തൃശ്ശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; മൂന്ന് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവ് പിടിയില്‍
തൃശ്ശൂര്‍: സംസ്ഥാനത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. മൂന്ന് ലക്ഷം രൂപയുടെ മയക്കുമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. ചാവക്കാട് പാലയൂര്‍ സ്വദേശി നഹീമാണ് തൃശ്ശൂര്‍ എക്സൈസ് ...