ഒരു വിഭാഗം വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു, സ്‌കൂളുകളിലെ സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്ന് വെള്ളാപ്പള്ളി നടേശൻ
ആലപ്പുഴ: സ്കൂളുകളിൽ സൂംബ ഏർപ്പെടുത്തിയതിനെ എസ്എൻഡിപി പൂർണമായും പിന്തുണയ്ക്കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സ്‌കൂളുകളിലെ സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണമെന്നും സൂംബയെ എതിര്‍ക്കുന്ന ...

