പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തന്റെ പാതിവെന്ത ശരീരവുമായി തൂങ്ങിമരിച്ചു, ദാരുണം
പാലക്കാട്: ദേഹത്ത് പെട്രോളൊഴിച്ച് കത്തിച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവാവ് തന്റെ പാതിവെന്ത ശരീരവുമായി കിണറില്‍ തൂങ്ങിമരിച്ചു. കൂറ്റനാട് കരിമ്പ പാലക്കപ്പീടികയിലാണ് സംഭവം നടന്നത്. നടുവട്ടം പറവാടത്ത് വളപ്പില്‍ ...




