ടൈംമാസികയുടെ മുഖചിത്രമായി കര്‍ഷക സമരത്തില്‍ അണിനിരന്ന കര്‍ഷക വനിതകള്‍
ന്യൂഡല്‍ഹി: ടൈംമാസികയുടെ മുഖചിത്രമായി കര്‍ഷക സമരത്തില്‍ അണിനിരന്ന കര്‍ഷക വനിതകള്‍. മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് കര്‍ഷക സമരത്തില്‍ ഭാഗമായ വനിതകളുടെ ചിത്രം ടൈം ...