Tag: wedding

മറ്റൊരു ക്രിസ്ത്യൻ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു, വിവാഹം കഴിക്കാനും തീരുമാനിച്ചു, ധ്യാനത്തിന് പോയി വന്നതോടെ പെൺകുട്ടി പിന്മാറിയെന്നും ഷെജിൻ

മറ്റൊരു ക്രിസ്ത്യൻ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു, വിവാഹം കഴിക്കാനും തീരുമാനിച്ചു, ധ്യാനത്തിന് പോയി വന്നതോടെ പെൺകുട്ടി പിന്മാറിയെന്നും ഷെജിൻ

കോഴിക്കോട്: മിശ്രവിവാഹത്തിന്റെ പേരിൽ വിവാദത്തിലായ കോഴിക്കോട് സ്വദേശിയായ എംഎസ് ഷെജിൻ താൻ മുമ്പ് മറ്റൊരു ക്രിസ്ത്യാനി പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്ന് വെളിപ്പെടുത്തി. നേരത്തെ ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ...

Bride | Bignewslive

ഒന്നല്ല, അടിച്ചത് രണ്ട് തവണ : വിവാഹവേദിയില്‍ വരന്റെ മുഖത്തടിച്ച് വധു, വീഡിയോ

ലഖ്‌നൗ : വരനോ വധുവോ മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോകുന്നതും, പൂര്‍വ കാമുകനോ കാമുകിയോ ഒക്കെ വന്ന് വിവാഹം മുടക്കുന്നതുമൊക്കെയായി വിവാഹവേദിയില്‍ വെച്ചുണ്ടാകുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ...

വിവാദങ്ങൾ അവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണം; വിവാഹകാര്യം പാർട്ടിയിൽ പറയാതിരുന്നത് ജാഗ്രത കുറവ്; ഷെജിനും ജോയ്‌സനയും

വിവാദങ്ങൾ അവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണം; വിവാഹകാര്യം പാർട്ടിയിൽ പറയാതിരുന്നത് ജാഗ്രത കുറവ്; ഷെജിനും ജോയ്‌സനയും

ചാരുംമൂട്: കോഴിക്കോട് കോടഞ്ചേരിയിൽ നിന്നും ആലപ്പുഴയിലേക്ക് ഒളിച്ചോടിയ ഷെജിനും ജോയ്‌സനയും വിവാദങ്ങൾ അവസാനിപ്പിച്ച് ജീവിക്കാൻ അനുവദിക്കണമെന്ന അഭ്യർത്ഥനയുമായി രംഗത്ത്. കോഴിക്കോട് കോടഞ്ചേരി സ്വദേശിയാണ് എംഎസ് ഷെജിൻ, കോടഞ്ചേരി ...

പത്രത്തിലെ വിവാഹപരസ്യം കണ്ട് ക്ഷണിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തി; പ്രമുഖ ഓഡിറ്റോറിയത്തിൽ ടെക്‌നോപാർക്ക് ജീവനക്കാരും വിദ്യാർത്ഥികളും പിടിയിലായി

പത്രത്തിലെ വിവാഹപരസ്യം കണ്ട് ക്ഷണിക്കാത്ത കല്യാണത്തിന് ഭക്ഷണം കഴിക്കാനെത്തി; പ്രമുഖ ഓഡിറ്റോറിയത്തിൽ ടെക്‌നോപാർക്ക് ജീവനക്കാരും വിദ്യാർത്ഥികളും പിടിയിലായി

കഴക്കൂട്ടം: പത്രത്തിലെ വിവാഹപരസ്യം കണ്ട് ഓഡിറ്റോറിയത്തിൽ ക്ഷണിക്കാതെ വിവാഹസദ്യ കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പിടിയിലായി. കഴക്കൂട്ടത്തെ പ്രമുഖ കല്യാണ മണ്ഡപത്തിലായിരുന്നു സംഭവം. പിടിയിലായവർ ടെക്‌നോപാർക്ക് ജീവനക്കാരും, എഞ്ചിനീയറിംഗ് വിദ്യാർത്ഥികളുമടങ്ങുന്ന ...

