സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥി പോക്‌സോ കേസ് പ്രതിയായ വ്‌ലോഗർ, വൻ വിവാദം, സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായി പോക്‌സോ കേസ് പ്രതിയായ വ്‌ലോഗര്‍ മുകേഷ് എം നായരെ ക്ഷണിച്ച സംഭവം വിവാദത്തിൽ. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സംഭവത്തിൽ സ്‌കൂള്‍ അധികൃതരോട് ...