BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, May 16, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Technology

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

Anu by Anu
April 24, 2024
in Technology
0
ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്
264
VIEWS
Share on FacebookShare on Whatsapp

ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഉപയോക്താക്കള്‍ക്ക് ഫോട്ടോകള്‍, വീഡിയോകള്‍, ഡോക്യുമെന്റുകളും ഇനി അയയ്ക്കാം. അത്തരത്തില്‍ പുതിയ ഫീച്ചര്‍ പുറത്തിറക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് വാട്‌സാപ്പ്. ഇന്റര്‍നെറ്റ് ഇല്ലാതെ എളുപ്പത്തില്‍ ഡാറ്റ പങ്കിടാന്‍ ഉപയോക്താക്കളെ പ്രാപ്തമാക്കുന്നതിനുള്ള ഫീച്ചര്‍ പുറത്തിറക്കാനുള്ള അണിയറ പ്രവര്‍ത്തനത്തിലാണ് വാട്‌സാപ്പ് എന്നാണ് റിപ്പോര്‍ട്ട്.

READ ALSO

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
9
ആപ്പിള്‍ ഉത്പന്നങ്ങള്‍ വേണ്ട: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ചൈന

ആപ്പിള്‍ ഉത്പന്നങ്ങള്‍ വേണ്ട: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കി ചൈന

December 18, 2023
10

വാട്‌സാപ്പ് ഇതുവരെ ഈ ഫീച്ചറിനെ സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തുകയോ ഈ ഫീച്ചര്‍ പുറത്തിറക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഈ ഫീച്ചര്‍ നിലവില്‍ ബീറ്റ ടെസ്റ്റിംഗ് ഘട്ടത്തിലായതിനാല്‍ ഉപയോക്താക്കള്‍ക്ക് ഉടന്‍ തന്നെ ഇത് ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി പ്രവര്‍ത്തിക്കുന്ന നിലയിലാണ് ഈ ഫീച്ചര്‍ തയ്യാറാകുന്നത്. ഉപഭോക്താക്കള്‍ ഫോണിലെ ബ്ലൂടൂത്ത് പ്രവര്‍ത്തനക്ഷമമാക്കി ഷെയര്‍ ഇറ്റ് പോലുള്ള ആപ്പുകള്‍ക്ക് സമാനമായ നിലയില്‍ ഓഫ്ലൈനില്‍ ഫയലുകള്‍ പങ്കിടുന്ന രീതിയാണ് പുതിയ ഫീച്ചറിലുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സമീപത്തുള്ള ഉപകരണങ്ങള്‍ കണ്ടെത്തുന്നതിനും ഫയലുകള്‍ പങ്കിടുന്നതിനും ബ്ലൂടൂത്ത് ഉപയോഗിക്കാന്‍ അപ്ലിക്കേഷനുകളെ പ്രാപ്തമാക്കുന്ന, ആന്‍ഡ്രോയിഡുകളില്‍ പൊതുവായുള്ള സിസ്റ്റം പെര്‍മിഷന്‍ അടിസ്ഥാനപ്പെടുത്തിയാവും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

സമീപത്തുള്ള ഉപകരണങ്ങള്‍ തിരിച്ചറിയുന്നതിനു പുറമേ, സിസ്റ്റം ഫയലുകളും ഫോണിന്റെ ഫോട്ടോ ഗാലറിയും ആക്‌സസ് ചെയ്യാന്‍ വാട്ട്സാപ്പിന് അനുമതി നല്‍കേണ്ടതുണ്ട്. ഷെയര്‍ ചെയ്യപ്പേടേണ്ട ഉപകരണങ്ങള്‍ കണക്റ്റ് ചെയ്യാന്‍ കഴിയുന്നത്ര അടുത്താണോ എന്ന് നിര്‍ണ്ണയിക്കാന്‍, ആപ്പിന് ലൊക്കേഷന്‍ അനുമതിയും ആവശ്യമാണ്. ഈ കൈമാറ്റ സംവിധാനം വളരെ സുരക്ഷിതമായിരിക്കുമെന്നും ഉറപ്പാക്കപ്പെട്ടിട്ടുണ്ട്.

ഡാറ്റ പങ്കിടല്‍ പ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന രണ്ട് കക്ഷികളുടെയും ഡാറ്റ സുരക്ഷിതമായി തുടരുന്നുവെന്നും അവയില്‍ കൃത്രിമം കാണിക്കാന്‍ കഴിയില്ലെന്നും ഉറപ്പാക്കാന്‍ പങ്കിട്ട ഫയലുകള്‍ എന്‍ക്രിപ്റ്റ് ചെയ്യുന്നുവെന്നും ഈ ഫീച്ചര്‍ ഉറപ്പാക്കുന്നു. നിലവില്‍ വാട്‌സാപ്പിന്റെ ഉപയോക്താക്കള്‍ നിത്യേന നിരവധി തവണ വിവിധ മീഡിയ ഫയലുകളും ഡോക്യുമെന്റുകളും പങ്കിടുന്ന സാഹചര്യത്തില്‍ പുതിയ ഫീച്ചര്‍ ഉപഭോക്താക്കള്‍ക്ക് സഹായകമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Tags: Whatsapp

