BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 7, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

അവളുണ്ടെങ്കിലേ കോളേജിലേക്ക് ബസില്‍ കയറുമായിരുന്നുള്ളൂ; ആദ്യ പ്രണയം തുറന്ന് പറഞ്ഞ് ശ്രീനിഷ്, വീഡിയോ

Anu by Anu
November 15, 2018
in Entertainment
0
അവളുണ്ടെങ്കിലേ കോളേജിലേക്ക് ബസില്‍ കയറുമായിരുന്നുള്ളൂ; ആദ്യ പ്രണയം തുറന്ന് പറഞ്ഞ് ശ്രീനിഷ്, വീഡിയോ
108
SHARES
317
VIEWS
Share on FacebookShare on Whatsapp

തന്റെ ആദ്യ പ്രണയം തുറന്നു പറഞ്ഞ് സീരിയല്‍ താരം ശ്രീനിഷ് അരവിന്ദ്.
മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് പരിപാടിയിലായിരുന്നു ശ്രീനിഷിന്റെ വെളിപ്പെടുത്തല്‍.

READ ALSO

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു, ഷൈനിനും പരിക്ക്

നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് വാഹനാപകടത്തിൽ മരിച്ചു, ഷൈനിനും പരിക്ക്

June 6, 2025
1
അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

അഞ്ചര വര്‍ഷമല്ലേ കഴിഞ്ഞുള്ളു, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് മുഖ്യമന്ത്രി ഇപ്പോള്‍ സംഭവിക്കുന്നത് ? , പാർവതി തിരുവോത്ത് ചോദിക്കുന്നു

June 3, 2025
7

ആദ്യ പ്രണയത്തിന്റെ ഓര്‍മകള്‍ പങ്കുവെയ്ക്കാന്‍ അവതാരിക റിമി ടോമി ആവശ്യപ്പെട്ടപ്പോഴാണ് ശ്രീനിഷ് പ്രണയത്തെക്കുറിച്ചു മനസ്സുതുറന്നത്.

സ്‌കൂളില്‍ പഠിക്കുമ്പോഴുള്ളത് പ്രേമമായി കൂട്ടേണ്ട, അത് അത്രയ്ക്കു ഓര്‍മയില്ല. കോളജ് കാലഘട്ടത്തിലെ പ്രണയം പറയാം. പെണ്‍കുട്ടികളുമായി ഞാന്‍ അധികം സംസാരിക്കില്ലായിരുന്നു. ഭയങ്കര നാണമായിരുന്നു. ചെന്നൈയിലായിരുന്നു പഠിച്ചിരുന്നത്. കോജിലേക്കു പോകുന്ന ബസില്‍ ജൂനിയറായിരുന്ന പെണ്‍കുട്ടിയെ ദിവസവും കാണും. ഞങ്ങള്‍ രണ്ടു പേരും ഒരേ റൂട്ടായിരുന്നു. ആ കുട്ടി ഉണ്ടെങ്കിലേ ഞാന്‍ ആ ബസില്‍ കയറുമായിരുന്നുള്ളൂ. അങ്ങനെ ആയിരുന്നെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല.

ഒരു ദിവസം തിയറ്ററില്‍ മന്‍മദന്‍ എന്ന പടം കാണുകയായിരുന്നു. അപ്പോള്‍ ആ കുട്ടി കാമുകന്റെ ഒപ്പം പടം കാണാന്‍ വന്നു. ഇതായിരുന്നു എന്റെ ഓര്‍മയിലെ ആദ്യ പ്രണയം’ – ശ്രീനിഷ് പറഞ്ഞു നിര്‍ത്തിയതും ഒരു കൂട്ട ചിരിയായിരുന്നു.

ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ തുടങ്ങിയ പേളി-ശ്രീനിഷ് പ്രണയം ഏറെ ചര്‍ച്ചയായിരുന്നു. വിവാഹം അടുത്തവര്‍ഷം ഉണ്ടാകുമെന്ന് ഇരുവരും പറഞ്ഞിരുന്നു, ആരാധകര്‍ പ്രിയതാരങ്ങളുടെ വിവാഹത്തിനായുള്ള കാത്തിരിപ്പാലാണ്.

