പാലക്കാട്: പാലക്കാട് ജില്ലയിലെ അടിപ്പെരണ്ടയില്‍ കനറാ ബാങ്കിന്റെ എടിഎം തകര്‍ത്തു. എടിഎം മെഷീന് കല്ലുകൊണ്ട് ഇടിച്ചുതകര്‍ത്ത നിലയിലാണ്.
പ്രാഥമിക പരിശോധനയില്‍ പണം നഷ്ടപെട്ടിട്ടില്ലെന്ന് നെന്മാറ പോലീസ് പറഞ്ഞു.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post