Related Posts

വാട്‌സ്ആപ്പില്‍ നരേന്ദ്ര മോഡിയുടെ സന്ദേശം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്
India

വാട്‌സ്ആപ്പില്‍ നരേന്ദ്ര മോഡിയുടെ സന്ദേശം, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി തൃണമൂല്‍ കോണ്‍ഗ്രസ്

March 19, 2024
20
ഇന്ത്യയിലെ 74 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
Technology

ഇന്ത്യയിലെ 74 ലക്ഷത്തിലധികം വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

October 3, 2023
86
വാട്‌സ്ആപ്പില്‍ മെസേജ് വരുന്നു; അതിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു; കൊല്ലത്തെ വീട്ടില്‍ ഏഴ് മാസമായി അസാധാരണ സംഭവങ്ങള്‍; പോലീസില്‍ പരാതി
Kerala News

വാട്‌സ്ആപ്പില്‍ മെസേജ് വരുന്നു; അതിന് അനുസരിച്ച് കാര്യങ്ങള്‍ നടക്കുന്നു; കൊല്ലത്തെ വീട്ടില്‍ ഏഴ് മാസമായി അസാധാരണ സംഭവങ്ങള്‍; പോലീസില്‍ പരാതി

November 22, 2022
172
8,000-ത്തിലധികം സന്ദേശങ്ങളെത്തി; വാട്ട്സ്ആപ്പ് ബ്ലോക്കായെന്ന് തെലങ്കാന മന്ത്രി കെടിആര്‍
India

8,000-ത്തിലധികം സന്ദേശങ്ങളെത്തി; വാട്ട്സ്ആപ്പ് ബ്ലോക്കായെന്ന് തെലങ്കാന മന്ത്രി കെടിആര്‍

July 27, 2022
27
Whatsapp chat | Bignewslive
Kerala News

വീട്ടമ്മമാരും കന്യാസ്ത്രീകളും ഉൾപ്പെടുന്ന ഭക്തസംഘത്തിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല വീഡിയോ അയച്ചു; പിശക് പറ്റിയതെന്ന് വൈദികന്റെ വിശദീകരണം

June 30, 2022
2.9k
‘എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ വാട്‌സപ്പ്’: ചതിയില്‍ വീഴരുതെന്ന് മുന്നറിയിപ്പുമായി സ്പീക്കര്‍ എംബി രാജേഷ്
Kerala News

‘എന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് വ്യാജ വാട്‌സപ്പ്’: ചതിയില്‍ വീഴരുതെന്ന് മുന്നറിയിപ്പുമായി സ്പീക്കര്‍ എംബി രാജേഷ്

April 21, 2022
29
Load More
Next Post
ബിജെപി ഇത്തവണ പൊന്നാനിയില്‍ അക്കൗണ്ട് തുറക്കും: ഇ ശ്രീധരന്‍

ബിജെപി ഇത്തവണ പൊന്നാനിയില്‍ അക്കൗണ്ട് തുറക്കും: ഇ ശ്രീധരന്‍

MURDER|BIGNEWSLIVE

സഹോദരിയുടെ വിവാഹത്തിന് സമ്മാനം വാങ്ങി നല്‍കിയത് ഇഷ്ടപ്പെട്ടില്ല, യുവാവിനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി ഭാര്യയും സഹോദരന്മാരും, നടുക്കം

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, നാല് ജില്ലകളില്‍ നിരോധനാജ്ഞ

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശബ്ദപ്രചാരണം, നാല് ജില്ലകളില്‍ നിരോധനാജ്ഞ

Discussion about this post

RECOMMENDED NEWS

സലാൽ, ബഗ്ളിഹാർ  അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ്  കണക്കിലെടുക്കാതെ ഇന്ത്യ

സലാൽ, ബഗ്ളിഹാർ അണക്കെട്ടുകളിലെ എക്കൽ നീക്കൽ നടപടിയുമായി മുന്നോട്ട്, പാകിസ്ഥാൻറെ എതിർപ്പ് കണക്കിലെടുക്കാതെ ഇന്ത്യ

11 hours ago
7
കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന്  വിദ്യാർഥിനി മരിച്ചു

കാട്ടുപന്നി ചത്തു കിടന്ന വെള്ളത്തിലൂടെ നടന്നു, തലച്ചോറിൽ അണുബാധയെത്തുടർന്ന് വിദ്യാർഥിനി മരിച്ചു

8 hours ago
5
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട്  ലൈംഗികാതിക്രമം,  75കാരന് ഇരട്ട ജീവപര്യന്തം

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന പെണ്‍കുട്ടികളോട് ലൈംഗികാതിക്രമം, 75കാരന് ഇരട്ട ജീവപര്യന്തം

1 hour ago
4
ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞു, കോഴിക്കോട് ബീച്ചില്‍ 25കാരന്‍ പിടിയില്‍

ഫോണ്‍ ചെയ്യാനെന്ന വ്യാജേന യുവാവിനോട് മൊബൈല്‍ ഫോണ്‍ വാങ്ങി കടന്നുകളഞ്ഞു, കോഴിക്കോട് ബീച്ചില്‍ 25കാരന്‍ പിടിയില്‍

5 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online live news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version