BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, June 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Science

ഗാമാ റേ നക്ഷത്ര സമൂഹങ്ങളില്‍ ഇനി ഹള്‍ക്കും ഗോഡ്‌സില്ലയും; പേര് നല്‍കി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി

Anusree by Anusree
October 22, 2018
in Science, Technology
0
ഗാമാ റേ നക്ഷത്ര സമൂഹങ്ങളില്‍ ഇനി ഹള്‍ക്കും ഗോഡ്‌സില്ലയും; പേര് നല്‍കി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി
102
VIEWS
Share on FacebookShare on Whatsapp

ഫെര്‍മി ഗാമാറേ സ്‌പേസ് ടെലിസ്‌കോപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പത്ത് വര്‍ഷം പിന്നിട്ടതിന്റെ ആഘോഷമെന്നോണമാണ് ഗാമാ റേ ടെലിസ്‌കോപ്പിലൂടെ കണ്ടെത്തിയ 21 ആധുനിക ഗാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് സാങ്കല്‍പിക കഥാപാത്രങ്ങളുടെ പേര് നല്‍കി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി നാസ. ഹോളിവുഡ് സിനിമകളിലെ സാങ്കല്‍പിക കഥാപാത്രങ്ങളായ ഹള്‍ക്ക്, ഗോഡ്‌സില്ല പോലുള്ള പേരുകള്‍ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്‍കിയ പേരുകളില്‍ പെടുന്നു.

READ ALSO

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

മനുഷ്യവൃക്കയ്ക്ക് പകരം പന്നിയുടെ വൃക്ക മാറ്റിവെച്ച 62കാരൻ അന്തരിച്ചു; മരണം ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം പിന്നിടുമ്പോൾ

May 12, 2024
48
ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

April 24, 2024
265

ഡോക്ടര്‍ ഹു എന്ന സിനിമയിലെ ടൈം ട്രാവലിങ് ബഹിരാകാശ വാഹനത്തിന്റെ പേരായ ‘ടാര്‍ഡിസ്’, തീ തുപ്പുന്ന ഗോഡ്‌സില്ല എന്ന ജീവിയുടെ പേര്, ഗാമാ റേ പരീക്ഷണ പരാജയത്തിലൂടെ ജന്മമെടുത്ത ‘ഹള്‍ക്ക്’ എന്ന അതിമാനുഷ ചലച്ചിത്ര കഥാപാത്രത്തിന്റെ പേര്, എല്ലാം നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്‍കി.

രസകരമായ ഈ നാമകരണത്തിലൂടെ നാസ ലക്ഷ്യമിടുന്നത് ഫെര്‍മി ഗാമാറേ സ്‌പേസ് ടെലിസ്‌കോപ്പിന്റെ നേട്ടങ്ങളെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുകയും അതിന് പ്രചാരം നല്‍കുകയുമാണ്. 2008 മുതല്‍ എല്ലാ ദിവസവും ഫെര്‍മിയുടെ ലാര്‍ജ് ഏരിയ ടെലിസ്‌കോപ്പ് ആകാശം മുഴുവന്‍ നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഈ പരിശോധനകള്‍ക്കിടെ വിദൂര നക്ഷത്ര സമൂഹങ്ങളില്‍ നിന്നും ശക്തിയേറിയ ഗാമാ കിരണങ്ങള്‍ തിരിച്ചറിയുകയും അവ രേഖപ്പെടുത്തുകയും ചെയ്യുന്നു.

ഫെര്‍മി ലാര്‍ജ് ഏരിയ ടെലിസ്‌കോപ് രേഖപ്പെടുത്തിയത് 2015 ല്‍ 3000 ഓളം ഗാമാ കിരണങ്ങളുടെ ഉറവിടങ്ങളാണ്. ഇത് ഫെര്‍മി പദ്ധതിയ്ക്ക് മുമ്പ് ഉണ്ടായിരുന്നതിനേക്കാള്‍ പത്തിരട്ടിയാണ്.

പുതിയ 21 ഗ്രാമാ റേ നക്ഷത്ര സമൂഹങ്ങള്‍ക്ക് നല്‍കിയ പേരുകളില്‍ വാഷിങ് ടണ്‍ സ്മാരകം, കടലിനടിയില്‍ നിന്നും വീണ്ടെടുത്ത സ്വീഡിഷ് യുദ്ധകപ്പല്‍ വാസ, ജപ്പാനിലെ ഫുജി പര്‍വതം എന്നിവയുടെ പേരും ഉള്‍പ്പെടും. കൂടാതെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിന്‍, റേഡിയോ ടെലിസ്‌കോപ്പ്, ബ്ലാക്ക് വിഡോ സ്‌പൈഡര്‍ എന്നീ പേരുകളുമുണ്ട് ഇക്കൂട്ടത്തില്‍.

