Tag: world

കൊറോണ തോറ്റ് മടങ്ങിയത് ഈ കുഞ്ഞുരാജ്യങ്ങൾക്ക് മുന്നിൽ; കൊറിയയും യെമനും നവുറുവും ഉദാഹരണങ്ങൾ മാത്രം

കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചു; കൂടുതൽ സാംക്രമികമായി; യൂറോപ്പിനേയും യുഎസിനേയും ആക്രമിച്ചു; പഠനവുമായി യുഎസ് ശാസ്ത്രജ്ഞർ

വാഷിങ്ടൺ: ലോകത്ത് തന്നെ ഭീതി പടർത്തുന്ന കൊറോണ വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചതായി സ്ഥിരീകരിച്ച് യുഎസ് ശാസ്ത്രജ്ഞർ. കൊറോണ വൈറസിന്റെ പുതിയതും ശക്തവുമായ ജനിതകവ്യതിയാനം സംഭവിച്ച ശ്രേണിയെ ...

കൊവിഡ് 19; ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; സ്‌പെയിനില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,260 പേര്‍ക്ക്, യുഎസില്‍ മരിച്ചവരുടെ എണ്ണം 72000 കവിഞ്ഞു

കൊവിഡ് 19; ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു; സ്‌പെയിനില്‍ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 2,260 പേര്‍ക്ക്, യുഎസില്‍ മരിച്ചവരുടെ എണ്ണം 72000 കവിഞ്ഞു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 37 ലക്ഷം കടന്നു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 3727802 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ...

കൊവിഡ് ബാധ കാരണം ജൂൺ മുതൽ യുഎസിൽ ദിവസേനെ 3000ത്തോളം മരണങ്ങൾക്ക് സാധ്യത; പുതിയ പഠനവുമായി ഗവേഷകൻ

കൊവിഡ് ബാധ കാരണം ജൂൺ മുതൽ യുഎസിൽ ദിവസേനെ 3000ത്തോളം മരണങ്ങൾക്ക് സാധ്യത; പുതിയ പഠനവുമായി ഗവേഷകൻ

ന്യൂയോർക്ക്: ജൂൺ മാസത്തോടുകൂടി യുഎസിലെ കൊവിഡ് മരണ നിരക്കിൽ വൻവർധനവുണ്ടാവുമെന്ന് പഠനം. ജൂൺ ഒന്നോടു കൂടി ദിവസേന 3000 മരണം വരെ നടക്കാൻ സാധ്യതയെന്നാണ് ജോൺസ് ഹോപ്കിൻസ് ...

രോഗലക്ഷണങ്ങൾ കാണുന്നതിന് മുമ്പ് കൊറോണ മറ്റുള്ളവരിലേക്ക് പടരുന്നു; പകരുന്നത് എങ്ങനെയെന്ന് പോലും കണ്ടെത്താനായില്ല;വൈറസ് ശക്തിപ്പെടുന്നെന്ന് ചൈന

കൊറോണ വൈറസ് വുഹാനിലെ ലാബിൽ നിന്നെന്ന് ട്രംപ്; തെളിവില്ല, എല്ലാം ഊഹാപോഹങ്ങൾ മാത്രമെന്ന് ലോകാരോഗ്യ സംഘടന

ജനീവ: ചൈനയിലെ വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാദങ്ങളെ തള്ളി ലോകാരോഗ്യ സംഘടന. ഇത്തരത്തിലുള്ള വാദങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും ...

കൊറോണയില്‍ വിറങ്ങലിച്ച് ലോകം, മരണം 2.51 ലക്ഷം കവിഞ്ഞു, 3582000ലധികം പേര്‍ക്ക് വൈറസ് ബാധ

കൊറോണയില്‍ വിറങ്ങലിച്ച് ലോകം, മരണം 2.51 ലക്ഷം കവിഞ്ഞു, 3582000ലധികം പേര്‍ക്ക് വൈറസ് ബാധ

വാഷിങ്ടണ്‍: ലോകം ഒന്നടങ്കം കൊറോണയില്‍ വിറങ്ങലിച്ച് കഴിയുകയാണ്. പടര്‍ന്നുപിടിച്ച് കൊറോണ ഇതിനോടകം കവര്‍ന്നെടുത്തത് 2.51 ലക്ഷം ജീവനുകളാണ്. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കൊറോണ ഇതുവരെ സ്ഥിരീകരിച്ചത്. ...

