മൂന്ന് വർഷമായിട്ടും കുട്ടികളില്ല; ഒടുവിൽ ഗര്‍ഭിണിയാവാന്‍ നവജാത ശിശുവിൽ നിന്നും പൊക്കിള്‍ക്കൊടി കഴിച്ചു, 19കാരി മരിച്ചു!
ഗുണ്ടൂര്‍: ഗർഭിണിയാകുവാൻ വേണ്ടി നവജാത ശിശുവിൽ നിന്നും പൊക്കിൾ കുടി കഴിച്ച 19കാരി മരിച്ചു. ആന്ധ്രാപ്രദേശിലാണ് സംഭവം. ദാച്ചേപ്പള്ളി സ്വദേശിയാണ് മരിച്ചത്. അലങ്കാരങ്ങള്‍ ശരീഅത്ത് നിയമത്തിന് എതിര്; ...