വിപി അനില്‍ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയില്‍ യുവാക്കളും വനിതകളും
മലപ്പുറം: വിപി അനിലിനെ സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 38 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. യുവാക്കാള്‍ക്കും വനിതകള്‍ക്കും ജില്ലാ കമ്മറ്റിയില്‍ വലിയ പ്രാതിനിധ്യമാണുള്ളത്. പുതിയ ...