കൊവിഡ് 19; റഷ്യയില്‍ ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 10,000ത്തോളം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 57 പേര്‍

കൊവിഡ് 19; റഷ്യയില്‍ ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചത് 10,000ത്തോളം പേര്‍ക്ക്, 24 മണിക്കൂറിനിടെ മരിച്ചത് 57 പേര്‍

മോസ്‌കോ: റഷ്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഒരൊറ്റ ദിവസം 9,623 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ...

കൊവിഡ് വൈറസ് ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടര്‍

കൊവിഡ് വൈറസ് ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടര്‍

പാരീസ്: കൊവിഡ് 19 വൈറസ് ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടര്‍. ഡിസംബര്‍ 27ന് പാരീസില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാള്‍ക്ക് കൊവിഡ് വൈറസ് ...

മരണം രണ്ടരലക്ഷത്തിലേക്ക്, കൊറോണയില്‍ പകച്ച് ലോകരാജ്യങ്ങള്‍, അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു

മരണം രണ്ടരലക്ഷത്തിലേക്ക്, കൊറോണയില്‍ പകച്ച് ലോകരാജ്യങ്ങള്‍, അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു

വാഷിങ്ടണ്‍: ലോകത്തെ ഒന്നടങ്കം ഭീതിയിലാക്കി കൊറോണ മരണം രണ്ടരലക്ഷത്തിലേക്ക്. ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള അമേരിക്കയിലെ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ മാത്രം മരണം 65,000 കവിഞ്ഞു. ...

നിയന്ത്രിക്കാനാവാതെ കൊറോണ പടരുന്നു, മരണം 2,39,000 കവിഞ്ഞു, ലോകം ആശങ്കയില്‍, അമേരിക്കയില്‍ മാത്രം 11 ലക്ഷത്തിലധികം രോഗികളും  65,000 മരണവും

നിയന്ത്രിക്കാനാവാതെ കൊറോണ പടരുന്നു, മരണം 2,39,000 കവിഞ്ഞു, ലോകം ആശങ്കയില്‍, അമേരിക്കയില്‍ മാത്രം 11 ലക്ഷത്തിലധികം രോഗികളും 65,000 മരണവും

വാഷിങ്ടണ്‍: ലോകത്താകമാനം ഭീതിപരത്തി പടര്‍ന്നുപിടിച്ച് കൊറോണ കവര്‍ന്നത് 2 ലക്ഷത്തിലധികം ജീവനുകള്‍. ലോകത്ത് കൊറോണ ബാധിച്ച് ഇതിനോടകം മരിച്ചത് 2,39,000ലധികം പേര്‍. ഗുരുതരാവസ്ഥയിലുള്ള അമേരിക്കയില്‍ മാത്രം മരിച്ചവരുടെ ...

സുഖമില്ലാത്ത പൂച്ചകുഞ്ഞിനെ കടിച്ച് പിടിച്ച് ആശുപത്രിയിലെത്തിച്ച് തള്ളപ്പൂച്ച; ചികിത്സ നൽകി ജീവനക്കാർ; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

സുഖമില്ലാത്ത പൂച്ചകുഞ്ഞിനെ കടിച്ച് പിടിച്ച് ആശുപത്രിയിലെത്തിച്ച് തള്ളപ്പൂച്ച; ചികിത്സ നൽകി ജീവനക്കാർ; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ

ഇസ്താൻബുൾ: അസുഖം വന്ന പൂച്ചകുഞ്ഞിനെ ശുശ്രൂഷിക്കാനായി ആശുപത്രിയിലേക്ക് കടിച്ച് എത്തിച്ച് ഒരു അമ്മപ്പൂച്ച. ആയിരക്കണക്കിന് പൂച്ചകൾ തെരുവിലെ സ്ഥിരം കാഴ്ചയായ ഇസ്താംബുളിലാണ് സംഭവം. ഇവിടെ തെരുവിലെ ഒരു ...

Page 44 of 121 1 43 44 45 121

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.