ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലായില്ല, വിരമിക്കുന്നുവെന്നല്ല പറഞ്ഞത്; ‘തിരുത്തലുമായി’ നിതീഷ് കുമാര്‍, വിശദീകരണം ഇങ്ങനെ
പട്ന: പൂര്‍ണിയ ജില്ലയില്‍ നടന്ന അവസാന തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ 'വിരമിക്കലില്‍' വിശദീകരണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നാണ് നിതീഷ് കുമാറിന്റെ ...