BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Technology

ആന്‍ഡ്രോയിഡ് ക്യു ഈ വര്‍ഷം അവസാനമെത്തും

ആന്‍ഡ്രോയിഡ് 9 പൈയുടെ പരിഷ്‌കരിച്ച പതിപ്പാവും ക്യു

Niji by Niji
February 6, 2019
in Technology
0
ആന്‍ഡ്രോയിഡ് ക്യു  ഈ വര്‍ഷം അവസാനമെത്തും
81
VIEWS
Share on FacebookShare on Whatsapp

ആന്‍ഡ്രോയിഡിന്റെ പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 9 പൈ എത്തി ത്തുടങ്ങിയിട്ടേയുള്ളൂ. അപ്‌ഡേഷന്‍ ഉറപ്പ് ലഭിച്ച സ്മാര്‍ട്ട്ഫോണുകള്‍ക്ക് ഇതുവരെ ലഭിച്ചിട്ടുമില്ല. ഇപ്പോഴിതാ ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ക്യു തയ്യാറെടുക്കുന്നു.

READ ALSO

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

April 24, 2024
265
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
11

ക്യു എന്നാണോ പുതിയ പതിപ്പിന്റെ പേര് എന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വിദഗ്ധരുള്‍പ്പെടെ ഉപയോഗിക്കുന്നത് ക്യു എന്നാണ്. എന്നിരുന്നാലും ഈ വര്‍ഷം അവസാനത്തോടെ ക്യു അപ്ഡേഷന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്‍ഡ്രോയിഡ് 9 പൈയുടെ പരിഷ്‌കരിച്ച പതിപ്പാവും ക്യു.

ഡാറ്റ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷയൊരുക്കിയാവും ക്യു എത്തുക. ഈ വര്‍ഷം മടക്കി ഉപയോഗിക്കുന്ന ഫോണുകളുടേത് കൂടിയായതിനാല്‍ അത്തരം ഫോണുകള്‍ക്ക് ഉപകാരപ്രദമാകുന്ന രീതിയിലാവും ക്യുവിന്റെ ക്രമീകരണവും. ഡാര്‍ക് മോഡാണ് ക്യു വില്‍ പറഞ്ഞുകേള്‍ക്കുന്ന പ്രത്യേകതകളിലൊന്ന്.

കണ്ണുകളെ പ്രതികൂലമായി ബാധിക്കില്ല എന്നതാണ് ഇതിന്റെ പ്രധാന ഗുണം. പ്രത്യേകിച്ച് ഓലെഡ് ഡിസ്പ്ലെകളോടെയാണ് പുതിയ സ്മാര്‍ട്ട്ഫോണുകള്‍ എത്തുന്നു എന്നിരിക്കെ. നേരത്തെ വണ്‍പ്ലസ് അവരുടെ കസ്റ്റമൈസ്ഡ് പതിപ്പായ ഓക്സിജന്‍ ഒ.എസില്‍ ഡാര്‍ക് മോഡ് ചേര്‍ത്തിരുന്നു.

പിന്നാലെ മറ്റു സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും അവരുടെ സ്വന്തം പതിപ്പില്‍ ഡാര്‍ക് മോഡ് കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലുമായിരുന്നു. ചാര്‍ജ് നിലനിര്‍ത്താനും ഡാര്‍ക് മോഡിനാവും. പിക്ചര്‍ ഇന്‍ പിക്ചര്‍ മോഡിലെ അപ്‌ഡേഷനാണ് ക്യുവിലെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.

ഒരേ സമയം രണ്ട് ആപ്പുകള്‍ പ്രവര്‍ത്തിക്കുന്ന തരത്തിലായിരിക്കും ക്രമീകരണം. അതേസമയം ഔദ്യോഗിക സ്ഥിരീകരണം ഇല്ലാത്തതിനാല്‍ ഗൂഗിള്‍ എന്തൊക്കെയാവും ക്യുവില്‍ ഒളിപ്പിച്ച് വെച്ചത് എന്ന് പൂര്‍ണമായും വ്യക്തമല്ല. ഏത് ഫോണുകള്‍ക്കാവും അപ്‌ഡേഷന്‍ ആദ്യം ലഭിക്കുക എന്നത് അറിയാനും കാത്തിരിക്കണം.

Tags: android

Related Posts

പനിക്ക് പേര് ആന്‍ഡ്രോയിഡ്, മിസ്ഡ് കോള്‍ എന്നാല്‍ അമ്മായിഅമ്മ, കുട്ടികളുടെ പേര് സിം കാര്‍ഡ്, ചിപ്പ്; ഇന്ത്യയിലെ ഈ ഗ്രാമം വ്യത്യസ്തമാകുന്നത് ഇങ്ങനെ
India

പനിക്ക് പേര് ആന്‍ഡ്രോയിഡ്, മിസ്ഡ് കോള്‍ എന്നാല്‍ അമ്മായിഅമ്മ, കുട്ടികളുടെ പേര് സിം കാര്‍ഡ്, ചിപ്പ്; ഇന്ത്യയിലെ ഈ ഗ്രാമം വ്യത്യസ്തമാകുന്നത് ഇങ്ങനെ

March 3, 2019
190
ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇനി മാതൃഭാഷയിലും ടൈപ്പ് ചെയ്യാം
Technology

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇനി മാതൃഭാഷയിലും ടൈപ്പ് ചെയ്യാം

December 20, 2018
84
നിങ്ങളെ വിസ്മയിപ്പിക്കും ഈ ഫോണ്‍, സ്‌പെഷല്‍ എഡിഷന്‍ ഫോണുമായി വണ്‍ പ്ലസ
Gadgets

നിങ്ങളെ വിസ്മയിപ്പിക്കും ഈ ഫോണ്‍, സ്‌പെഷല്‍ എഡിഷന്‍ ഫോണുമായി വണ്‍ പ്ലസ

December 12, 2018
74
Load More
Next Post
ഇന്ത്യക്കാരുടെ ഭക്ഷണ ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ വാട്സ് ആപ്പ്

ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ച് വാട്‌സ്ആപ്പ്

സിപിഎമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നത്! ബോര്‍ഡിന് പിതൃശൂന്യ നിലപാടെന്നും കെ സുരേന്ദ്രന്‍

സിപിഎമ്മിന്റെ പോഷകസംഘടനയെപ്പോലെയാണ് ദേവസ്വം ബോര്‍ഡ് പെരുമാറുന്നത്! ബോര്‍ഡിന് പിതൃശൂന്യ നിലപാടെന്നും കെ സുരേന്ദ്രന്‍

ചെണ്ടമേളം കേട്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല, അങ്ങ് തുള്ളിച്ചാടി! മതിമറന്ന് പൂരം ആഘോഷിച്ച് മനംകവര്‍ന്ന ആ വൈറല്‍ പെണ്‍കുട്ടി ഇതാ

ചെണ്ടമേളം കേട്ടപ്പോള്‍ പിന്നൊന്നും നോക്കിയില്ല, അങ്ങ് തുള്ളിച്ചാടി! മതിമറന്ന് പൂരം ആഘോഷിച്ച് മനംകവര്‍ന്ന ആ വൈറല്‍ പെണ്‍കുട്ടി ഇതാ

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

9 hours ago
5
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

7 hours ago
5
പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

22 hours ago
5
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

20 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version