Tag: west bengal

cyclone yaas | Bignewslive

യാസ് ചുഴലിക്കാറ്റ് : ന്യൂനമര്‍ദ്ദം രൂപപ്പെട്ടു , മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ഒഡീഷയോടും പശ്ചിമ ബംഗാളിനോടും കേന്ദ്രം

ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് രാവിലെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെത്തുടര്‍ന്ന് മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ ഒഡീഷയ്ക്കും പശ്ചിമബംഗാളിനും കേന്ദ്രം നിര്‍ദേശം നല്‍കി.മെയ് 26ഓടെ യാസ് ചുഴലിക്കാറ്റ് കര തൊട്ടേക്കാമെന്നാണ് ...

mamata banerjee

‘എന്നെയും അറസ്റ്റ് ചെയ്യൂ’; നാരദ കേസിൽ രണ്ട് തൃണമൂൽ മന്ത്രിമാരെ സിബിഐ അറസ്റ്റ് ചെയ്തു; സിബിഐ ആസ്ഥാനത്തേക്ക് കുതിച്ചെത്തി മമത ബാനർജി; ബംഗാളിൽ അതിനാടകീയത

കൊൽക്കത്ത: നാരദ ഒളിക്യാമറാ കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിന്റെ രണ്ട് മന്ത്രിമാരെ അറസ്റ്റ് ചെയ്ത് സിബിഐ. നടപടിക്ക് പിന്നാലെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സിബിഐ ...

കേരളത്തിന് പ്രാണവായു നല്‍കി ഒഡീഷയും പശ്ചിമ ബംഗാളും; ഓക്‌സിജന്‍ ടാങ്കറുകളും എക്സ്പ്രസ് ട്രെയിനും കൊച്ചിയിലേക്ക് എത്തും

കേരളത്തിന് പ്രാണവായു നല്‍കി ഒഡീഷയും പശ്ചിമ ബംഗാളും; ഓക്‌സിജന്‍ ടാങ്കറുകളും എക്സ്പ്രസ് ട്രെയിനും കൊച്ചിയിലേക്ക് എത്തും

തിരുവനന്തപുരം: കേരളത്തിലെ ഓക്സിജന്‍ പ്രതിസന്ധിക്ക് പരിഹാരം. പശ്ചിമ ബംഗാളില്‍ നിന്നും ഓക്സിജന്‍ എത്തിക്കാന്‍ നടപടികളായി. പശ്ചിമ ബംഗാളില്‍ നിന്ന് ഓക്സിജന്‍ ടാങ്കറുകള്‍ രണ്ട് ദിവസത്തിനകം കൊച്ചിയിലെത്തും. ഇന്ന് ...

wb bjp mla1

ഉപതെരഞ്ഞെടുപ്പിലെ തോൽവി ഭയന്ന് ബിജെപി; ബംഗാളിൽ 2 സിറ്റിങ് എംപിമാർ എംഎൽഎ സ്ഥാനം രാജിവെച്ചു; തെരഞ്ഞെടുത്ത് അരമാസം തികയും മുമ്പെ രാജി

കൊൽക്കത്ത: പാർലമെന്റ് ഉപതെരഞ്ഞെടുപ്പ് വന്നാൽ തോൽക്കുമെന്ന് ഭയന്ന് പശ്ചിമ ബംഗാളിൽ രണ്ട് ബിജെപി എംഎഎൽമാർ രാജിവച്ചു. തെരഞ്ഞെടുക്കപ്പെട്ട് 15 ദിവസം തികയും മുമ്പെയാണ് രാജി. നിയമസഭയിലേക്ക് ജയിച്ച ...

bjp west bengal

പശ്ചിമബംഗാളിൽ ബിജെപി ടിക്കറ്റിൽ വിജയിച്ച പകുതിപേരും ക്രിമിനലുകൾ; എംഎൽഎമാർ ബലാത്സംഗ-കൊലപാതക കേസ് പ്രതികളെന്ന് എഡിആർ

ന്യൂഡൽഹി: പശ്ചിമ ബംഗാൾ പിടിച്ചെടുക്കാനായി ബിജെപി കളത്തിലിറക്കി വിജയം കണ്ടവരിൽ പകുതി പേരും ക്രിമിനൽ കേസ് പ്രതികളെന്ന് റിപ്പോർട്ട്. ബിജെപി എംഎൽഎമാരായവരിൽ പകുതിയിലധികം പേരും ക്രിമിനൽ കേസുകളിൽ ...

