‘ മനസ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി പോയതാണ്’ ! എല്ലാവരോടും മാപ്പ് ചോദിച്ച് നവാസ്
കൊച്ചി: മേലുദ്യോഗസ്ഥനില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെ തുടര്‍ന്ന് കടന്നു കളഞ്ഞ എറണാകുളം സെന്‍ട്രല്‍ സിഐ നവാസ് ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചു. മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു ...