നാല് വര്‍ഷമായി മനസില്‍ കൊണ്ടു നടന്ന ശത്രുത! 500 രൂപയുടെ കടത്തിന് മദ്യത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി; ഒന്നുമറിയാത്ത മൂന്നുജീവന്‍ കവര്‍ന്നു
വെള്ളമുണ്ട: തന്റെ മരണത്തിന് കാരണം സജിത്താണെന്ന് പറഞ്ഞ് സന്തോഷിന്റെ ഭാര്യയുടെ സഹോദരന്‍ സതീശന്‍ ആത്മഹത്യ ചെയ്ത അന്നുമുതല്‍ തുടങ്ങിയ ശത്രുതയാണ് വെള്ളമുണ്ടയില്‍ മൂന്നുപേരുടെ ജീവനെടുത്തത്. അളിയനായ സതീശന്റെ ...

