വീട്ടമ്മയുടെ മൂക്കില്‍ നറുനായ കുരുങ്ങി; ശസ്ത്രക്രിയ നടത്താതെ വിദഗ്ധമായി പുറത്തെടുത്ത് ഡോക്ടര്‍മാര്‍
മൂന്നാര്‍: ആദിവാസി വീട്ടമ്മയുടെ മൂക്കില്‍ കുരുങ്ങിയ നറുനായയെ വിദഗ്ധമായി പുറത്തെടുത്തു. കുറത്തിക്കുടി ആദിവാസി കുടിയില്‍ നിന്നുള്ള ഉത്തമ (54) യുടെ മൂക്കിലാണ് നറുനായ കയറിയത്. വേദന സഹിക്കാനാവാതെ ...










