ഭാര്യയെ കൊലപ്പെടുത്തിയതിന് ഭര്‍ത്താവിന് തടവ് ശിക്ഷ, യുവതി മറ്റൊരാളോടൊപ്പം ജീവിച്ചിരിപ്പുണ്ടെന്ന് വിവരം; പോലീസിനോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി
ഗൂഡല്ലൂര്‍: ഭര്‍ത്താവ് കൊലപ്പെടുത്തിയെന്ന് പോലീസ് കണ്ടെത്തിയ യുവതി ജീവനോടെ ഉണ്ടെന്ന് വിവരം. സംഭവത്തില്‍ ഏപ്രില്‍ 17-ന് മുമ്പ് പൂര്‍ണ്ണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസ് സൂപ്രണ്ടിനോട് കോടതി ആവശ്യപ്പെട്ടു. ...


