BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 8, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നിതീഷ് ഭരദ്വാജ് വീണ്ടും കൃഷ്ണന്റെ വേഷത്തില്‍ എത്തുന്നു

Anitha P by Anitha P
August 24, 2019
in Entertainment
0
നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം നിതീഷ് ഭരദ്വാജ് വീണ്ടും കൃഷ്ണന്റെ വേഷത്തില്‍ എത്തുന്നു
40
VIEWS
Share on FacebookShare on Whatsapp

ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്ത മഹാഭാരത് എന്ന പരമ്പരയില്‍ കൃഷ്ണനായി വന്ന് പ്രേക്ഷക മനസ് കവര്‍ന്ന താരമാണ് നിതീഷ് ഭരദ്വാജ്. പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചതിന് ശേഷം ഇന്ത്യക്കാര്‍ക്ക് കൃഷ്ണന്‍ എന്നാല്‍ ആദ്യം തെളിഞ്ഞ് വരുന്നത് നിതീഷ് ഭരദ്വാജിന്റെ മുഖമാണ്. ഇപ്പോഴിതാ നീണ്ട മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും കൃഷ്ണന്റെ വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് നിതീഷ് ഭരദ്വാജ്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ജന്‍മാഷ്ടമി നാളിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ‘ചക്രവ്യൂഹ്’ എന്ന നാടകത്തിലാണ് നിതിഷ് ഭരദ്വാജ് ശ്രീകൃഷ്‌നാകുന്നത്. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത മഹാഭാരതം പരമ്പര ആസ്പദമാക്കിയാണ് നാടകം ഒരുക്കുന്നത്.

അതുല്‍ സത്യ കൗശിക് ആണ് ചക്രവ്യൂഹ് സംവിധാനം ചെയ്യുന്നത്. ഡല്‍ഹിയിലായിരിക്കം നാടകം. ആധുനിക ലോകത്തും മഹാഭാരതത്തിലെ കഥകള്‍ക്ക് ഇപ്പോഴും പ്രസക്തി ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നത് എന്നാണ് നിതീഷ് ഭരദ്വാജ് പറയുന്നത്. പത്മരാജന്റെ ഞാന്‍ ഗന്ധര്‍വന്‍ എന്ന ചിത്രത്തില്‍ ഗന്ധര്‍വനായി വന്ന് മലയാളികളുടെ ഹൃദയം കവര്‍ന്ന താരം കൂടിയാണ് നിതീഷ്.

Tags: MahabharatNitish BharadwajSreeKrishna

Related Posts

മാനസികമായി പീഡിപ്പിക്കുന്നു, മക്കളെ കാണാന്‍ അനുവദിക്കുന്നില്ല: മുന്‍ ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്
India

മാനസികമായി പീഡിപ്പിക്കുന്നു, മക്കളെ കാണാന്‍ അനുവദിക്കുന്നില്ല: മുന്‍ ഭാര്യയ്‌ക്കെതിരെ പരാതിയുമായി നടന്‍ നിതീഷ് ഭരദ്വാജ്

February 16, 2024
113
സുവര്‍ണകാലത്തെ മറ്റൊരു ജനപ്രിയപരമ്പരയുമായി ദൂരദര്‍ശന്‍; പുനഃസംപ്രേഷണത്തിന് ഒരുങ്ങി ‘ശ്രീകൃഷ്ണ’
India

സുവര്‍ണകാലത്തെ മറ്റൊരു ജനപ്രിയപരമ്പരയുമായി ദൂരദര്‍ശന്‍; പുനഃസംപ്രേഷണത്തിന് ഒരുങ്ങി ‘ശ്രീകൃഷ്ണ’

April 27, 2020
56
രാമായണവും മഹാഭാരതവും ശക്തിമാനും വീണ്ടും തുണച്ചു; ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ചാനലായി ദൂരദർശൻ ഒന്നാമത്
Entertainment

രാമായണവും മഹാഭാരതവും ശക്തിമാനും വീണ്ടും തുണച്ചു; ഏറ്റവും കൂടുതൽ പ്രേക്ഷകരുള്ള ചാനലായി ദൂരദർശൻ ഒന്നാമത്

April 10, 2020
48
വിവാദങ്ങളില്‍ ഇടപെടാനില്ല; എംടിയുടെ തിരക്കഥ ഇല്ലെങ്കിലും മഹാഭാരതം 2020ന് തന്നെ റിലീസ് ചെയ്യും: ബിആര്‍ ഷെട്ടി
Entertainment

വിവാദങ്ങളില്‍ ഇടപെടാനില്ല; എംടിയുടെ തിരക്കഥ ഇല്ലെങ്കിലും മഹാഭാരതം 2020ന് തന്നെ റിലീസ് ചെയ്യും: ബിആര്‍ ഷെട്ടി

October 26, 2018
187
Load More
Next Post
ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം; കിടപ്പ് മുറിയും ലിവിങ് റൂമും പൂര്‍ണ്ണമായി കത്തി നശിച്ചു

ശ്രീശാന്തിന്റെ വീട്ടില്‍ തീപിടുത്തം; കിടപ്പ് മുറിയും ലിവിങ് റൂമും പൂര്‍ണ്ണമായി കത്തി നശിച്ചു

നക്ഷത്ര ആമയുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍  പിടിയില്‍

നക്ഷത്ര ആമയുമായി യുവതി ഉള്‍പ്പെടെ നാലു പേര്‍ പിടിയില്‍

‘അയോധ്യയില്‍ രാമന്റെ പ്രതിമയ്‌ക്കൊപ്പം സീതയുടേയും പ്രതിമ സ്ഥാപിക്കണം; യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്

'അയോധ്യയില്‍ രാമന്റെ പ്രതിമയ്‌ക്കൊപ്പം സീതയുടേയും പ്രതിമ സ്ഥാപിക്കണം; യോഗിക്ക് കത്തെഴുതി കോണ്‍ഗ്രസ് നേതാവ് കരണ്‍ സിംഗ്

Discussion about this post

RECOMMENDED NEWS

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

14 hours ago
9
വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

12 hours ago
9
ഷൈൻ ടോം ചാക്കോയുടെ  ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനിലയിൽ‌ ആശങ്കപ്പെടേണ്ടതില്ല, അച്ഛൻ്റെ മരണവിവരം അമ്മയെ അറിയിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി

22 hours ago
8
കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി  ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

കര്‍ണാടക ആര്‍ടിസി ബസിന് പിന്നില്‍ കെഎസ്ആർടിസി ബസ് ഇടിച്ചുകയറി അപകടം, 15 പേര്‍ക്ക് പരിക്ക്

23 hours ago
7

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version