വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ പക്ഷികളെ പാര്‍പ്പിച്ച സംഭവം;നടപടി ആരംഭിച്ചു
വയനാട്: വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ ഗവേഷണത്തിനെത്തിച്ച പക്ഷികളെ വൃത്തിഹീനമായ സാഹചര്യത്തില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അധികൃതര്‍ നടപടി തുടങ്ങി. സംഭവവുമായി ബന്ധപ്പെട്ട് ജില്ലാ മൃഗസംരക്ഷണ സമിതി കളക്ടര്‍ക്ക് പരിശോധനാ ...