BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘മധുരരാജ’യുടെ തമിഴ് പതിപ്പ് കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ച് സണ്ണി ലിയോണ്‍

ഈ വെള്ളിയാഴ്ച ആണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്

Anitha P by Anitha P
October 16, 2019
in Entertainment
0
‘മധുരരാജ’യുടെ തമിഴ് പതിപ്പ് കാണാന്‍ പ്രേക്ഷകരെ ക്ഷണിച്ച് സണ്ണി ലിയോണ്‍
34
VIEWS
Share on FacebookShare on Whatsapp

മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ‘മധുരരാജ’. ഹിറ്റ് ചിത്രം ‘പോക്കിരിരാജ’യുടെ രണ്ടാം ഭാഗമായി എത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് പ്രേക്ഷകര്‍ നല്‍കിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ തമിഴ് പതിപ്പ് തീയ്യേറ്ററുകളില്‍ എത്തുകയാണ്. ഈ വെള്ളിയാഴ്ച ആണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.

READ ALSO

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

June 3, 2025
7
UNNIMUKUNDAN| BIGNEWSLIVE

‘ഈ യാത്രയുടെ അവസാനം സത്യം വിജയിക്കും ‘, ഉണ്ണി മുകുന്ദൻ

May 30, 2025
8

‘മധുരരാജ’യുടെ തമിഴ് പതിപ്പ് കാണാന്‍ ആരാധകരെ ക്ഷണിച്ച് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍ ആണ്. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ചിത്രം കാണാന്‍ ക്ഷണിച്ചിരിക്കുന്നത്. ‘മധുരരാജ’യില്‍ സണ്ണി ലിയോണ്‍ പ്രത്യക്ഷപ്പെട്ട ഗാനരംഗം വൈറലായിരുന്നു. ‘വണക്കം. മധുരരാജയ്ക്ക് ഒരു ആഗോള റിലീസ് ആണെന്നത് ഞാന്‍ ആവേശപൂര്‍വ്വം പ്രഖ്യാപിക്കുന്നു. കുടുംബവും സുഹൃത്തുക്കളുമായി അടുത്തുള്ള തീയേറ്ററുകളില്‍ പോയി ചിത്രം കാണൂ’ എന്നാണ് താരം ഫേസ്ബുക്കില്‍ കുറിച്ചത്.

മലയാളം പതിപ്പ് പുറത്തിറങ്ങി ആറ് മാസം കഴിഞ്ഞതിന് ശേഷമാണ് തമിഴ് പതിപ്പ് തീയ്യേറ്ററുകളില്‍ എത്തുന്നത്. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം 45 ദിവസം കൊണ്ട് നൂറുകോടി ക്ലബില്‍ ഇടം നേടിയിരുന്നു. ഈ വിജയം തമിഴ്‌നാട്ടിലും ആവര്‍ത്തിക്കും എന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍.

Tags: invites audiencemadhurarajasunny leonetamil movie

Related Posts

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു
Entertainment

മോശം റിവ്യൂകൾക്കിടയിലും തിയറ്റർ കളക്ഷനിൽ മുന്നിലെത്തി ഇന്ത്യൻ-2; മൂന്നാം ഭാഗം അണിയറയിൽ ഒരുങ്ങുന്നു

July 13, 2024
31
balaji|bignewlsive
Entertainment

ഹൃദയാഘാതം; നടന്‍ ഡാനിയല്‍ ബാലാജി അന്തരിച്ചു

March 30, 2024
36
നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം
Entertainment

നടി വരലക്ഷ്മി ശരത്കുമാറിന്റെ വിവാഹം നിശ്ചയിച്ചു; വരൻ നിക്കോളായ് സച്ച്‌ദേവ്; ലളിതമായി ആഘോഷിച്ച് താരകുടുംബം

March 2, 2024
1.9k
നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ
Entertainment

നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ

January 11, 2024
50
രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ
Entertainment

രണ്ടു പേരുടേയും സിനിമയുടെ ഷൂട്ടിംഗ് ഒരേ രാജ്യത്ത്! ഭാവനയിൽ സെറ്റിൽ എത്തി സന്ദർശിച്ച് അജിത്ത്; വൈറലായി ദൃശ്യങ്ങൾ

December 25, 2023
225
തൃഷ അടക്കമുള്ളവർക്ക് എതിരായ മാനനഷ്ടക്കേസ് പബ്ലിസിറ്റി ലക്ഷ്യമിട്ട്; മൻസൂർ അലി ഖാന്റെ ഹർജി തള്ളി, ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി
Entertainment

തൃഷ അടക്കമുള്ളവർക്ക് എതിരായ മാനനഷ്ടക്കേസ് പബ്ലിസിറ്റി ലക്ഷ്യമിട്ട്; മൻസൂർ അലി ഖാന്റെ ഹർജി തള്ളി, ഒരുലക്ഷം രൂപ പിഴയും വിധിച്ച് ഹൈക്കോടതി

December 23, 2023
17
Load More
Next Post
പ്രവാസി നഴ്‌സുമാര്‍ക്ക് വന്‍ തിരിച്ചടി; യുഎഇയില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായേക്കും

പ്രവാസി നഴ്‌സുമാര്‍ക്ക് വന്‍ തിരിച്ചടി; യുഎഇയില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ജോലി നഷ്ടമായേക്കും

സൗരവ് ഗാംഗുലി ബിജെപിയിലേക്കോ; ഒടുവിൽ ഉത്തരവുമായി അമിത് ഷാ

സൗരവ് ഗാംഗുലി ബിജെപിയിലേക്കോ; ഒടുവിൽ ഉത്തരവുമായി അമിത് ഷാ

പാകിസ്താന്റെ സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ ഒരുങ്ങി അഞ്ഞൂറോളം ഭീകരര്‍; തടയാന്‍ തയ്യാറായി കരസേന

കാശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം കൊലപ്പെടുത്തി

Discussion about this post

RECOMMENDED NEWS

സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല

59 mins ago
7
ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

24 hours ago
6
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

22 hours ago
5
വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

വാഹന മോഷണക്കേസ്, ബിജെപി നേതാവിൻ്റെ മകൻ ഉൾപ്പെടെ 5 പേർ പിടിയിൽ

16 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version