Tag: world news

കൊവിഡ് 19; ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ വൈറസ് ബാധമൂലം മരിച്ചു

കൊവിഡ് 19; ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ വൈറസ് ബാധമൂലം മരിച്ചു

ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ വൈറസ് ബാധമൂലം മരിച്ചു. ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ പതിനഞ്ചുകാരനാണ് വൈറസ് ബാധമൂലം മരിച്ചത്. ഏപ്രില്‍ മൂന്ന് ...

കൊവിഡ് 19; ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു, വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 980 പേര്‍

കൊവിഡ് 19; ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു, വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 980 പേര്‍

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം സ്വദേശി സിബി മാണി(50) ആണ് മരിച്ചത്. ഡെര്‍ബിയിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ഒരാഴ്ചയോളമായി ...

കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേര്‍, വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേര്‍, വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേരാണ്. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 2108 ...

കൊവിഡ് 19; വൈറസ് ബാധമൂലം ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ മരിച്ചു, വൈറസ് ബാധമൂലം മരിക്കുന്ന ആദ്യ ഒളിമ്പ്യന്‍

കൊവിഡ് 19; വൈറസ് ബാധമൂലം ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ മരിച്ചു, വൈറസ് ബാധമൂലം മരിക്കുന്ന ആദ്യ ഒളിമ്പ്യന്‍

റോം: കൊവിഡ് 19 വൈറസ് ബാധമൂലം ഇറ്റാലിയന്‍ മുന്‍ മധ്യദൂര ഓട്ടക്കാരന്‍ ഡൊണാറ്റോ സാബിയ മരിച്ചു. പുരുഷന്മാരുടെ 800 മീറ്റര്‍ ഓട്ടത്തില്‍ രണ്ടു തവണ ഒളിമ്പിക്‌സ് ഫൈനലില്‍ ...

കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍, നില ഗുരുതരം

കൊവിഡ് 19; ആരോഗ്യനില മെച്ചപ്പെട്ടു, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഐസിയുവില്‍ നിന്ന് മാറ്റി

ലണ്ടന്‍: ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് വൈറസ് ബാധിതനായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി. ഐസിയുവില്‍ നിന്ന് മാറ്റിയെങ്കിലും അദ്ദേഹം ആശുപത്രിയില്‍ തന്നെ ...

‘ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസജ്ഞീവനി കൊണ്ടുവന്നപോലെ, യേശു അന്ധന് കാഴ്ച നല്‍കിയ പോലെ ഇന്ത്യ ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് ഞങ്ങള്‍ക്ക് നല്‍കണം’; അഭ്യര്‍ത്ഥനയുമായി ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബൊല്‍സാനരോ

ബ്രസീലിയ: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തങ്ങള്‍ക്ക് കൂടി നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് ബ്രസീല്‍. ഹനുമാന്‍ ഹിമാലയത്തില്‍ നിന്ന് മൃതസജ്ഞീവനി കൊണ്ടുവന്നപോലെ, ...

കൊവിഡ് 19; ചൈന ബീജിയിങ് മോട്ടോര്‍ ഷോ മാറ്റിവെച്ചു

കൊവിഡ് 19; ചൈന ബീജിയിങ് മോട്ടോര്‍ ഷോ മാറ്റിവെച്ചു

ബീജിയിങ്: കൊവിഡ് 19 വൈറസിന്റെ പശ്ചാത്തലത്തില്‍ ചൈന ഈ മാസം 21 മുതല്‍ 30 വരെ നടത്താനിരുന്ന ബീജിയിങ് മോട്ടോര്‍ ഷോ മാറ്റിവെച്ചു. മോട്ടോര്‍ ഷോയുടെ പുതുക്കിയ ...

ലോകാരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്ന് ട്രംപിന്റെ ഭീഷണി

ലോകാരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്ന് ട്രംപിന്റെ ഭീഷണി

വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനക്ക് ധനസഹായം നല്‍കുന്നത് നിര്‍ത്തിവെക്കാന്‍ പോകുന്നുവെന്ന് ട്രംപിന്റെ ഭീഷണി. ചൈനയോട് ലോകാരോഗ്യ സംഘടനക്ക് പക്ഷപാതമുണ്ടെന്ന് ആരോപിച്ചാണ് ട്രംപിന്റെ ഭീഷണി. ഐക്യരാഷ്ട്രസഭക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ ...

കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും; മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും; മുന്നറിയിപ്പ് നല്‍കി ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന മലേറിയയുടെ പ്രതിരോധ മരുന്നിന്റെ കയറ്റുമതി നിര്‍ത്തുകയാണെങ്കില്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മലേറിയയുടെ ...

കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍, നില ഗുരുതരം

കൊവിഡ് 19: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍, നില ഗുരുതരം

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശ്വാസ തടസ്സം ...

Page 23 of 35 1 22 23 24 35

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.