Tag: woman

പഞ്ചായത്ത് അംഗത്തെ ചങ്ങലയില്‍ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

പഞ്ചായത്ത് അംഗത്തെ ചങ്ങലയില്‍ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കോഴിക്കോട്: പഞ്ചായത്ത് അംഗത്തെ ചങ്ങലയില്‍ കെട്ടിയിട്ട ശേഷം പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചതായി പരാതി. കുറ്റ്യാടി വേളം പഞ്ചായത്ത് പതിനാറാം വാര്‍ഡ് അംഗം ലീല ആര്യങ്കാവിലിന് നേരെയാണ് വധശ്രമമുണ്ടായത്. ...

ബസ്സിലെ എന്‍ജിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ യാത്രക്കാരികള്‍ തമ്മില്‍ തര്‍ക്കം, മുടിയില്‍ കുത്തിപ്പിടിച്ചും കൈയില്‍ കടിച്ചും അടിപിടി; ഒടുവില്‍ സംഭവിച്ചത്

ബസ്സിലെ എന്‍ജിന്‍ ബോക്‌സിന് മുകളില്‍ ഇരിക്കാന്‍ യാത്രക്കാരികള്‍ തമ്മില്‍ തര്‍ക്കം, മുടിയില്‍ കുത്തിപ്പിടിച്ചും കൈയില്‍ കടിച്ചും അടിപിടി; ഒടുവില്‍ സംഭവിച്ചത്

ഇടുക്കി: ബസ്സില്‍ സീറ്റിനുവേണ്ടി തമ്മിലടിച്ച രണ്ട് സ്ത്രീകള്‍ക്ക് പരിക്ക്. മൂന്നാറില്‍നിന്ന് ഉദുമല്‍പ്പേട്ടയിലേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ മറയൂരില്‍ വെച്ചാണ് സംഭവം. ഇരുവരും പരസ്പരം മുടിയില്‍ കുത്തിപ്പിടിക്കുകയും കൈയില്‍ ...

‘ഞാനാണ് ഭര്‍ത്താവിനെ കൊന്നത്’; ആഭ്യന്തമന്ത്രിക്ക് കൈമാറിയ കത്തിലൂടെ കുറ്റസമ്മതം നടത്തി യുവതി; കേസ്

‘ഞാനാണ് ഭര്‍ത്താവിനെ കൊന്നത്’; ആഭ്യന്തമന്ത്രിക്ക് കൈമാറിയ കത്തിലൂടെ കുറ്റസമ്മതം നടത്തി യുവതി; കേസ്

ചണ്ടീഗഢ്: ഭര്‍ത്താവിനെ കൊന്നത് താനാണെന്ന് കുറ്റസമ്മതം നടത്തി യുവതി. ഹരിയാണയിലാണ് സംഭവം. അംബാല സ്വദേശിയായ സുനില്‍കുമാരിയാണ് താനാണ് ഭര്‍ത്താവ് രോഹ്താസ് സിങ്‌നെ കൊലപ്പെടുത്തിയതെന്ന് കുറ്റസമ്മതം കത്തിലെഴുതി ആഭ്യന്തരമന്ത്രി ...

സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാത്രി നടക്കാം; 29ന് വഴി തുറക്കും

സ്ത്രീകള്‍ക്ക് നിര്‍ഭയമായി രാത്രി നടക്കാം; 29ന് വഴി തുറക്കും

കോട്ടയം: സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന തരത്തിലുള്ള വാര്‍ത്തകളാണ്് ദിനംപ്രതി മാധ്യമങ്ങളില്‍ വരുന്നത്. പേടിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങള്‍ മൂലം ഇരുട്ടെത്തും മുമ്പേ വീട്ടിലണയാന്‍ നിര്‍ബന്ധിതരാവുകയാണ് സ്ത്രീകള്‍. രാത്രിയിലെ ആഘോഷങ്ങളില്‍ ...

