Tag: world news

പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം; ജലവിതരണം നിര്‍ത്തിവെച്ചു

പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം; ജലവിതരണം നിര്‍ത്തിവെച്ചു

പാരീസ്: പാരീസിലും സമീപപ്രദേശങ്ങളിലും നിന്ന് ശേഖരിച്ച ജലത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. നഗരത്തിലെ റോഡുകളും പൊതുസ്ഥലങ്ങളും ശുചീകരിക്കാനായി ഉപയോഗിക്കുന്ന ജലത്തിലാണ് കൊറോണവൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. വളരെ ...

കാനഡയില്‍ പോലീസ് വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

കാനഡയില്‍ പോലീസ് വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു

കാനഡ: കാനഡയില്‍ പോലീസ് വേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവെയ്പ്പില്‍ 16 പേര്‍ കൊല്ലപ്പെട്ടു. കാനഡയിലെ നോവ സ്‌കോഷ്യ പ്രവിശ്യയിലാണ് വെടിവെയ്പ്പ് ഉണ്ടായത്. പോലീസ് ഉദ്യോഗസ്ഥ ഉള്‍പ്പെടെ പതിനാറ് ...

‘കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരും’; മുന്നറിയിപ്പ് നല്‍കി ട്രംപ്

‘കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരും’; മുന്നറിയിപ്പ് നല്‍കി ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസിന്റെ വ്യാപനത്തിന് പിന്നില്‍ അറിഞ്ഞുകൊണ്ട് ഉത്തരവാദികളാണെങ്കില്‍ ചൈന പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെറ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ട്രംപ് ...

തകര്‍ച്ച നേരിടുന്ന കാര്‍ഷികമേഖലയെ സഹായിക്കാന്‍ 19 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ട്രംപ്

തകര്‍ച്ച നേരിടുന്ന കാര്‍ഷികമേഖലയെ സഹായിക്കാന്‍ 19 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം തകര്‍ച്ച നേരിടുന്ന കാര്‍ഷികമേഖലയെ സഹായിക്കാന്‍ 19 ബില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ...

വൈറസ് ബാധമൂലം ആഫ്രിക്കയില്‍ മൂന്നുലക്ഷംപേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്

വൈറസ് ബാധമൂലം ആഫ്രിക്കയില്‍ മൂന്നുലക്ഷംപേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്

ജൊഹാനസ്ബര്‍ഗ്: കൊവിഡ് 19 വൈറസ് ബാധമൂലം ആഫ്രിക്കയില്‍ മൂന്നുലക്ഷംപേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്. പ്രതിരോധ സംവിധാനങ്ങള്‍ സ്വീകരിച്ചാലും ആഫ്രിക്കയില്‍ ഈ വര്‍ഷം വൈറസ് ബാധ മൂലം മൂന്നുലക്ഷത്തിലധികം പേര്‍ ...

ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപം കാട്ടുതീ പടരുന്നു; പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്

ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപം കാട്ടുതീ പടരുന്നു; പ്രദേശത്ത് ആണവ വികിരണ സാധ്യതയുണ്ടെന്ന് അധികൃതരുടെ മുന്നറിയിപ്പ്

കീവ്: ചെര്‍ണോബിലിലെ തകര്‍ന്ന ആണവ നിലയത്തിന് സമീപം കാട്ടുതീ പടരുന്നു. വെറും ഒരു കിലോമീറ്റര്‍ മാത്രമാണ് ഇപ്പോള്‍ കാട്ടുതീയും ആണവ നിലയവും തമ്മിലുള്ള ദൂരമെന്നാണ് റിപ്പോര്‍ട്ട്. മുന്നൂറോളം ...

ചൈനയില്‍ രണ്ടാം വരവിനൊരുങ്ങി കൊറോണ; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 99 പേര്‍ക്ക്, ആശങ്കയില്‍ അധികൃതര്‍

ചൈനയില്‍ രണ്ടാം വരവിനൊരുങ്ങി കൊറോണ; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 99 പേര്‍ക്ക്, ആശങ്കയില്‍ അധികൃതര്‍

ബീജിങ്: കൊവിഡ് 19 വൈറസിന്റെ പിടിയില്‍ നിന്നും മുക്തി നേടിയെന്ന് ആശ്വസിക്കുന്ന ചൈനയില്‍ വീണ്ടും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മാത്രം ചൈനയില്‍ 99 ...

കൊവിഡ് 19; ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ വൈറസ് ബാധമൂലം മരിച്ചു

കൊവിഡ് 19; ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ വൈറസ് ബാധമൂലം മരിച്ചു

ആമസോണ്‍ മഴക്കാടുകള്‍ക്കുള്ളില്‍ കഴിയുന്ന യാനോമാമി ഗോത്രവിഭാഗത്തിലെ പതിനഞ്ചുകാരന്‍ വൈറസ് ബാധമൂലം മരിച്ചു. ആമസോണിലെ യുറാറികോറിയ നദീതീരത്തെ റിഹേബി ഗ്രാമത്തിലെ പതിനഞ്ചുകാരനാണ് വൈറസ് ബാധമൂലം മരിച്ചത്. ഏപ്രില്‍ മൂന്ന് ...

കൊവിഡ് 19; ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു, വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 980 പേര്‍

കൊവിഡ് 19; ബ്രിട്ടനില്‍ ഒരു മലയാളി കൂടി മരിച്ചു, വൈറസ് ബാധമൂലം ഇന്നലെ മാത്രം മരിച്ചത് 980 പേര്‍

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കൂത്താട്ടുകുളം സ്വദേശി സിബി മാണി(50) ആണ് മരിച്ചത്. ഡെര്‍ബിയിലെ എന്‍എച്ച്എസ് ആശുപത്രിയില്‍ ഒരാഴ്ചയോളമായി ...

കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേര്‍, വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

കൊവിഡ് 19; അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേര്‍, വൈറസ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഇന്നലെ മാത്രം മരിച്ചത് രണ്ടായിരത്തിലധികം പേരാണ്. പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ മരിച്ചത് 2108 ...

Page 22 of 34 1 21 22 23 34

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.