Tags: love storySrinish Aravind

Related Posts

റീല്‍സ് കണ്ട് പ്രണയം പൂവിട്ടു: എണ്‍പതുകാരനെ വിവാഹം കഴിച്ച് യുവതി
India

റീല്‍സ് കണ്ട് പ്രണയം പൂവിട്ടു: എണ്‍പതുകാരനെ വിവാഹം കഴിച്ച് യുവതി

April 4, 2024
598
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി ഇന്ത്യയിലെത്തി:  സീമ ഹൈദറും സച്ചിനും മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; നോട്ടീസയച്ച് ആദ്യ ഭര്‍ത്താവ്
India

ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി ഇന്ത്യയിലെത്തി: സീമ ഹൈദറും സച്ചിനും മൂന്ന് കോടി രൂപ നഷ്ടപരിഹാരം നല്‍കണം; നോട്ടീസയച്ച് ആദ്യ ഭര്‍ത്താവ്

March 5, 2024
476
9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടുമുട്ടി: രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായതില്‍ അഭിമാനം; കണ്‍മണിയുടെ ചിത്രം പങ്കുവച്ച് പേളി മാണി
Entertainment

9 മാസങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ കണ്ടുമുട്ടി: രണ്ട് പെണ്‍കുഞ്ഞുങ്ങളുടെ അമ്മയായതില്‍ അഭിമാനം; കണ്‍മണിയുടെ ചിത്രം പങ്കുവച്ച് പേളി മാണി

January 14, 2024
462
ഒറ്റമുറിയില്‍ 10 വര്‍ഷത്തെ പ്രണയം: റഹ്‌മാന്‍-സജിത ദമ്പതിമാര്‍ക്ക് ആദ്യത്തെ കണ്‍മണി പിറന്നു
Kerala News

ഒറ്റമുറിയില്‍ 10 വര്‍ഷത്തെ പ്രണയം: റഹ്‌മാന്‍-സജിത ദമ്പതിമാര്‍ക്ക് ആദ്യത്തെ കണ്‍മണി പിറന്നു

September 10, 2023
61.2k
marriage| bignewslive
Kerala News

ജയിലില്‍ വെച്ചുള്ള പരിചയം പ്രണയമായി, പരോളിലിറങ്ങി വിവാഹിതരായി കൊലപാതക്കേസിലെ കുറ്റവാളികള്‍

July 16, 2023
1.8k
‘അമ്മേടെ വയറ്റിൽ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിൽ ദോശ’; നിങ്ങൾ ഏവരുടെയും അനുഗ്രഹം വേണം; രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പിലെന്ന് പേളി മാണിയും ശ്രീനിഷും
Entertainment

‘അമ്മേടെ വയറ്റിൽ കുഞ്ഞുവാവ, ഡാഡിയുടെ വയറ്റിൽ ദോശ’; നിങ്ങൾ ഏവരുടെയും അനുഗ്രഹം വേണം; രണ്ടാമത്തെ കുഞ്ഞിനായി കാത്തിരിപ്പിലെന്ന് പേളി മാണിയും ശ്രീനിഷും

July 13, 2023
812
Load More
Next Post
ശബരിമല സുരക്ഷയ്ക്ക് പതിനയ്യായിരം പോലീസുകാര്‍; പോലീസ് വിന്യാസം പൂര്‍ത്തിയായെന്ന് ലോകനാഥ് ബെഹ്റ

ശബരിമല സുരക്ഷയ്ക്ക് പതിനയ്യായിരം പോലീസുകാര്‍; പോലീസ് വിന്യാസം പൂര്‍ത്തിയായെന്ന് ലോകനാഥ് ബെഹ്റ

1200 കോടിയ്ക്ക് കര്‍ണാടകയില്‍ അമ്മ കാവേരി പ്രതിമ

1200 കോടിയ്ക്ക് കര്‍ണാടകയില്‍ അമ്മ കാവേരി പ്രതിമ

ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

ശബരിമലയില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിരോധനാജ്ഞ

Discussion about this post

RECOMMENDED NEWS

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

17 hours ago
10
സംസ്ഥാനത്തെ സ്കൂളുകള്‍ക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്നും നാളെയും അവധി; സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധിയില്ല

23 hours ago
8
വയനാട് ലീഡില്‍ കുതിച്ച് പ്രിയങ്ക, ചേലക്കരയില്‍ പ്രദീപ്, പാലക്കാട് ഇഞ്ചോടിഞ്ച്

ഉപതിരഞ്ഞെടുപ്പ്; പ്രിയങ്ക ഗാന്ധി നിലമ്പൂരിലേക്ക്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി 2 ദിവസം പ്രചാരണം നടത്തും

17 hours ago
6
ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

ഒറ്റപ്പാലത്ത് മൂന്നര വയസുകാരിയുടെ കണ്ണില്‍ നിന്നും സര്‍ജറിയിലൂടെ വിരയെ നീക്കം ചെയ്തു, ശസ്ത്രക്രിയ പൂര്‍ണ വിജയം

20 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version