നല്‍കിയത് അഞ്ച് കോടി; തട്ടിപ്പിന് ഇരയായി ബോളിവുഡ് സിനിമാ നിര്‍മ്മാതാവ്
24
VIEWS
Share on FacebookShare on Whatsapp

മുംബൈ: ഇറിഡിയം ബിസിനസില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ ബോളിവുഡ് സിനിമാ നിര്‍മ്മാതാവില്‍ നിന്ന് തട്ടിയത് കോടികള്‍. ബോളിവുഡ് സിനിമാ നിര്‍മ്മാതാവും സംവിധായകനുമായ വിപുല്‍ ഷായെയും ബിസിനസ് പാര്‍ട്ണറുടെയും കൈയ്യില്‍ നിന്നാണ് പണം തട്ടിയത്. ഏകദേശം അഞ്ച് കോടി രൂപയാണ് തട്ടിയത്. സംഭവത്തില്‍ മൂന്ന് നാഗ്പൂര്‍ സ്വദേശികള്‍ക്കെതിരെ കേസെടുത്തു. ഇറിഡിയം ബിസിനസിന് പണം നിക്ഷേപിക്കാനെന്ന പേരില്‍ അഞ്ച് കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്.

READ ALSO

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കൊവിഡ് കേസുകൾ ഉയരുന്നു, കൂടുതൽ രോഗികൾ കേരളത്തിൽ, ആശുപത്രികൾ സജ്ജമാകാൻ നിർദേശവുമായി കേന്ദ്ര സർക്കാർ

June 2, 2025
2
രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു, സ്ഥിതി സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കോവിഡ് കേസുകൾ വർധിക്കുന്നു, രാജ്യത്ത് 2,710 പേര്‍ക്ക് രോഗബാധ, കൂടുതലും കേരളത്തിൽ

May 31, 2025
2

സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇറിഡിയം എന്ന ‘അത്ഭുത ലോഹ’ത്തിന്റെ പേരില്‍ നിരവധി തട്ടിപ്പ് കേസുകളാണ് നടക്കുന്നത്. ഇതിനോടകം അനവധി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സിംഗ് ഈസ് കിംഗ്, കമാന്‍ഡോ, ഫോഴ്‌സ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് വിപുല്‍ ഷാ.

വിപുല്‍ ഷായെയും സുഹൃത്തിനെയും അവരുടെ പ്രൊഡക്ഷന്‍ ഹൗസിലെത്തിയാണ് 2010 ല്‍ പ്രതി കണ്ടത്. സിനിമാ നിര്‍മ്മാണത്തില്‍ 100 കോടി രൂപ നിക്ഷേപിക്കാമെന്നും അയാള്‍ പറഞ്ഞതായി വിപുല്‍ ഷാ പരാതിയില്‍ പറയുന്നു. പുരാതന വസ്തുക്കളും ബ്രിട്ടീഷ് കാലത്തെ ലോഹങ്ങളും ശേഖരിക്കുന്ന ബിസിനസ് ആണ് ചെയ്തിരുന്നതെന്നും അതില്‍ ഇറിഡിയം എന്ന അപൂര്‍വ്വ ലോഹം അടങ്ങിയിട്ടുണ്ടെന്നും ഇയാള്‍ ഇവരോട് പറഞ്ഞു.

അതിമാനുഷിക ശക്തിയുള്ള ഇറിഡിയത്തിന് വലിയ ഡിമാന്റ് ആണെന്നും പ്രതിരോധസേന പോലും ഇത് ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. വിപുല്‍ ഷായ്ക്കും സുഹൃത്തിനും തങ്ങളുടെ ബിസിനസില്‍ നിക്ഷേപിക്കാന്‍ അവസരം നല്‍കാമെന്നും വാഗ്ദാനം ചെയ്യുകയും ചെയ്തു. താനും സുഹൃത്തും ഇവര്‍ക്കൊപ്പം രാജ്യം മുഴുവന്‍ സഞ്ചരിച്ചുവെന്നും പണം പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്‌തെന്നും ഷാ പരാതിയില്‍ പറയുന്നു.

Tags: Bollywood Film producerIridium businessvipul shah

Related Posts

മീ ടൂ: നമസ്‌തേ ഇംഗ്ലണ്ട് സംവിധായകനെതിരെ ആരോപണവുമായി എല്‍നാസ് നൊറൗസി
India

മീ ടൂ: നമസ്‌തേ ഇംഗ്ലണ്ട് സംവിധായകനെതിരെ ആരോപണവുമായി എല്‍നാസ് നൊറൗസി

October 19, 2018
108
Load More
Next Post
ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കും

ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്; സിപിഎമ്മും കോണ്‍ഗ്രസും സഖ്യമായി മത്സരിക്കും

ഡിസിസിയുടെ തെറ്റായ പ്രവർത്തനം തോൽവിക്ക് കാരണം; മോഹൻരാജിന്റെ പരാജയത്തിൽ ഖേദിക്കുന്നെന്നും അടൂർ പ്രകാശ്

ഡിസിസിയുടെ തെറ്റായ പ്രവർത്തനം തോൽവിക്ക് കാരണം; മോഹൻരാജിന്റെ പരാജയത്തിൽ ഖേദിക്കുന്നെന്നും അടൂർ പ്രകാശ്

‘മനസുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയാണ്’ വര്‍ഷപൂജ നടത്തി സീമ വിനീത്, വൈറലായി ചിത്രങ്ങള്‍

'മനസുകൊണ്ടും ശരീരം കൊണ്ടും ഞാന്‍ ഇപ്പോള്‍ പൂര്‍ണ്ണമായി ഒരു സ്ത്രീയാണ്' വര്‍ഷപൂജ നടത്തി സീമ വിനീത്, വൈറലായി ചിത്രങ്ങള്‍

Discussion about this post

RECOMMENDED NEWS

ട്രെയിന്‍ പാളം തെറ്റിച്ച ശേഷം യാത്രക്കാരെ കൊള്ളയടിക്കാന്‍ പദ്ധതിയിട്ടു, പ്രതികള്‍ പിടിയില്‍

മാവേലി എക്‌സ്പ്രസില്‍ മോഷണം; യാത്രക്കാരിയുടെ ബാഗ് മോഷ്ടിച്ചു; 23കാരന്‍ പിടിയില്‍

6 hours ago
8
1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ പിടിയില്‍! സംഭവം കണ്ണൂരില്‍

പെണ്‍കുട്ടികള്‍ക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

22 hours ago
6
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

4 hours ago
6
2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

2026ല്‍ 100 സീറ്റോടെ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും; വി ഡി സതീശന്‍

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version