ബിജെപി സർക്കാരിൽ നിന്നും ജനാധിപത്യത്തിന് ഭീഷണി; ഇത് ഒന്നിച്ചുനിൽക്കേണ്ട സമയമാണ്; ബിജെപി ഇതര മുഖ്യമന്ത്രിമാർക്ക് മമത ബാനർജിയുടെ കത്ത്

ഇടതുപക്ഷത്തോട് എതിർപ്പ് ഉണ്ടെങ്കിലും പാർട്ടി പൂജ്യത്തിൽ എത്തിയത് കാണാൻ ആഗ്രഹിച്ചിട്ടില്ല: മമത ബാനർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഇടതുപക്ഷത്തിന്റെ കനത്ത തോൽവി താനും ആഗ്രഹിച്ചിരുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇടതുപക്ഷത്തെ രാഷ്ട്രീയമായി എതിർക്കുന്നുണ്ടെങ്കിലും പാർട്ടി പൂജ്യത്തിൽ എത്തിനിൽക്കുന്നത് കാണാൻ ...

ബിജെപിയ്‌ക്കെതിരെ മഹാവിജയത്തില്‍ തൃണമൂല്‍; സുവേന്ദുവിന് മുന്നില്‍ അടിതെറ്റി മമത ബാനര്‍ജി

ബിജെപിയ്‌ക്കെതിരെ മഹാവിജയത്തില്‍ തൃണമൂല്‍; സുവേന്ദുവിന് മുന്നില്‍ അടിതെറ്റി മമത ബാനര്‍ജി

കൊല്‍ക്കത്ത: ബിജെപിയ്‌ക്കെതിരെ നേര്‍ക്ക് നേര്‍ പൊരുതി ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം. നായികയും തേരാളിയും പടയാളിയുമായി മമത നേടിയതാണ് തൃണമൂലിന്റെ വിജയം. പക്ഷേ ഉള്‍വലികള്‍ നന്ദിഗ്രാമില്‍ ...

താനുള്ളപ്പോള്‍ ബംഗാളിലെ ജനങ്ങളെ ആര്‍ക്കും തൊടാനാവില്ല; മമതാ ബാനര്‍ജി

ബംഗാളില്‍ മമത തന്നെ! 205 സീറ്റില്‍ തൃണമൂലിന്റെ തേരോട്ടം: താമര വിരിയിക്കാനുള്ള മോഡിയുടെയും അമിത്ഷായുടെയും സ്വപ്‌നം പൊലിഞ്ഞു

കൊല്‍ക്കത്ത: ബംഗാളിലെ നരേന്ദ്ര മോഡിയുടെയും അമിത്ഷായുടെയും സ്വപ്‌നം പൊലിഞ്ഞു. 205 സീറ്റുകളില്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് തേരോട്ടം തുടരുന്നു. ബിജെപി 86 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ...

പശ്ചിമബംഗാളില്‍ ഇവിഎമ്മില്‍ കൃത്രിമത്വം; തൃണമൂലിന് വോട്ട് ചെയ്തവര്‍ക്ക് വിവി പാറ്റില്‍ കാണിക്കുന്നത് ബിജെപി ചിഹ്നം

പശ്ചിമബംഗാളില്‍ ഇവിഎമ്മില്‍ കൃത്രിമത്വം; തൃണമൂലിന് വോട്ട് ചെയ്തവര്‍ക്ക് വിവി പാറ്റില്‍ കാണിക്കുന്നത് ബിജെപി ചിഹ്നം

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപണം ഉന്നയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്ത്. പലയിടത്തും ഇവിഎമ്മില്‍ കൃത്രിമത്വമുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ക്ക് വിവി ...

വിജയിപ്പിച്ചാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം: ബിജെപി സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

വിജയിപ്പിച്ചാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകാം: ബിജെപി സ്ഥാനാര്‍ഥിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് കൊണ്ടുപോകുമെന്ന് വോട്ടര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയ ബിജെപി സ്ഥാനാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ബംഗാളിലെ ബിജെപി സ്ഥാനാര്‍ഥിയായ ജിതേന്ദ്ര തിവാരിക്കാണ് ...

Page 3 of 12 1 2 3 4 12

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.