BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, May 28, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Technology

റിയല്‍മി നാര്‍സോ 60 എക്സ് വിപണിയിലേക്ക്

Anu by Anu
September 9, 2023
in Technology
0
റിയല്‍മി നാര്‍സോ 60 എക്സ് വിപണിയിലേക്ക്
178
VIEWS
Share on FacebookShare on Whatsapp

റിയല്‍മി നാര്‍സോ സീരീസ് സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്ക്. റിയല്‍മി നാര്‍സോ 60എക്സ് (Realme Narzo 60x) കമ്പനി പുറത്തിറക്കി. ജൂലൈയില്‍ ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി നാര്‍സോ 60, നാര്‍സോ 60 പ്രോ എന്നീ ഫോണുകളുടെ നിരയിലേക്കാണ് റിയല്‍മി നാര്‍സോ 60എക്സ് എത്തുന്നത്.

READ ALSO

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഇന്റര്‍നെറ്റ് ഇല്ലാതെ തന്നെ ഫോട്ടോകള്‍, വീഡിയോകളും പങ്കിടാം: പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

April 24, 2024
265
ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

March 5, 2024
10

റിയല്‍മി നാര്‍സോ 60എക്സ് സ്മാര്‍ട്ട്ഫോണിന്റെ 4 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 12,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 14,499 രൂപ വിലയുണ്ട്.

നെബുല പര്‍പ്പിള്‍, സ്റ്റെല്ലാര്‍ ഗ്രീന്‍ എന്നീ നിറങ്ങളിലാണ് ഈ ഫോണ്‍ ലഭ്യമാകുന്നത്. റിയല്‍മി വെബ്‌സൈറ്റിലൂടെയും ആമസോണിലൂടെയും സെപ്റ്റംബര്‍ 15ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. സെപ്റ്റംബര്‍ 12ന് ഈ ഫോണിന്റെ ആദ്യ വില്‍പ്പനയും നടക്കും.

റിയല്‍മി നാര്‍സോ 60എക്സ് സ്മാര്‍ട്ട്ഫോണില്‍ 6.72-ഇഞ്ച് ഫുള്‍-എച്ച്ഡി+ (2400 x 1080 പിക്‌സല്‍) എല്‍സിഡി ഡിസ്‌പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 680 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. 6 ജിബി വരെ LPDDR4X റാമുമായി വരുന്ന സ്മാര്‍ട്ട്ഫോണിന് കരുത്ത് നല്‍കുന്നത് ഒക്ടാ-കോര്‍ മീഡിയടെക് ഡൈമന്‍സിറ്റി 6100+ എസ്ഒസിയാണ്. ഫോണിലെ ഉപയോഗിക്കാത്ത സ്റ്റോറേജ് 12 ജിബി വരെ എക്സ്പാന്‍ഡ് ചെയ്യാന്‍ സാധിക്കും. 128 ജിബി വരെ UFS 2.1 ഇന്‍ബില്‍റ്റ് സ്റ്റോറേജും ഫോണിലുണ്ട്.

റിയല്‍മി നാര്‍സോ 60എക്സ് സ്മാര്‍ട്ട്ഫോണില്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പാണുള്ളത്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും പോര്‍ട്രെയിറ്റ് ലെന്‍സുള്ള 2 മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറും ഈ ഡിവൈസിലുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 8 മെഗാപിക്‌സല്‍ സെന്‍സറാണ് ഈ ഡിവൈസില്‍ കമ്പനി നല്‍കിയിട്ടുള്ളത്.

ഡ്യുവല്‍ നാനോ സിം സപ്പോര്‍ട്ടുള്ള നാര്‍സോ 60എക്സ് സ്മാര്‍ട്ട്‌ഫോണ്‍ ആന്‍ഡ്രോയിഡ് 13 ബേസ്ഡ് റിയല്‍മി യുഐ 4.0ല്‍ പ്രവര്‍ത്തിക്കുന്നു. 33W വയേഡ് സൂപ്പര്‍വൂക്ക് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയുമായിട്ടാണ് റിയല്‍മി നാര്‍സോ 60എക്സ് സ്മാര്‍ട്ട്ഫോണിലുള്ളത്. സുരക്ഷയ്ക്കായി, സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്റ് സെന്‍സറുമായാണ് ഫോണ്‍ വരുന്നത്. 5ജി, 4ജി, ജിപിഎസ്, ബ്ലൂട്ടൂത്ത്, യുഎസ്ബി ടൈപ്പ് സി 2.0 പോര്‍ട്ട് കണക്റ്റിവിറ്റി എന്നിവയും റിയല്‍മി നാര്‍സോ 60എക്സ് ഫോണിലുണ്ട്. 190 ഗ്രാം ഭാരമാണ് ഈ നാര്‍സോ ഫോണിനുള്ളത്.

