‘ഈശോ’ എന്ന പേരിലെന്താണ് കുഴപ്പം: നാദിര്‍ഷായ്ക്ക് പിന്തുണയുമായി തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത
തൃശ്ശൂര്‍: 'ഈശോ' സിനിമ വിവാദത്തില്‍ നാദിര്‍ഷായ്ക്ക് പിന്തുണയുമായി ഓര്‍ത്തഡോക്‌സ് സഭ മെത്രാപ്പൊലീത്ത. ഈശോ എന്ന പേര് സിനിമയ്ക്ക് ഇട്ടാല്‍ എന്താണ് കുഴപ്പെമെന്ന് തൃശ്ശൂര്‍ ഓര്‍ത്തഡോക്‌സ് മെത്രാപ്പൊലീത്ത യുഹാനോന്‍ ...

