യുവാക്കളുടെ മരണം പന്നിക്ക് വച്ച കെണിയില്‍ കുടുങ്ങി: മൃതദേഹം കുഴിച്ചിട്ടെന്ന് സ്ഥലമുടമ
പാലക്കാട്: പാലക്കാട് കരിങ്കരപ്പുള്ളിയില്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സംഭവത്തില്‍ നിര്‍ണായക വിവരം. പന്നിക്കു വച്ച കെണിയില്‍ കുടുങ്ങിയാണ് യുവാക്കള്‍ മരിച്ചത്. മൃതദേഹം കണ്ടപ്പോള്‍ കുഴിച്ചിട്ടുവെന്നും കസ്റ്റഡിയിലുണ്ടായിരുന്ന സ്ഥലമുടമ മൊഴി ...