Tag: youth

pocso case| bignewslive

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതില്‍ കലിപ്പ്, സുഹൃത്തായ 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു, യുവാവ് അറസ്റ്റില്

ഇടുക്കി: പ്രണയം നിരസിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പതിനെട്ടുകാരന്‍ പിടിയില്‍. ഇടുക്കിയിലാണ് സംഭവം. കോലാനി മാനന്തടം കോടായില്‍ വീട്ടില്‍ യദുകൃഷ്ണനാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയാണ് ...

ലോകകപ്പ് ഫുട്‌ബോള്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു, 22കാരന് ദാരുണാന്ത്യം

ലോകകപ്പ് ഫുട്‌ബോള്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു, 22കാരന് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇല്ലിക്കല്‍ സ്വദേശിയായ അമീന്‍ മുഹമ്മദാണ് മരിച്ചത്. ഇരുപത്തിരണ്ടു വയസ്സായിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തില്‍ കട്ടൗട്ട് സ്ഥാപിക്കുന്നതിനിടെയായിരുന്നു അപകടം. ഷോക്കേറ്റതിന് പിന്നാലെ ...

train| bignewslive

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, യുവാക്കള്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ യുവാക്കള്‍ അറസ്റ്റില്‍. പുതിയങ്ങാടി നടുവിലകം വീട്ടില്‍ ടി കെ ജനീസ് (24), വെസ്റ്റ്ഹില്‍ അത്താണിക്കല്‍ നാരങ്ങാളി പറമ്പ് റീന ...

arrest| bignewslive

സംസ്ഥാന തലത്തില്‍ ശ്രദ്ധിക്കപ്പെടണമെന്ന് ലക്ഷ്യം, സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് ഹിന്ദു മുന്നണി പ്രവര്‍ത്തകന്‍, പിടിയില്‍

ചെന്നൈ: ശ്രദ്ധിക്കപ്പെടാന്‍ വേണ്ടി സ്വന്തം വീടിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ് പൊലീസില്‍ വിളിച്ച് പറഞ്ഞ് സംഘപരിവാര്‍ സംഘടന പ്രവര്‍ത്തകന്‍. സംഭവത്തില്‍ ചെന്നൈ കുംഭകോണം ഹിന്ദു മുന്നണി ടൗണ്‍ ...

arrest| bignewslive

17കാരിയെ പീഡിപ്പിച്ചതിന് ജയിലില്‍, ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ 14കാരിയെ പീഡിപ്പിച്ചു, യുവാവ് വീണ്ടും അറസ്റ്റില്‍

പത്തനംതിട്ട: പോക്‌സോ കേസില്‍ അറസ്റ്റിലായ യുവാവ് ജാമ്യത്തിലിറങ്ങി പതിനാലുകാരിയെ പീഡിപ്പിച്ചതിന് വീണ്ടും അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. ഇരുപത്തിയൊന്നുകാരന് ഏനാദിമംഗലം ചാങ്കൂര്‍ സ്വദേശി അജിത്താണ് പോക്സോ കേസില്‍ വീണ്ടും ...

arrest| bignewslive

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയം, പിന്നാലെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് പെണ്‍കുട്ടിയെ നിരന്തരം ഭീഷണി, യുവാവ് അറസ്റ്റില്‍

കോട്ടയം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നഗ്‌ന ചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ യുവാവ് പിടിയില്‍. കോട്ടയം ജില്ലയിലാണ് സംഭവം. ഇലഞ്ഞി വേലംപറമ്പ് വീട്ടില്‍ അജയ് ജോര്‍ജാണ്(21) പിടിയിലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് അജയ് ...

arrest| bignewsllive

ബസ്സില്‍ വെച്ച് വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം, യാത്രക്കാര്‍ ചോദ്യം ചെയ്തതോടെ ഇറങ്ങിയോടി, 34കാരന്‍ ഒടുവില്‍ അറസ്റ്റില്‍

ആലപ്പുഴ: കെഎസ്ആര്‍ടിസി വനിത കണ്ടക്ടര്‍ക്ക് മുന്നില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച യുവാവ് അറസ്റ്റില്‍. ആലപ്പുഴ ജില്ലയിലെ കായംകുളത്താണ് സംഭവം. മുപ്പത്തിനാലുകാരനായ മാവേലിക്കര കണ്ണമംഗലം മറ്റം വടക്ക് തോട്ടു കണ്ടത്തില്‍ ...

murder| bignewslive

ഭര്‍ത്താവിനെ കൊന്ന് കാമുകന്റെ വീട്ടിനുള്ളില്‍ കുഴിച്ച് മൂടി, നാല് വര്‍ഷങ്ങള്‍ക്ക് ശേഷം യുവതിയും കാമുകനും പിടിയില്‍

ലഖ്‌നൗ: നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയും കാമുകനും ചേര്‍ന്ന് കൊന്നുകുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തര്‍പ്രദേശിലാണ് നടുക്കുന്ന സംഭവം. മൃതദേഹം കാമുകന്റെ വീട്ടിനുള്ളില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. ചന്ദ്ര ...

arrest| bignewslive

‘ഇനി ആരെയും ചതിക്കരുത്’, മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തില്‍ കാമുകിയെ കൊന്ന് അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച് യുവാവ്, അറസ്റ്റില്‍

മധ്യപ്രദേശ്: മറ്റൊരാളുമായി അടുപ്പമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാമുകിയെ ക്രൂരമായി കൊലപ്പെടുത്തി യുവാവ്. ശേഷം അന്ത്യനിമിഷങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ചു. മധ്യപ്രദേശിലെ ജബല്‍പ്പൂര്‍ ജില്ലയില്‍ മൂന്ന് ദിവസം മുന്‍പാണ് സംഭവം. ...

rape case| bignewslive

ഫോട്ടോയും വീഡിയോകളും പ്രചരിപ്പിക്കുമെന്ന് ഭീഷണി, സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത് നിരവധി തവണ, 20കാരന്‍ അറസ്റ്റില്‍

കൊല്ലം: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പ്രതി പിടിയില്‍. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. ഇരുപതുകാരനായ ഉടുമ്പന്‍ചോല ചോറ്റുപാറയില്‍ ഹരികൃഷ്ണനെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ...

Page 25 of 32 1 24 25 26 32

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.