കാറില്‍ വെച്ച് മുഖത്ത് മുളക് പൊടി സ്‌പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

കാറില്‍ വെച്ച് മുഖത്ത് മുളക് പൊടി സ്‌പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; മലപ്പുറം സ്വദേശി പിടിയില്‍

തലപ്പുഴ: മുളകുപൊടി സ്‌പ്രേ ചെയ്ത് നാല്‍പ്പത്തഞ്ചുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവ് പോലീസ് പിടിയില്‍. തലപ്പുഴ വെണ്മണി സ്വദേശിനിയായ 45-കാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച സംഭവത്തില്‍ മലപ്പുറം കൊണ്ടോട്ടി തയ്യല്‍ ...

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ശസ്ത്രക്രിയയിലൂടെ പഴയ മുഖം തിരിച്ച് നല്‍കി; ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യുവതി

ആസിഡ് ആക്രമണത്തിന് ഇരയായ യുവതിയ്ക്ക് ശസ്ത്രക്രിയയിലൂടെ പഴയ മുഖം തിരിച്ച് നല്‍കി; ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് യുവതി

മധുര: ആസിഡ് ആക്രമണത്തിന് ഇരയായി മുഖം വികൃതമായ യുവതിക്ക് സര്‍ജറിയിലൂടെ പഴയ മുഖം തിരിച്ച് നല്‍കി ഡോക്ടര്‍മാര്‍. നേപ്പാളുകാരിയായ ബിന്ദ ബാസിനി കനാസ്‌കറിന്റെ മുഖമാണ് മധുര ആശുപത്രിയിലെ ...

ആധാര്‍ കാര്‍ഡില്ല; മകന് രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ഭയത്തില്‍ യുവതി തൂങ്ങിമരിച്ചു

ആധാര്‍ കാര്‍ഡില്ല; മകന് രാജ്യം വിട്ടുപോകേണ്ടി വരുമോ എന്ന ഭയത്തില്‍ യുവതി തൂങ്ങിമരിച്ചു

കൊല്‍ക്കത്ത: രാജ്യം മുഴുവന്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തില്‍ ഭയന്ന് മുപ്പത്തിയാറുകാരി തൂങ്ങിമരിച്ചു. പശ്ചിമ ബംഗാളിലെ പര്‍ബാ ബര്‍ദമന്‍ ജില്ലയിലാണ് സംഭവം. 19 വയസ്സുകാരനായ ...

ഭര്‍ത്താവും അമ്മായിയമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചു; യുവതി തൂങ്ങിമരിച്ചു

ഭര്‍ത്താവും അമ്മായിയമ്മയും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചു; യുവതി തൂങ്ങിമരിച്ചു

ബംഗളൂരു: ഭര്‍തൃവീട്ടില്‍ സ്ത്രീധനം ആവശ്യപ്പെട്ടുള്ള പീഡനം സഹിക്കവയ്യാതെ യുവതി ആത്മഹത്യ ചെയ്തു. ബംഗളൂരു മഹാദേവപുര സ്വദേശിയായ ശില്‍പയാണ് (27) ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ശില്‍പയുടെ പിതാവ് രാമപ്പയുടെ ...

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; ഭര്‍ത്താവിനെതിരെ പരാതി

സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും കുഞ്ഞിനെയും വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; ഭര്‍ത്താവിനെതിരെ പരാതി

കൊല്ലം: സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിയെയും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെയും വീട്ടില്‍ നിന്നും ഇറക്കിവിട്ടു. പുനലൂര്‍ കരവാളൂര്‍ സ്വദേശിയാണ് പുനലൂര്‍ പോലീസ് സ്റ്റേഷനില്‍ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയത്. ...

ഉന്നാവ് പീഡനക്കേസ്;  പ്രതികള്‍ തീ കൊളുത്തിയ യുവതി മരിച്ചു

ഉന്നാവ് പീഡനക്കേസ്; പ്രതികള്‍ തീ കൊളുത്തിയ യുവതി മരിച്ചു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ പീഡനപരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ തീവെച്ച യുവതി മരിച്ചു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ട് 11.40-ഓടെയാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ...

Page 43 of 50 1 42 43 44 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.