Ukraine | Bignewslive

പ്രതിസന്ധികള്‍ക്കിടയിലും പുഞ്ചിരിയേകി ബങ്കറിനുള്ളിലൊരു വിവാഹം : ചിത്രങ്ങള്‍ വൈറല്‍

കഴിഞ്ഞ ദിവസം ഉക്രെയ്‌നിലെ ഒഡേസ സിറ്റിയില്‍ നാല് ചുറ്റും റഷ്യ ഷെല്ലിംഗ് നടത്തുമ്പോള്‍ ആയിരങ്ങള്‍ അഭയം തേടിയിരിക്കുന്ന ഒരു ബങ്കറില്‍ അപ്രതീക്ഷിതമായ ഒരു സംഭവം നടന്നു, ഒരു ...

wedding_b

വരന് മാനസികപ്രശ്‌നമെന്ന് ആരോപണം; വിവാഹവേദിയിൽ നിന്നും ഇറങ്ങിപ്പോയി വധു, വിവാഹം മുടങ്ങി

റെവ: വിവാഹവേദിയിൽ നിന്നും വധു ഇറങ്ങിപ്പോയതിനെ തുടർന്ന് വിവാഹം മുടങ്ങി. വരന് മാനസിക രോഗമാണെന്ന് ആരോപിച്ച് വിവാഹ ചടങ്ങിനിടെയാണ് വിവാഹത്തിൽ നിന്ന് വധു പിന്മാറിയത്. മധ്യപ്രദേശിലെ റെവ ...

Rashmika | Bignewslive

“പതിവുപോലെ അസംബന്ധം” : രശ്മികയുമായുള്ള വിവാഹവാര്‍ത്തയില്‍ പ്രതികരിച്ച് ദേവരക്കൊണ്ട

ബിഗ്‌സ്‌ക്രീനിലെ സൂപ്പര്‍ ജോഡികളായ രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് കുറച്ച് ദിവസമായി സിനിമാ ലോകം. ഇരുവരും ഉടന്‍ വിവാഹിതരാകുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ ആരാധകര്‍ക്കിടയില്‍ ...

Uttarakhand | Bignewslive

ഉത്തരാഖണ്ഡില്‍ വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 11 പേര്‍ മരിച്ചു : അപകടം വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവേ

കുമയൂണ്‍ : ഉത്തരാഖണ്ഡില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച വാഹനം മലയിടുക്കിലേക്ക് മറിഞ്ഞ് 11 മരണം. കുമയൂണിലെ റീത്ത സാഹിബ് റോഡിന് സമീപമുള്ള മലയിടുക്കിലേക്കാണ് വാഹനം മറിഞ്ഞത്. ...

വിവാഹദിനത്തിൽ വ്യത്യസ്ഥത വേണം, ഷമോൻ അലീനയ്ക്ക് മിന്നുചാർത്താൻ എത്തിയത് ഹെലികോപ്റ്ററിൽ

വിവാഹദിനത്തിൽ വ്യത്യസ്ഥത വേണം, ഷമോൻ അലീനയ്ക്ക് മിന്നുചാർത്താൻ എത്തിയത് ഹെലികോപ്റ്ററിൽ

തൊടുപുഴ: വിവാഹദിനം ഏറെ വ്യത്യസ്തമാക്കാൻ മൂവാറ്റുപുഴ മ്യാലിൽ പുത്തൻപുര ഷമോൻ ഷാജി കണ്ടെത്തിയ വഴി നാട്ടുകാർക്കും ബന്ധുക്കൾക്കുമെല്ലാം അമ്പരപ്പായിരിക്കുകയാണ്. ഷമോൻ കാളിയാർ ചോലക്കുണ്ടിൽ അലീന മോൾ അലിയുമായുള്ള ...

‘കല്യാണം മുടക്കികളേ, അത് ആരാണേലും വീട്ടിൽ കയറി തല്ലും,ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും’; സഹികെട്ട് ബോർഡ് വെച്ച് യുവാക്കൾ; വൈറൽ

‘കല്യാണം മുടക്കികളേ, അത് ആരാണേലും വീട്ടിൽ കയറി തല്ലും,ഏത് സുഹൃത്തിന്റെ പിതാവായാലും. തല്ലും’; സഹികെട്ട് ബോർഡ് വെച്ച് യുവാക്കൾ; വൈറൽ

ആനപ്പടി: തുടർച്ചയായി നാട്ടിലെ യുവാക്കളുടെ വിവാഹം മുടങ്ങുന്നതിനെ തുടർന്ന് വിവാഹം മുടക്കുന്നവർക്കെതിരെ മുന്നറിയിപ്പ് ബോർഡ് വെച്ച് യുവാക്കളുടെ പ്രതിഷേധം. 'കല്യാണം മുടക്കികളുടെ ശ്രദ്ധയ്ക്ക്, ആളെ തിരിച്ചറിഞ്ഞാൽ അത് ...

Page 8 of 23 1 7 8 9 23

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.