Tags: realmerealme narzo 60Smartphone

Related Posts

‘വല്ലാതെ അസ്വസ്ഥമാകുന്നു’: കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് ആനന്ദ് മഹീന്ദ്ര
India

‘വല്ലാതെ അസ്വസ്ഥമാകുന്നു’: കുട്ടികളിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം നിയന്ത്രിക്കണമെന്ന് ആനന്ദ് മഹീന്ദ്ര

May 17, 2023
76
സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു; 17കാരനായ ഭര്‍ത്താവ് അറസ്റ്റില്‍
India

സ്മാര്‍ട്ട്ഫോണ്‍ വാങ്ങാനായി ഭാര്യയെ 1.8 ലക്ഷം രൂപയ്ക്ക് വിറ്റു; 17കാരനായ ഭര്‍ത്താവ് അറസ്റ്റില്‍

October 23, 2021
51
joseph-don_
Kerala News

ഫോണില്ല, ഓൺലൈൻ പഠനം മുടങ്ങിയെന്ന് സങ്കടം പറഞ്ഞ് ചെല്ലാനത്തെ ജോസഫ് ഡോൺ; മന്ത്രി ശിവൻകുട്ടി നിർദേശിച്ചു, ഫോണുമായി ഓടിയെത്തി എംഎൽഎ

May 30, 2021
62
നിര്‍ധനരായ തന്റെ 16 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കി, റീചാര്‍ജ്ജും ചെയ്ത് കൊടുത്ത് ഒരു അധ്യാപിക, മാതൃക
India

നിര്‍ധനരായ തന്റെ 16 വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കി, റീചാര്‍ജ്ജും ചെയ്ത് കൊടുത്ത് ഒരു അധ്യാപിക, മാതൃക

September 8, 2020
36
45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു, തലകുത്തി മറിഞ്ഞ് ശ്രമിച്ചിട്ടും ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല, ഒടുവില്‍ ഉടമയ്ക്ക് തിരികെ നല്‍കി യുവാവ്
India

45,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചു, തലകുത്തി മറിഞ്ഞ് ശ്രമിച്ചിട്ടും ഫോണ്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല, ഒടുവില്‍ ഉടമയ്ക്ക് തിരികെ നല്‍കി യുവാവ്

September 8, 2020
38
India

മക്കള്‍ക്ക് പഠിയ്ക്കാന്‍ സ്മാര്‍ട്ട് ഫോണില്ല; ഏകവരുമാനമാര്‍ഗമായ പശുവിനെ വിറ്റ് ഫോണ്‍ വാങ്ങി യുവാവ്

July 23, 2020
22
Load More
Next Post
റിയല്‍മി നാര്‍സോ 60 എക്സ് വിപണിയിലേക്ക്

തന്റെ 'ജയിലര്‍' സിനിമ തിയറ്ററുകളിലെത്തി കണ്ടവരുടെ പൈസ തിരിച്ചുകൊടുക്കും: ധ്യാന്‍ ശ്രീനിവാസന്‍

ടീമിലേക്ക് പരിഗണിക്കാതിരുന്നത് ഞെട്ടിച്ചു; എന്നാലും ഇന്ത്യയ്ക്കായി പ്രാർത്ഥിക്കും; ലോകകപ്പ് വിജയത്തിനായി ക്ഷേത്രദർശനം നടത്തി ശിഖർ ധവാൻ, ഒപ്പം അക്ഷയ് കുമാറും

ടീമിലേക്ക് പരിഗണിക്കാതിരുന്നത് ഞെട്ടിച്ചു; എന്നാലും ഇന്ത്യയ്ക്കായി പ്രാർത്ഥിക്കും; ലോകകപ്പ് വിജയത്തിനായി ക്ഷേത്രദർശനം നടത്തി ശിഖർ ധവാൻ, ഒപ്പം അക്ഷയ് കുമാറും

കണ്ണീരായി മൊറോക്കോ; ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു; 1200 പേർക്ക് പരിക്ക്;പേടിച്ച് തെരുവിലുറങ്ങി ജനങ്ങൾ; സുനാമി സാധ്യതയില്ലെന്ന് അറിയിപ്പ്

കണ്ണീരായി മൊറോക്കോ; ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കടന്നു; 1200 പേർക്ക് പരിക്ക്;പേടിച്ച് തെരുവിലുറങ്ങി ജനങ്ങൾ; സുനാമി സാധ്യതയില്ലെന്ന് അറിയിപ്പ്

Discussion about this post

RECOMMENDED NEWS

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിനു മുകളില്‍ കൂറ്റന്‍ ആല്‍മരം കടപുഴകി വീണു, നിരവധി പേര്‍ക്ക്, ഒരാളുടെ നില ഗുരുതരം

1 day ago
15
അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

12 hours ago
8
കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

കൂറ്റൻ ആൽമരം കടപുഴകി വീണ് അപകടം, ഓട്ടോ യാത്രക്കാർക്ക് പരിക്ക്

9 hours ago
7
വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

വിവാഹസമ്മാനമായി നൽകിയ 125 പവനും ധൂർത്തടിച്ചു തീർത്തു; ഹാറുഷ പർവീൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് ഷഫീഖിന് എതിരെ യുവതിയുടെ വീട്ടുകാർ; അറസ്റ്റ്

3 years ago
116

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version