മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധന, പിടികൂടിയത് 3495 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ
കല്‍പ്പറ്റ: ലോറിയില്‍ കടത്താൻ ശ്രമിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വന്‍ ശേഖരം എക്‌സൈസിൻ്റെ പിടിയിൽ. മുത്തങ്ങ ചെക്‌പോസ്റ്റിലെ പരിശോധനയിൽ ആണ് വന്‍തോതില്‍ പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്. ഇന്നലെ ...