Tags: gamma constellationshulk and GodzillaNASA

Related Posts

Mars | Bignewslive
Science

ചൊവ്വയില്‍ ‘ദുരൂഹ വാതില്‍’ കണ്ടെത്തി ക്യൂരിയോസിറ്റി

May 14, 2022
954
Space | Bignewslive
Food

ബഹിരാകാശത്ത് സഞ്ചാരികള്‍ കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണ സാധനങ്ങള്‍

March 31, 2022
88
ISS | Bignewslive
World News

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ പ്രവര്‍ത്തനം 2030ല്‍ അവസാനിപ്പിക്കുമെന്ന് നാസ : പസഫിക് സമുദ്രത്തിലിറക്കാന്‍ പദ്ധതി

February 5, 2022
39
NASA | Bignewslive
Science

സൂര്യനെ ‘തൊട്ട് ‘ മനുഷ്യനിര്‍മിത പേടകം : ചരിത്രനേട്ടവുമായി നാസ

December 16, 2021
581
Lunar Eclipse | Bignewslive
World News

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം 19ന് : മൂന്ന് മണിക്കൂറിലധികം നീണ്ടു നില്‍ക്കും

November 7, 2021
19
സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ജൂലൈ 24ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകും : പേടിക്കേണ്ട ആവശ്യമില്ലെന്ന് നാസ
Science

സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ജൂലൈ 24ന് ഭൂമിക്ക് തൊട്ടരികിലൂടെ കടന്ന് പോകും : പേടിക്കേണ്ട ആവശ്യമില്ലെന്ന് നാസ

July 20, 2021
26
Load More
Next Post
കുട്ടികള്‍ക്കായി സ്വാദിഷ്ടമായ നാലുമണി പലഹാരം..! ക്രീമി ചീസ് സാന്‍വിച്ച്

കുട്ടികള്‍ക്കായി സ്വാദിഷ്ടമായ നാലുമണി പലഹാരം..! ക്രീമി ചീസ് സാന്‍വിച്ച്

ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കും; സുപ്രീംകോടതിയില്‍ ഇടപെടുമെന്നും ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കും; സുപ്രീംകോടതിയില്‍ ഇടപെടുമെന്നും ദേവസ്വം ബോര്‍ഡ്

60 വയസുവരെ ക്യാമറ പോലും കൈകൊണ്ട് തൊട്ടിട്ടില്ല; എന്നാല്‍ 98-ാം വയസില്‍ അമ്പരപ്പിക്കുന്ന ഫോട്ടോഗ്രാഫറായി പരിണാമം! ലോകത്തെ ഞെട്ടിച്ച് ഈ മുത്തശ്ശി

60 വയസുവരെ ക്യാമറ പോലും കൈകൊണ്ട് തൊട്ടിട്ടില്ല; എന്നാല്‍ 98-ാം വയസില്‍ അമ്പരപ്പിക്കുന്ന ഫോട്ടോഗ്രാഫറായി പരിണാമം! ലോകത്തെ ഞെട്ടിച്ച് ഈ മുത്തശ്ശി

Discussion about this post

RECOMMENDED NEWS

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

ചാലക്കുടിയില്‍ ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി അധ്യാപിക, മൃതശരീരം കണ്ടെത്തി

15 hours ago
5
കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

കെസി വേണുഗോപാല്‍ ദേശീയപാത നിര്‍മാണത്തിന്റെ കാലൻ, യുഡിഎഫ് ഭരിച്ചപ്പോള്‍ നടപ്പാക്കാന്‍ കഴിയാത്ത പദ്ധതി മുടക്കാൻ ശ്രമിക്കുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ്

13 hours ago
5
നിലമ്പൂരിൽ പുതിയ മുന്നണിയുമായി പിവി അൻവർ

‘മലപ്പുറം ജില്ലയെ വിഭജിക്കണം, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്ന് വിഡി സതീശനെ മാറ്റണം ‘, പി വി അൻവർ

12 hours ago
3
പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

പ്രസവ ശേഷം വീട്ടിലേക്ക് മടങ്ങുന്ന കുടുംബത്തിന് വൃക്ഷതൈ, പദ്ധതി നടപ്പാക്കുക ആരോഗ്യ വകുപ്പ് വനം വകുപ്പുമായി ചേര്‍ന്ന്

1 day ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version